ഹനാപുരയിലെ കാമാട്ടിപ്പുര [Bify] 569

കല്യാണത്തിന് അവളെ കണ്ട ദാസൻ്റെ കൂട്ടുകാർക്ക് അസൂയ ആയി. അവളെ കൂടെ നടത്തി പ്രദർശിപ്പിക്കുന്നത് അവൻ്റെ ഒരു വിനോദം ആയി. ഈ സുന്ദരിയെ തനിക്ക് കണ്ടെത്തിയ അമ്മാവന് അവൻ മനസ്സിൽ ആയിരം തവണ നന്ദി പറഞ്ഞു. അവളുമായി പല സെക്ഷ്വൽ പോസിഷൻസും അവൻ മനസ്സിൽ കണ്ടു. രണ്ടാം രാത്രിയിൽ തന്നെ നന്ദിനി തനി നിറം കാണിച്ചു. അവളെ ഒന്ന് വിവസ്ത്രയായി കാണാൻ ശ്രമിച്ചതിന് അവള് കേർവിച്ചു. അന്ന് പിന്നെ ഒന്നും നടന്നില്ല. അവള് സാരി മാത്രമേ ഇടു. പൊക്കിൾ പൂർണ്ണമായി മറച്ചും ബ്ലൗസിൻ്റെ പുറം പോലും മുഴുവനായി മറച്ചുമ്മാണ് വസ്ത്ര ധാരണം. തനിക്ക് അത്ര ആവശ്യമെങ്കിൽ ചെയ്യ് എന്നതായിരുന്നു, ലൈംഗിക കാര്യത്തിൽ അവളുടെ നിലപാട്. പാവാട ഊരാതെ മാത്രമേ പണി നടക്കൂ. അവള് എപ്പോൾ കണ്ണ് അടച്ച് അനങ്ങാതെ കിടക്കും.ഒന്ന് രണ്ടു തവണ കുണ്ണ കയറി ഇറങ്ങുമ്പോൾ തന്നെ അവൾക്ക് മൂർച്ച ആയപോലെ കാണിക്കും. തൻ്റെ ശരീരത്തിന് ദാസൻ യോഗ്യനല്ല എന്നൊരു ഭാവം അവൾക്ക് ഉണ്ടായിരുന്നു. അവളെ സെക്സിൽ തൽപര ആക്കാൻ ഉള്ള അവൻ്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇത് ക്രമേണ ദാസൻ്റെ താൽപര്യം കുറച്ച് കൊണ്ടുവന്നു.മിന്നുന്നതെല്ലാം പൊന്നല്ല എന്ന് അവൻ മനസ്സിലാക്കി . അവള് വീട്ടുകാര്യങ്ങൾ എല്ലാം സമ്പൂർണ വിജയമായിരുന്നു. ദാസൻ്റെ അമ്മ മരുമകളെ പുകഴ്ത്തി പാടി നടന്നു. ദാസൻ പഴയപോലെ കുളിമുറിയിലും കുളക്കടവിൽ ഉം ഇരുന്നു വാണം വിട്ട് ആശ്വസിച്ചു.

