ഹനാപുരയിലെ കാമാട്ടിപ്പുര [Bify] 628

ഹനാപുരയിലെ കാമാട്ടിപ്പുര

Hanapuriyile Kaamattipura | Author : Bify


(ഈ കഥയിലെ പല കഥാപാത്രങ്ങളും പല ഭാഷകൾ സംസാരിക്കുന്നവർ ഉണ്ട്. അവർ പറയുന്നതിൻ്റെ മലയാള പരിഭാഷ ആണ്, സംഭാഷണങ്ങളിൽ ഉള്ളത്)


 

2007 അവസാനം നടക്കുന്ന കഥ ആണ് ഇത്.ദാസൻ നായർ പാലക്കാട് പല്ലശ്ശന സ്വദേശി ആണ്. 12ആം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ദാസനെ വളർത്തിയത് അമ്മാവൻ മാധവൻ നായരും അമ്മ മീനാക്ഷിയും ചേർന്നാണ്. മാധവൻ നായർ പണ്ടൊരു പ്രേമ ബന്ധത്തിൽ കുരുങ്ങി പിന്നീട് വിവാഹം വേണ്ടെന്നു വച്ച ആൾ ആയിരുന്നു. മകനെപ്പോലെ തന്നെയാണ് ദാസനെ അയാൾ വളർത്തിയത്. പണ്ട് പേരുകേട്ട തറവാടിൻ്റെ ആസ്തിയിൽ ഏറിയ പങ്കും ദാസൻ്റെ അച്ഛൻ നശിപ്പിച്ചിരുന്നു.

അച്ഛൻ്റെ വഴിയേ മകൻ പോകാതിരിക്കാൻ കൂട്ടിലിട്ടാണ് ദാസനെ വളർത്തിയത്. പഠിക്കാൻ പോയ വിദ്യാലയങ്ങളിലെ കുട്ടികളുമായി വളരെ കുറഞ്ഞ ആത്മബന്ധം ആണ് അവനു ഉണ്ടായിരുന്നത്. ഒരു പെടിതൊണ്ടൻ ആയാണ് അവൻ വളർന്നു വന്നത്. സ്കൂളിലും കോളജിലും നല്ല മാർക്ക് വാങ്ങിയത് അവൻ്റെ കഴിവിനേക്കാൾ അമ്മവനോടുള്ള പേടി കൊണ്ടായിരുന്നു.നാട്ടിൽ പല പെന്നുങ്ങളോടും മോഹം തോന്നിയെങ്കിലും അമ്മാവൻ്റെ പേടിയിൽ അതെല്ലാം ഉള്ളിൽ ഒതുക്കിയിരുന്നു.

 

ബികോം പഠനം കഴിഞ്ഞ ഉടനെ ദാസന് അമ്മാവൻ കല്യാണം ആലോചിച്ചു. അടുത്ത ഗ്രാമത്തിലെ ഒരു പഴയ നായർ തറവാട്ടിലെ നന്ദിനി എന്ന 18 കാരി. പത്താം തരം 5 തവണ എഴുതി പരാജയപ്പെട്ട ധീര വനിത. നന്ദിനിയുടെ അച്ഛൻ ഒരു ഫയൽവാൻ ആയിരുന്നു. ഗുസ്തി മത്സരങ്ങൾ സ്വന്തം നിലയിൽ നടത്തി അയാളും ദാസൻ്റെ അച്ഛനെപ്പോലെ കുടുംബത്തിൻ്റെ സ്വത്ത് നശിപ്പിച്ചിരുന്നു. അയാളുടെ മരണശേഷം അമ്മയാണ് ദാസനെ മകളുടെ ഭർത്താവായി തിരഞ്ഞെടുത്തത്. അച്ഛൻ ഏറ്റവും നല്ലൊരു ഭയൽവാനെ കൊണ്ടേ മകളെ കെട്ടിക്കു എന്ന് പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും തൻ്റെ അവസ്ഥ മോൾക്ക് ഉണ്ടാകരുതെന്ന് നന്ദിനിയുടെ അമ്മ കരുതി.

നന്ദിനിയെ പെണ്ണ് കാണാൻ ചെന്ന ദാസൻ ആദ്യ കാഴ്ചയിൽ തന്നെ ഫ്ലാറ്റ് ആയി. നടി കാമന്ത സൂത്ത് പ്രഭുവിനെ കൊത്തി വച്ച രൂപം. ദാസനെ കണ്ട നന്ദിനി തൻ്റെ അച്ഛൻ ഉണ്ടാക്കി തന്ന പുരുഷ സങ്കല്പത്തിൽ പെടാത്ത അവനോട് വലിയ താൽപര്യം കാണിച്ചില്ല. പക്ഷേ അവസാനം അമ്മയുടെ നിർബന്ധത്തിന് അവൾ വഴങ്ങി.

The Author

47 Comments

Add a Comment
  1. Oru film story pole adipoli, ningal oru nalla ezhuthukarananu, hats off

  2. Most underrated story in this website

  3. അടിപൊളി. രേണു ?❤️.

  4. Oru sequel erakumo
    Next story at delhi kamathipura

  5. Pdf koodi upload cheyy

Leave a Reply

Your email address will not be published. Required fields are marked *