“നിനക്ക് വല്ല വട്ടുമുണ്ടൊ എന്റെ പൊന്നു കമ്മീഷ്ണറെ..”? ഞാൻ ചോദിച്ചു..
” ഞാനവരെ മാറ്റീന്ന്…”. ഞാനൊന്ന് കൂടി ചിരിച്ചു..കൊണ്ട് തുടർന്നു..
“നിനക്ക് ആളു മാറീണ്ടാവും..”!
ചിത്ര മറുപടിയൊന്നും പറയാതെ ഫോൺ വെച്ചു..
കുറച്ച് കഴിഞ്ഞ് ചിത്രയുടെ പോലീസ് വാഹനം എന്റെ ഓഫീസിലെത്തി… ചിത്രയിറങ്ങി എന്റെയടുത്തേക്ക് വന്നു..
” അൻവറെ കളിക്കല്ലെ… നീ കാര്യം പറ..”
ഞാൻ കസേരയിൽ നിന്നെണീറ്റു…
“നിന്റെ കൈകെന്തുപറ്റി.. അൽപ്പം മുമ്പ് ഇതില്ലായിരുന്നല്ലൊ”?.. ചിത്രയെന്നോട്..
” ങേ… അൽപ്പം മുമ്പൊ.. !??.. നിനക്കെന്താ വട്ടായൊ..?.. “. ഞാൻ പറഞ്ഞു..
നീയെപ്പഴാ എന്നെ കണ്ടത്”?..
അവൾ ആകെ ചിന്തയിലാാണ്ടു..
” അല്ലടാ.. നീ.. എന്റെ ഓഫീസിലേക്ക്…”
അവൾ അത് മുഴുവിച്ചില്ല..
അവൾ പോകാനൊരുങ്ങി..
ഒന്ന് തിരിഞ്ഞ് അവളെന്നോട്..
“അവിടെയുണ്ടായിരുന്ന പോലീസുകാർ പറഞ്ഞത് എം എൽ എ സാർ കൂട്ടികൊണ്ട് പോയെന്നാണല്ലൊ”!?..
ചെറുചിരിയോടെ ഞാൻ
” ആ…. എം എൽ എ ഞാനായിരിക്കില്ല… “.
“എം എൽ എ അൻവർ നീ തന്നെയല്ലെ”?..
” ആ.. അത് ഞാൻ തന്നെയാാ…”
“അപ്പൊ നേരത്തെ എന്റെ ഓഫീസിൽ വന്നതും”?…
” അതും ഞാനല്ല….
ആ ജഗനാഥ് നെ വില കുറച്ച് കാണണ്ട.. അവൻ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും..”. ഞാൻ പറഞ്ഞു..
എന്തൊ അമളി പറ്റിയ പോലെ അവൾ തലക്ക് കൈ വെച്ച് എന്തൊക്കെയൊ പിറുപിറുത്തു…
ചിത്ര തന്റെ ഓഫീലിസിലേക്ക് വിളിച്ച് അവിടെത്തെ സിസിടിവി ഫൂട്ടേജ് എടുപ്പിച്ചു..
ശേഷം കണ്ട്രോൾ റൂമിൽ വിളിച്ചു..
സിസിടീവിയിൽ നിന്ന് ലഭിച്ച കാറിന്റെ നമ്പർ വെച്ച് സിറ്റി മുഴുവൻ അരിച്ചുപെറുക്കാൻ നിർദ്ദേശം നൽകി..
“അല്ലാ നിന്റെ കൈക്കെന്തുപറ്റീതാ”?.. അവളെന്നോട്..
” അത്…”… ഞാനൊന്ന് പതറി..
ബ്രോ കഥ വളരെ നന്നായിട്ടുണ്ട്… ഇന്ന് ഒറ്റയിരുപ്പിന് എല്ലാ ഭാഗങ്ങളും വായിച്ചു… പക്ഷേ കഥ അവസാന ഭാഗം എത്തിയപ്പോൾ പെട്ടെന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി… അതുപോലെ ഷാഹിനയുടെ കൂടെ ഉള്ള പ്രണയ നിമിഷങ്ങൾ… ഇത് ഇത് ഒരു വിമർശനം ഒന്നുമല്ല … താങ്കളുടെ ഒരു ഇളയ ആരാധകൻറെ അഭിപ്രായമാണ്.. all the best wishes for your upcoming stories…
ഇത്ര പെട്ടന് കൈഞ്ഞോ ??
അവരുട ആദ്യരാത്രി കൈഞ്ഞിട്ട്.. നിർത്തിയ പോരെന്നോ ??
Kiduveeee
Evide baai kadha
വന്നില്ല ല്ലോ
പെട്ടെന്ന് തീർത്തപോലെ തോന്നി.എന്നിരുന്നാലും സൂപ്പർ
പുതിയ കഥ സംബ്മിറ്റ് ചെയ്തിട്ടുണ്ട് നാളെ വരും. വായിക്കണെ..
‘ക്ഷത്രീയൻ’ എന്നാണു കഥയുടെ പേരു.
