Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹംസയും മരുമകളും [മാസ്റ്റര്‍] 413

Kambi Views 440648

ഹംസയും മരുമകളും

Hamsayum Marumakalum bY Master

 

“അനക്ക് ബേറെ പണി ഇല്ലേ പാത്തുമ്മാ..ജോലീം ബേലേം ഇല്ലാണ്ട് ബായീ നോക്കി നടക്കുന്ന ഓനുക്ക് ആര് പെണ്ണ് കൊടുക്കാന്‍? ഇനി കൊടുക്കാമെന്ന് ആരേലും സമ്മതിച്ചാത്തന്നെ ഞമ്മള് മനസറിഞ്ഞ് ഒരു പെണ്ണിന്റെ ജീബിതം കൊയപ്പത്തില്‍ ആക്കണംന്നാണോ ജ്ജ് പറേന്നത്?”

ഹംസക്കോയ തെല്ലു കോപത്തോടെയാണ് ഭാര്യ പാത്തുമ്മയോട് അത് ചോദിച്ചത്. മകന്‍ മുഹമ്മദിന് പ്രായം ഇരുപത്തിരണ്ടു കഴിഞ്ഞു. നിക്കാഹ് കഴിക്കണം എന്ന് പറഞ്ഞ് അവന്‍ എന്നും ഉമ്മയെ ശല്യപ്പെടുത്തും. അവനൊരു നിക്കാഹ് കഴിക്കാം എന്ന് അവര്‍ക്കും തോന്നിയതിന്റെ ഫലമായി കാര്യം ഭര്‍തൃ സന്നിധിയില്‍ സമര്‍പ്പിച്ചതാണ്. കുറെ നാള്‍ മുന്‍പ് അല്‍പ്പം അകലെയുള്ള ഏതോ ഗള്‍ഫുകാരന്റെ ഭാര്യയുമായി അവന് അവിഹിതബന്ധം ഉണ്ടെന്ന് ചില നാട്ടുകാര്‍ മുഖേന അറിഞ്ഞ ഹംസക്കോയ അപ്പോഴാണ്‌ മകന്റെ വഴിവിട്ട ജീവിതം അറിയുന്നത്. കഞ്ചാവ്, മദ്യം, അടിപിടി, അല്ലറ ചില്ലറ മോഷണം, പെണ്ണ് പിടുത്തം അങ്ങനെ അവന്റെ കൈയില്‍ ഇല്ലാത്ത തരികിടകള്‍ യാതൊന്നുമില്ല എന്ന് ഞെട്ടലോടെയാണ് അയാള്‍ അറിഞ്ഞത്. അതിലേറെ അയാളെ ഞെട്ടിച്ചത് പണ്ട് താന്‍ വച്ചുകൊണ്ടിരുന്ന ഖദീജ എന്ന സ്ത്രീയുമായി വരെ അവന് ബന്ധമുണ്ട് എന്നുള്ളതാണ്. ഖദീജയുടെ ഏറ്റവും ഇളയ പെണ്ണിനെ ആണ് അവന്‍ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നത് എന്നും അറിഞ്ഞിരുന്ന ഹംസ എന്തായാലും അവനെക്കൊണ്ട് അവളെ കെട്ടിക്കാന്‍ പറ്റില്ല എന്ന തീരുമാനത്തില്‍ ആയിരുന്നു. അപ്പോഴാണ് ഭാര്യവഴി അതെ സംഗതി അയാളുടെ മുന്‍പില്‍ എത്തുന്നത്.

“ഇങ്ങള് ഇങ്ങനെ വാസി കാണിച്ചാ ഓന്‍ ഓലേം വിളിച്ചോണ്ട് ഇങ്ങോട്ട് ബന്നെന്നിരിക്കും. അപ്പൊ ഇങ്ങളെന്തു ശെയ്യും?” പാത്തുമ്മയുടെ ആ ചോദ്യം കേട്ടപ്പോള്‍ ഹംസയ്ക്ക് കലികയറി.

“ബെട്ടികണ്ടിക്കും രണ്ടിനേം..അനക്ക് അറീല്ല ഞമ്മളെ..ഹല്ലപിന്നെ”

“ഇങ്ങള് നടക്കുന്ന കാര്യം പറയിന്‍. ഓനല്ലാണ്ട് ഇങ്ങക്ക് ബേറെ ആണ്‍കുട്ടി ഉണ്ടോ? ബാക്കി എല്ലാം പെണ്ണല്ലേ? ഒക്കെത്തിനേം കെട്ടിച്ചും ബിട്ടു..ഇനി ഓനൊരു നിക്കാഹ് ചെയ്താ എന്താ കൊയപ്പം? നല്ല മൊഞ്ചത്തി കുട്ടി..ഞമ്മള് കണ്ടു ഓളെ..”

