ഹംസയും മരുമകളും [മാസ്റ്റര്‍] 425

അങ്ങനെ ഭാര്യാവീട്ടിലെ പൊറുതി കഴിഞ്ഞ് മുഹമ്മദ്‌ ബീനയെയും കൂട്ടി തന്റെ വീട്ടിലെത്തി. ഹംസക്കോയ അവരെ ശ്രദ്ധിക്കാന്‍ പോലും മെനക്കെടാതെ പറമ്പിലേക്ക് പോയി. അയാള്‍ സമയം കളയുന്നത് പറമ്പില്‍ കൃഷിപ്പണികള്‍ ചെയ്തുകൊണ്ടാണ്. ഒരേക്കര്‍ വരുന്ന സ്ഥലത്ത് അല്ലറ ചില്ലറ പച്ചക്കറികളും മറ്റും അയാള്‍ വളര്‍ത്തുന്നുണ്ട്. വീട്ടിലേക്ക് വേണ്ടതെല്ലാം മാര്‍ക്കറ്റില്‍ നിന്നും യാതൊരു നിയന്ത്രണവും ഇല്ലാതെ വാങ്ങുന്ന പാത്തുമ്മ അയാള്‍ നട്ടുണ്ടാക്കുന്ന ഒന്നും ഉപയോഗിക്കാറില്ല. ഹംസ അതൊക്കെ പറിച്ച് അയല്‍ക്കാര്‍ക്ക് കൊടുക്കും. എല്ലാം പണം കൊടുത്തു വാങ്ങി ഉപയോഗിക്കുക എന്ന ചിന്താഗതിക്കാരി ആണ് പാത്തുമ്മ.

“കണ്ടോ..നമ്മളെ കണ്ടിട്ട് കണ്ട ഭാവം കാണിക്കാതെ വാപ്പ പോയത് കണ്ടോ..പക്ഷെ നീ വാപ്പയെ അങ്ങോട്ട്‌ കേറി മുട്ടണം..എങ്ങനെയും മൂപ്പിലിനെ നീ കൈയിലെടുക്കണം”

മുഹമ്മദ്‌ ഹംസയുടെ പോക്ക് നോക്കിയ ശേഷം ബീനയോടു പറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ എന്തിനാണ് ഇക്ക വാപ്പച്ചിയെ മൂപ്പില്‍സ് എന്ന് വിളിക്കുന്നത് എന്ന് മാത്രം അവള്‍ക്ക് മനസിലായില്ല. വാപ്പച്ചിയെ കണ്ടാല്‍ പ്രായം തോന്നിക്കില്ല. ഇക്കയുടെ മൂത്ത ചേട്ടന്‍ ആണെന്നെ ആരും പറയൂ. അങ്ങനെ പലതും ചിന്തിച്ചുകൊണ്ട് അവള്‍ അവന്‍ കാണിച്ച മുറിയില്‍ കയറി വേഷം മാറി നീളന്‍ കുപ്പായവും തലയില്‍ തട്ടവും ഇട്ടു പുറത്ത് വന്നു. പാത്തുമ്മ അത് കണ്ടു ചിരിച്ചു.

“മോളെ ജ്ജ് ഇതൊന്നും ബീട്ടീ ഇടണ്ട കാര്യല്ല..അനക്ക് ഇസ്ടമുള്ള ബേശം ജ്ജ് ഇട്ടോ..ഞമ്മക്ക് ഇമ്മാതിരി കാര്യങ്ങളീ നിര്‍ബന്ധം ഒന്നൂല്ല….. “ അവര്‍ പറഞ്ഞു.

