ഹനാപുരയിലെ കാമാട്ടിപ്പുര [Bify] 634

ആ അവസ്ഥയിൽ കാമാട്ടിപ്പുര ദാസന് കൗതുകമായി. അടുത്ത തെരുവിലെ ഒരു വലിയ കെട്ടിടമാണ അത്. 2 നില ബിൽഡിങ്ങിൻ്റെ താഴത്തെ നില ബാർ ആണ്. അവിടെ റേറ്റ് കുറഞ്ഞ പെണ്ണുങ്ങളെ ഒന്ന് പണ്ണി കഴപ്പ് തീർത്ത് പോകാം. മുകളിൽ ആണ് ഹൈ ക്ലാസ്സ് പരിപാടികൾ നടക്കുന്നത്. അവിടെ കാണുന്ന 15 മുറികളിലും ഫസ്റ്റ് ക്ലാസ്സ് പെണ്ണുങ്ങൾ ഉണ്ട്. അവർ ഒരു പാക്കേജ് ആയി ആണ് ക്ലയൻ്റിനെ സ്വീകരിക്കുന്നത്. മൂന്നും നാലും മണിക്കൂർ ഒരാൾ അവിടെ ചിലവഴിക്കും. മിക്കവാറും അവർ ജനൽ തുറന്ന് ഇട്ടിരിക്കുക ആകും. താഴെ കാബറെ ബാർ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. 2ND ക്ലാസ്സ് പെണ്ണുങ്ങളെ കിട്ടും. കാണാൻ സുന്ദരികൾ.ഉടയാത്ത ശരീരമുള്ളവർ ഉടഞ്ഞ ശരീരം ഉള്ളവർ എല്ലാ തരവും അവിടെ ഉണ്ട്. റേറ്റ് സാധാരണക്കാരന് താങ്ങവുന്നതെ ഉള്ളൂ. പക്ഷേ രതിയുടെ എല്ലാ ഭാവങ്ങളും കൊടുക്കാൻ മുകളിലത്തെ നിലയിലെ പെണ്ണുങ്ങൾക്ക് മാത്രമേ കഴിയൂ .

ദിവസവും ജോലിക്ക് പോകുമ്പോൾ കാമാട്ടിപ്പുര ചുറ്റി പോകാൻ അവൻ ശ്രദ്ധിച്ചു. പലപ്പോഴും അവിടുത്തെ പെണ്ണുങ്ങളെ കാണുമ്പോൾ അവൻ്റെ ലിംഗം അറ്റെൻഷൻ ആകും. പക്ഷേ ജന്മനായുള്ള പേടി അവനെ പിന്തിരി പ്പിക്കും .

ഒരു മാസം കൊണ്ട് ഓഫീസിൽ രഘുറാം എന്ന അവിടുത്ത് കാരനുമായി ചങ്ങാത്തം കൂടി. അവൻ കാണാൻ പറ്റിയ പല സ്ഥലങ്ങളും അവന് പറഞ്ഞു കൊടുത്തു. അതിൽ ഒന്ന് കിഴക്ക് പാർവതി നദിയുടെ തീരത്ത് ഉള്ള കുളിക്കടവാണ് . 2 നേരത്തെ കുളി അവൻ നദിയുടെ കടവിലേക്ക് മാറ്റി. അവിടെ കുളിക്കാൻ വരുന്ന പെണ്ണുങ്ങളെ വായ് നോക്കാൻ ഒരുപാട് പേര് കാണും.അതിൽ മാന്യമായി പങ്കെടുത്ത് അവൻ പോകും. രണ്ടാമത്തെ സ്ഥലം പടിഞ്ഞാറുള്ള ഖേരകുന്നിൻ്റെ മുകൾഭാഗം ആണ്. അത്രയും മനോഹരമായ വ്യൂ രഘുറാം ഇൻ്റെ കുടുംബക്കാരുടെ സ്വകാര്യസ്വത്താണ്. മലയിലേക്കുള്ള പ്രവേശനം അവർ വേലി കെട്ടി തടഞ്ഞിരിക്കയാണ് . വേലി തുറന്നു കേറാ നുള്ള കീ രഘുറാം ദാസന് കൊടുത്തു. രഘുറാം മുംബൈയിലേക്ക് മാറി പോകുക ആയിരുന്നു.അവസാനം അവൻ പറഞ്ഞ കാഴ്ച അവനെ കോൾമയിർ കൊള്ളിച്ചു.ഒന്ന് രണ്ടു മാസങ്ങൾക്ക് അകത്ത് അവിടുത്തെ ആദിവാസി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുബന്ധിച്ച് ഒരു വോളൻ്റിയർ ഒരു ഡാൻസ് നടത്തും. അവർ ആരാധിക്കുന്ന കാമ ദേവതക്കുള്ള വഴിപാടാണ് അത്. ഏതെങ്കിലും ഒരു സുന്ദരി കാബറയെ വെല്ലുന്ന ഒരു ഡാൻസ് നടത്തും അവസാനം നർത്തകി തൻ്റെ ഏതെങ്കിലും ഒരു ലൈംഗിക അവയവം പരസ്യമായി പ്രദർശിപ്പിക്കും. മിക്കവാറും അത് കാമാട്ടിപ്പുരയിലെ ഏതെങ്കിലും ടോപ് ക്ലാസ്സ് പെണ്ണ് ആയിരിക്കും.ആർക്കും പങ്കെടുക്കാം . ഫോട്ടോഗ്രാഫി പാടില്ല.താൻ എത്തിയ സമയത്തെ ഓർത്തു അവൻ ദൈവത്തിനു നന്ദി പറഞ്ഞു.

The Author

47 Comments

Add a Comment
  1. Oru film story pole adipoli, ningal oru nalla ezhuthukarananu, hats off

  2. Most underrated story in this website

  3. അടിപൊളി. രേണു ?❤️.

  4. Oru sequel erakumo
    Next story at delhi kamathipura

  5. Pdf koodi upload cheyy

Leave a Reply

Your email address will not be published. Required fields are marked *