പാത്തുമ്മ എന്നും മകന്റെ പക്ഷം തന്നെ ആയിരുന്നു. തള്ളയെ അതുമിതും പറഞ്ഞു സുഖിപ്പിക്കാന്‍ മിടുക്കനായ മുഹമ്മദിന്റെ നമ്പരുകള്‍ പക്ഷെ വാപ്പയുടെ  മുന്‍പില്‍ ചിലവാകില്ലായിരുന്നു.

“പാത്തൂ..അനക്ക് ഓള്‍ടെ ബീട്ടുകാരെപ്പറ്റി സരിക്ക് അറിഞ്ഞൂടാ..ഓള്‍ടെ ഉമ്മ ആരാന്നു അനക്കറിയൂല്ല”

“ഞമ്മക്ക് എല്ലാം അറിയാം..ഇങ്ങടെ സൊന്തക്കാരി അല്ലാരുന്നോ ഓള്..ഞമ്മള് പൊട്ടി ഒന്നുമല്ല”

The Author

Master

Stories by Master

39 Comments

Add a Comment
  1. Dear Master
    മൃഗം full PDF ഫയൽ ദയവു ചെയ്തു ഒന്നു അയച്ചു തരുമൊ ?
    ചെറിയ സാമ്പത്തിക സഹായം വേണമെങ്കിൽ ചെയ്തു തരാം
    Please please please………

  2. Nidhin Sharavanan

    master u r great kunna kulukki adichu maduthu,kanthu polichunakkan thonni,kundi pulathi nakkanam

  3. masterg mrgam next part peten ayaku

  4. Dear master this story doesn’t that standard that you used to maintain in earlier stories.For the last few stories you are using same theme, situations, dialogues n descriptions,.Please try to change it.No doubt you are one of the super writer in this site.I think u will accept the criticism and will come with a mind blowing story

  5. Master kadha adipoli ayitund.adutha kadhak ayi kathirikunu

  6. നന്നായിട്ടുണ്ട്, കളികൾ എല്ലാം കലക്കി, അടുത്ത പാർട്ടിന് സ്കോപ് ഉണ്ട്‌. ഉണ്ടാവുമോ മാസ്റ്റർ?

  7. മാസ്റ്റർ ജി നിങ്ങൾ ഒരു സംഭവമാണ്

    Superb ?

  8. mastar njan thangalude allakadakalum vayikkarund onninonnu mecham

  9. Polichu mastet..ningal nanmuda muthannu.continuvity undo mater..

  10. Good story master…

  11. Nothing to say. it just amazing…..awesome…..Master magic again….

  12. Mastere kadha vayichu muhammadineyum hamsayeyum okke. 2 3 episode karakki vittere mastere

  13. Nalla Katha master baki pettanu poratte thanks

  14. ഹാജ്യാർ

    മാസ്റ്റർ ബാക്കി പോരട്ടെ
    ജബ്ബാർ മാമയും ഹംസയുടെ കള്ളുകുടി കൂട്ടുകാരന്റെയും കളികൾ

    1. ബാക്കി ഒന്നും ഇല്ല ഹാജ്യാരേ..

  15. ഷജ്നാദേവി

    മാസ്റ്ററുടെ ചുരുക്കം കഥകളേ വായിച്ചിട്ടുള്ളൂ.ഇതെനിക്കിഷ്ടപ്പെട്ടു. പുതിയ കഥയുമായി വരൂ മാസ്റ്റർ. മ

    1. നന്ദി.. ആ പ്രൊഫൈല്‍ പിക്ചര്‍ ഒന്ന് മാറ്റുമോ.. കാണാന്‍ ഒരു സുഖമില്ല

      1. എനിക്കെന്തോ ഇഷ്ടപ്പെട്ടു മാസ്റ്റർ. എന്താ കുഴപ്പം. കാണാൻ നല്ലതല്ലേ?
        കാണാൻ സുഖമൊക്കെയുണ്ട് കേട്ടോ ഷജ്ന. നല്ലതാണ്.
        സസ്നേഹം,
        ലതിക.