“അതെ..ഇവിടെ ആരും പര്‍ദ്ദയും മുഖംമൂടിയും ഒന്നും ഇടാറില്ല. പിന്നെ നിനക്ക് ഇഷ്ടമാണേല്‍ ഇട്ടോ..പക്ഷെ ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല”

മുഹമ്മദും പറഞ്ഞു. ബീന അത് കേട്ടു തലയാട്ടി. അവള്‍ക്കും സാധാരണ വേഷങ്ങള്‍ ആയിരുന്നു ഇഷ്ടം. തല്ക്കാലം ഇട്ടത് ഊരണ്ട എന്ന് കരുതി അവള്‍ പാത്തുവിന്റെ കൂടെ അടുക്കളയിലേക്ക് ചെന്നു.

The Author

Master

Stories by Master

39 Comments

Add a Comment
  1. Dear Master
    മൃഗം full PDF ഫയൽ ദയവു ചെയ്തു ഒന്നു അയച്ചു തരുമൊ ?
    ചെറിയ സാമ്പത്തിക സഹായം വേണമെങ്കിൽ ചെയ്തു തരാം
    Please please please………

  2. Nidhin Sharavanan

    master u r great kunna kulukki adichu maduthu,kanthu polichunakkan thonni,kundi pulathi nakkanam

  3. masterg mrgam next part peten ayaku

  4. Dear master this story doesn’t that standard that you used to maintain in earlier stories.For the last few stories you are using same theme, situations, dialogues n descriptions,.Please try to change it.No doubt you are one of the super writer in this site.I think u will accept the criticism and will come with a mind blowing story

  5. Master kadha adipoli ayitund.adutha kadhak ayi kathirikunu

  6. നന്നായിട്ടുണ്ട്, കളികൾ എല്ലാം കലക്കി, അടുത്ത പാർട്ടിന് സ്കോപ് ഉണ്ട്‌. ഉണ്ടാവുമോ മാസ്റ്റർ?

  7. മാസ്റ്റർ ജി നിങ്ങൾ ഒരു സംഭവമാണ്

    Superb ?

  8. mastar njan thangalude allakadakalum vayikkarund onninonnu mecham

  9. Polichu mastet..ningal nanmuda muthannu.continuvity undo mater..

  10. Good story master…

  11. Nothing to say. it just amazing…..awesome…..Master magic again….

  12. Mastere kadha vayichu muhammadineyum hamsayeyum okke. 2 3 episode karakki vittere mastere

  13. Nalla Katha master baki pettanu poratte thanks

  14. ഹാജ്യാർ

    മാസ്റ്റർ ബാക്കി പോരട്ടെ
    ജബ്ബാർ മാമയും ഹംസയുടെ കള്ളുകുടി കൂട്ടുകാരന്റെയും കളികൾ

    1. ബാക്കി ഒന്നും ഇല്ല ഹാജ്യാരേ..

  15. മാസ്റ്ററുടെ ചുരുക്കം കഥകളേ വായിച്ചിട്ടുള്ളൂ.ഇതെനിക്കിഷ്ടപ്പെട്ടു. പുതിയ കഥയുമായി വരൂ മാസ്റ്റർ. മ

    1. നന്ദി.. ആ പ്രൊഫൈല്‍ പിക്ചര്‍ ഒന്ന് മാറ്റുമോ.. കാണാന്‍ ഒരു സുഖമില്ല

      1. എനിക്കെന്തോ ഇഷ്ടപ്പെട്ടു മാസ്റ്റർ. എന്താ കുഴപ്പം. കാണാൻ നല്ലതല്ലേ?
        കാണാൻ സുഖമൊക്കെയുണ്ട് കേട്ടോ ഷജ്ന. നല്ലതാണ്.
        സസ്നേഹം,
        ലതിക.

      2. Master athu shajnakku pattiya profile pic alle? ലെസ്ബിയന് റാണി ഷജ്നാദേവി?.

        1. Shajna sorry pettennulla aveshathil type cheythu vittu.thanikku ente cmnt hurt cheythenkil sorry ennodu kshemikkanam?

          1. അത് കേൾക്കാനൊരു സുഖമുണ്ട്. ഒരിക്കലും ദേഷ്യാവില്ല

      3. പലർക്കും പല ഇഷ്ടങ്ങളല്ലേ‌‌.സത്യത്തിൽ അതല്ലെ എന്റെ ട്രേഡ്മാർക്ക്(ലെസ്ബിയൻ. എല്ലാകർക്കും എല്ലാം ഇഷ്ടപ്പെടനമെന്നില്ല.