Iniyum kaakkano
നാളെ വരും..
അപരിചിതൻ എന്നാായിരുന്ന പേരു മാറ്റി ‘ചിത്രാഞ്ചലി’ എന്നാക്കി. പിന്നീട് പിന്നേം മാറ്റി ‘ക്ഷത്രീയൻ’ എന്നാക്കി…
Shooo theernnu poyallo plz thudarumo….
ഹറാമ്പിറന്നോനെ ഇവിടം കൊണ്ട് അവസാനിപ്പിച്ചല്ലോ .. ഇനിയെന്ന് അടുത്തതാര് കാത്തിരിക്കുന്നു വീണ്ടുമൊരു കിടിലം കഥയ്ക്കായ്
അടുത്തത് എഴുതികൊണ്ടിരിക്കുന്നു…. ഒന്നാം പാർട്ട് ഉടൻ വരും…
‘ക്ഷത്രീയൻ’
Kidilan story bro❤️
Thanks bro…!!
പെട്ടെന്ന് അവസാനിപ്പിച്ചു
Ennaalum itra pettenn theerkkendayirunnu
നന്ദി….
പുതിയത് അഞ്ച് ദിവസത്തിനുള്ളിൽ….
കളികൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് എന്റെ കഥയെ സമീപിക്കരുതെന്ന് അഭ്യർഥിക്കുന്നു…
“നിരാശപെടുത്തില്ല” എന്ന വാക്ക് മാത്രം!!..
സാദിഖ് അലി
ഇതുവരെ മാറ്റിയിട്ടില്ല… ഒന്നാം ഭാഗം പകുതിയെഴുതി നിൽക്കുന്നു.. ചിലപ്പൊ പേരു മാറും.
ഹാപ്പി ending.കുറച്ചു തിരക്കിട്ടു തീർത്തോ? എന്തായാലും താങ്ക്സ്, ഒരു മുഴുനീളെ ക്രൈം & കമ്പി katha? സമ്മാനിച്ചതിന് ?.
Awaits for the next series..
Thank you…!!
Next story coming soon………
നോക്കി നോക്കി ഇരുന്നു അതങ്ങ് തീർന്നു പോയല്ലോ…..വളരെ ഇഷ്ടപ്പെട്ടു ഓരോ പാർട്ടും ഒപ്പം ആ ഹറാംപിറപ്പിനെയും… waiting for another story..
താങ്ക്യൂ… താങ്ക്യൂ…
awwww…i got the rply
പെട്ടെന്ന് തീർന്ന പോലെ തോന്നി…അല്ല പെട്ടെന്ന് തീർത്തുയെന്നു പറയാം…എന്നിരുന്നാലും നല്ല അവസാനം… മികച്ച അവതരണത്തിന്നായി കാത്തിരിക്കുന്നു♥️
“”/ പെട്ടന്ന് തീർന്ന പോലെ തോന്നി… അല്ല പെട്ടെന്ന് തീർത്തുയെന്ന് പറയാം…./””
സത്യം!!…
കൊള്ളാം……. സൂപ്പർ.
നന്നായി അവസാനിപ്പിച്ചതിന് നന്ദി.
????
താങ്ക്സ് മച്ചാാാ..
കൊള്ളാം. പെട്ടെന്ന് അവസാനിച്ചത് പോലെ തോന്നി. അടുത്ത കഥയും ആയി വരുന്നത് കാത്തിരിക്കാം….
താങ്ക്യൂ…
കലക്കി… Ending കുറച്ച് speed കൂടിയോ എന്ന് ഒരു ഡൌട്ട്… സജിത യും മായി ഒരു കളി vekkaamayirunnu… മൊത്തത്തില് എടുത്താൽ thrilling um കമ്പി യും ചേര്ന്നു adipolaayirunnu..
Ini മറ്റെ kathayude ബാക്കി വരും എന്ന് കരുതുന്നു… അളിയനെ cuckold ആക്കി
തീർച്ചയായും..
Dear Sadiq, വളരെ വളരെ നന്ദി. നല്ലൊരു പ്രണയ കഥ തന്നതിന്. MLA അൻവർ കലക്കി. ജഗന്നാഥുമായുള്ള ഫയ്റ്റിങ്സ് സൂപ്പർ. ശുഭ പര്യവസാനിയായ കഥക്ക് ഒരിക്കൽ കൂടി നന്ദി. അടുത്ത ലവ് സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നു.
Thanks and regards.
ക്ലൈമാക്സ് പോരാ
കൊള്ളാം
മുത്തേ അങ്ങനെ ഒരു അടുത്ത ഒരു പ്രണയ അധ്യായം കൂടി കഴിഞ്ഞു അല്ലെ.. ശെരിക്കും ഒന്നിന് പുറകെ ഒന്ന് ആയി താൻ ആളെ വീഴ്ത്തുക ആണ്…ഇത് പോലെ ഇനിയും ഒത്തിരി പ്രണയം കാവ്യം തന്റെ തൂലികയിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു
എന്ന് സ്നേഹത്തോടെ
യദു ?
തീർച്ചയായും…