കല്യാണം കഴിഞ്ഞു 3ആം മാസം അവനു ഭോപ്പാലിലെ ഒരു കെമിക്കൽ കമ്പനിയിൽ ജോലി കിട്ടി .ഹിന്ദി അറിയാമായിരുന്നിട്ടും അമ്മയെ വിട്ടിട്ട് പോകാൻ അവനു തോന്നിയില്ല . ദൂരെ പോകാൻ ആഗ്രഹം ഇല്ലാതിരുന്നിട്ടും അമ്മാവൻ പറഞ്ഞത് കൊണ്ട് ദാസനും ഭാര്യയും തീവണ്ടി കയറി. ആദ്യമായി അമ്മയുടെയും അമ്മവൻ്റെയും പിടിയിൽ നിന്ന് മാറാൻ 23ആം വയസ്സിൽ കിട്ടിയ അവസരം . ഒന്നര ദിവസം കഴിഞ്ഞ് ഭോപ്പാലിൽ ട്രെയിൻ ഇറങ്ങി. അവിടെ നിന്നും 90 കിലോമീറ്റർ അകലെ ഹനാപുര ആണ് എത്തേണ്ട സ്ഥലം. ലോക്കല് ബസ്സിലും ജീപ്പിലും തിങ്ങിനിറഞ്ഞു ഹനാപുര യിൽ എത്തി. അതൊരു നഗരം എന്ന് വിളിക്കാൻ പറ്റില്ല. തിങ്ങിയ പല തെരുവുകളിലൂടെ ഒരു കൂട്ടം ആണ്. ടൗണിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു കുന്നുണ്ട്. അതിൽ ഏതോ 3ആം തരത്തിലെ കുട്ടി വരച്ചപോലെ ഒരു വിടർന്ന മരവും. നഗരത്തിൻ്റെ കിഴക്ക് പാർവതി നദി ഒഴുകുന്നു. ഹനാപുര യിൽ നിന്നും അര മണിക്കൂർ യാത്ര ചെയ്താലേ അവൻ ജോലി ചെയ്യേണ്ട KK കെമിക്കൽസ് ഇൽ എത്താൻ കഴിയൂ. Kk കെമിക്കൽസ് ഇൽ എത്തി ദാസൻ ജോയിൻ ചെയ്തു. നന്ദിനി ഓഫീസിലെ വിസിറ്റിംഗ് റൂമിൽ ആദിവസം പിന്നിട്ടു. നന്ദിനിയെ കണ്ട ഓഫീസിലെ അവൻ്റെ സൂപ്പർവൈസർ ഉൾപ്പടെ ഉള്ള സ്റ്റാഫ് വായിൽ വെള്ളം ഇറക്കി അവനെ അസൂയയോടെ നോക്കി. മലയാളികൾ ആരും അവിടെ വർക്ക് ചെയ്യുന്നില്ല. അവിടുത്തെ അറ്റൻഡർ രസികനായ മധ്യവയസ്കൻ രാംനാഥ് അവനു ഒരു വീട് കണ്ടു പിടിച്ചു കൊടുക്കമെന്ന് ഏറ്റു. നന്ദിനിയെയും കൂട്ടി വീട് നോക്കാൻ ഇറങ്ങി. അയാള് കാണിച്ച വീടുകൾ വളരെ സൗകര്യം കുറഞ്ഞതും വൃത്തി ഹീനവും ആയിരുന്നു. കമ്പനി ക്വാർട്ടേഴ്സ് പുതിയത് പണി തുടങ്ങിയിട്ടേ ഉള്ളൂ. അവസാനം രാംനാഥ് അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കി തരാൻ നല്ലത് ദാസൻ്റെ മാതൃഭാഷ അറിയുന്ന ഒരാൾ ആണെന്ന് കണ്ടു തയ്യൽക്കാരൻ കുമാരനെ പരിചയപ്പെടുത്തി. കുമാരൻ കോഴിക്കോട്ട് കാരൻ ആണ്. പണ്ട് നാട് വിട്ടു വന്നതാണ്. കുമാരനും നന്ദിനിയെ നോക്കി വെള്ളം ഇറക്കുന്നത് ദാസൻ കണ്ടില്ലെന്നു വച്ചു.കുമാരൻ ഒപ്പം തുന്നിക്കൊണ്ടിരുന്ന കൗമാരക്കാരൻ മകൻ ദിലീപിനെയും വിളിച്ച് വീട് അന്വേഷിക്കാൻ ഇറങ്ങി. ദിലീപിന് വളരെക്കുറച്ച് മലയാളമേ അറിയൂ.

The Author

47 Comments

Add a Comment
  1. Oru film story pole adipoli, ningal oru nalla ezhuthukarananu, hats off

  2. Most underrated story in this website

  3. അടിപൊളി. രേണു ?❤️.

  4. Oru sequel erakumo
    Next story at delhi kamathipura

  5. Pdf koodi upload cheyy

Leave a Reply

Your email address will not be published. Required fields are marked *