        1. സത്യത്തിൽ ഷെജ്നമെഹ്‌റിൻ വായിക്കാത്തവരും,വായിച്ചിട്ട് രസിക്കാത്തവരും, സുഖിക്കാത്തവരും, ഇഷ്ടപ്പെടാത്തരും ഉണ്ടെങ്കിൽ പറയട്ടെ. അപ്പോൾ കാണാം.
          എന്തേ ശരിയല്ലേ എന്റെ ദേവീ….
          സസ്നേഹം,
          ലതിക.

          1. വായിച്ചവരാരും മോശം പറഞ്ഞിട്ടില്ല.

          2. ഷജ്ന.. ഞാന്‍ കഥകള്‍ ഒന്നും വായിക്കാത്ത ആളായത് കൊണ്ട് താങ്കളുടെ കഥകളും വായിച്ചിട്ടില്ല. പക്ഷെ കണ്ടിരിക്കുന്ന അഭിപ്രായങ്ങളില്‍ നിന്നും താങ്കള്‍ നല്ലൊരു കഥാകൃത്ത്‌ ആണെന്നാണ് മനസിലായിട്ടുള്ളത്‌. കുറേക്കൂടി ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ താങ്കള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചേക്കും.. ലെസ്ബിയന്‍, അമ്മ, കുണ്ടന്‍, ഗേ ഇതൊന്നും എനിക്ക് ഇഷ്ടമുള്ളതല്ല..അതുകൊണ്ടല്ല ഞാന്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാന്‍ പറഞ്ഞത്..എനിക്ക് എന്തോ ആ ഫോട്ടോ ഇഷ്ടമായില്ല

          3. എന്നെ വല്ലാതെ സ്പർശിച്ച ചിത്രമായത് കൊണ്ടാണ് ഇട്ടത്. സാരമില്ല പിന്നിട് മാറ്റിക്കൊള്ളാം

          4. ഞാൻ വായിച്ചില്ല ലതിക,താൽപര്യം ഇല്ലാത്തത് കൊണ്ടാണ്…. 🙂

          5. ഞാൻ വായിച്ചു… ലെസ്ബിയൻ എന്തോ എനിക്ക് ഇഷ്ടാവുന്നില്ല..

          6. അത് അങ്ങനെ ആണ് ഒരുവിധപ്പെട്ടവർക്കൊന്നും ലെസിബിയൻ പിടിക്കില്ല…. 🙂
            ചലർക്ക് അതെ പിടിക്കു അവരെ നമുക്ക് ചട്ടിയടി ടീമ്സ് എന്ന് ചെല്ലപ്പേര് വിളിക്കാം… 🙂

    2. Mastarudey ella storyum superb

    3. devi namlk kalikaam naml egne codct cheyumm

  16. നന്നായിട്ടുണ്ട് കഥ.

  17. Mastere puthiyathu oronnu padachu vidathe mrigam ezhuthu.e kadhayude abhiprayam pinne tharaam?

    1. മക്കൂ, ഇത് കുറെ മുന്പ് എഴുതി വിട്ടതും ഇന്ന് സമയം കിട്ടിയപ്പോള്‍ പൂരിപ്പിച്ചതുമായ ഒരു കഥ ആണ്. മൃഗം ഇതുപോലെ എഴുതി വിടാന്‍ പറ്റുന്ന കഥ അല്ല. അതിലുപരി, ഇനി കുറെ നാളത്തേക്ക് ഞാന്‍ എഴുത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. മൃഗം ഇനി ഒരു മാസം കഴിഞ്ഞേ വരൂ..

      1. One month athil discount ille???

      2. ഒരു മാസമോ… ??? മാസ്റ്റർ..

Leave a Reply

Your email address will not be published. Required fields are marked *