      2. Master athu shajnakku pattiya profile pic alle? ലെസ്ബിയന് റാണി ഷജ്നാദേവി?.

        1. Shajna sorry pettennulla aveshathil type cheythu vittu.thanikku ente cmnt hurt cheythenkil sorry ennodu kshemikkanam?

          1. ഷജ്നാദേവി

            അത് കേൾക്കാനൊരു സുഖമുണ്ട്. ഒരിക്കലും ദേഷ്യാവില്ല

      3. ഷജ്നാദേവി

        പലർക്കും പല ഇഷ്ടങ്ങളല്ലേ‌‌.സത്യത്തിൽ അതല്ലെ എന്റെ ട്രേഡ്മാർക്ക്(ലെസ്ബിയൻ. എല്ലാകർക്കും എല്ലാം ഇഷ്ടപ്പെടനമെന്നില്ല.

        1. സത്യത്തിൽ ഷെജ്നമെഹ്‌റിൻ വായിക്കാത്തവരും,വായിച്ചിട്ട് രസിക്കാത്തവരും, സുഖിക്കാത്തവരും, ഇഷ്ടപ്പെടാത്തരും ഉണ്ടെങ്കിൽ പറയട്ടെ. അപ്പോൾ കാണാം.
          എന്തേ ശരിയല്ലേ എന്റെ ദേവീ….
          സസ്നേഹം,
          ലതിക.

          1. ഷജ്നാദേവി

            വായിച്ചവരാരും മോശം പറഞ്ഞിട്ടില്ല.

          2. ഷജ്ന.. ഞാന്‍ കഥകള്‍ ഒന്നും വായിക്കാത്ത ആളായത് കൊണ്ട് താങ്കളുടെ കഥകളും വായിച്ചിട്ടില്ല. പക്ഷെ കണ്ടിരിക്കുന്ന അഭിപ്രായങ്ങളില്‍ നിന്നും താങ്കള്‍ നല്ലൊരു കഥാകൃത്ത്‌ ആണെന്നാണ് മനസിലായിട്ടുള്ളത്‌. കുറേക്കൂടി ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ താങ്കള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചേക്കും.. ലെസ്ബിയന്‍, അമ്മ, കുണ്ടന്‍, ഗേ ഇതൊന്നും എനിക്ക് ഇഷ്ടമുള്ളതല്ല..അതുകൊണ്ടല്ല ഞാന്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാന്‍ പറഞ്ഞത്..എനിക്ക് എന്തോ ആ ഫോട്ടോ ഇഷ്ടമായില്ല

          3. ഷജ്നാദേവി

            എന്നെ വല്ലാതെ സ്പർശിച്ച ചിത്രമായത് കൊണ്ടാണ് ഇട്ടത്. സാരമില്ല പിന്നിട് മാറ്റിക്കൊള്ളാം

          4. ഞാൻ വായിച്ചില്ല ലതിക,താൽപര്യം ഇല്ലാത്തത് കൊണ്ടാണ്…. 🙂

          5. ഞാൻ വായിച്ചു… ലെസ്ബിയൻ എന്തോ എനിക്ക് ഇഷ്ടാവുന്നില്ല..

          6. അത് അങ്ങനെ ആണ് ഒരുവിധപ്പെട്ടവർക്കൊന്നും ലെസിബിയൻ പിടിക്കില്ല…. 🙂
            ചലർക്ക് അതെ പിടിക്കു അവരെ നമുക്ക് ചട്ടിയടി ടീമ്സ് എന്ന് ചെല്ലപ്പേര് വിളിക്കാം… 🙂

    2. Mastarudey ella storyum superb

    3. devi namlk kalikaam naml egne codct cheyumm

  16. നന്നായിട്ടുണ്ട് കഥ.

  17. Mastere puthiyathu oronnu padachu vidathe mrigam ezhuthu.e kadhayude abhiprayam pinne tharaam?

    1. മക്കൂ, ഇത് കുറെ മുന്പ് എഴുതി വിട്ടതും ഇന്ന് സമയം കിട്ടിയപ്പോള്‍ പൂരിപ്പിച്ചതുമായ ഒരു കഥ ആണ്. മൃഗം ഇതുപോലെ എഴുതി വിടാന്‍ പറ്റുന്ന കഥ അല്ല. അതിലുപരി, ഇനി കുറെ നാളത്തേക്ക് ഞാന്‍ എഴുത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. മൃഗം ഇനി ഒരു മാസം കഴിഞ്ഞേ വരൂ..

      1. One month athil discount ille???

      2. ഒരു മാസമോ… ??? മാസ്റ്റർ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: