ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax] 346

“എന്നാലും നീ പറ..!.. അടിയുണ്ടായെന്ന് തോന്നുന്നുണ്ടല്ലൊ.. ഈ കയ്യ് അങ്ങനെ പറ്റീതാ..?”..

ഞാനൊന്ന് ചിരിച്ചു…

(ഫ്ലാഷ് ബാക്ക്…)—————————–

ഇന്നെലെ രാത്രി ,

എല്ലാ പരിപാടികളും തീർത്ത് വിനോദിനെ വീട്ടിലെറക്കീ ഞാൻ എന്റെ വീട്ടിലെത്തി.. പതിവുപോലെ കുപ്പിയെടുത്ത് മുറ്റത്തിരുന്ന് അടിയും തുടങ്ങി..

ഒരു നാലെണ്ണം ചെന്നപ്പൊ സാജിതാനെ കാണണമെന്ന് തോന്നി.. ഒന്നും നോക്കീല ബുള്ളെറ്റെടുത്ത് വിട്ടു..

അബൂബക്കർ ഹാജിയുടെ വീടിന്റെ ആ വലിയ മതിലെടുത്തു ചാടി ഞാൻ സാജിതാടെ റൂമിനു താഴെയെത്തി..
പഴയപോലെ കോണി ചാരി കയറി സംസാരവും തുടങ്ങി..

സംസാരിച്ചു നിക്കവെ പെട്ടന്ന് എന്തൊ വീഴുന്ന ശബ്ദം ഞാൻ കേട്ടു..

ഞാൻ ചെറുതായൊന്ന് ഭയന്നു.. കാരണം, ഒരു എം എൽ എ ചെയ്യുന്ന പ്രവർത്തിയൊന്നുമല്ലല്ലൊ ഇത്. ഞാൻ സാജിതാട്..

” എന്നാ ശരി.. ഞാൻ പോവ്വാ..”

ഞാനതും പറഞ്ഞ് കോണിപടിയിറങ്ങി.. കോണിയെടുത്ത് താഴെവച്ചു.. ശബ്ദമുണ്ടാക്കാതെ വീടിന്റെ മുൻ വശത്തേക്ക് നടന്നു..

ഞാൻ മുന്നിലേക്കെത്തിയതും പെട്ടന്ന് , വീടിന്റെ അങ്ങേ അറ്റത്ത് ഒരാൾ രൂപം..

ഞാൻ ഒന്ന് ഞെട്ടികൊണ്ട്..ബാക്കിലേക്ക് മാറി..

മറഞ്ഞ് നിന്ന് നോക്കികൊണ്ട് ഞാൻ..

“ങേ.. ഇതാരടാ വേറൊരു കാമുകൻ”?..

അയാൾ അപ്പുറവശത്തേക്ക് മറഞ്ഞു..

‘ഒന്ന് നോക്കികളയാം’. ഞാൻ മനസിൽ കരുതികൊണ്ട്..
ഞാൻ പിന്നാലെ നടന്നു..

അയാൾ വീടൊന്ന് ചുറ്റി… പിന്നിൽ ഞാനും

‘മൈരു കള്ളനാണൊ.. എന്തായാലും നോക്കാം അവനെന്താ ചെയ്യണെന്ന്”. ഞാൻ മനസിൽ പറഞ്ഞു..

അയാൾ സാജിതാടെ റൂമിനു താഴെയെത്തി.. താഴെയുണ്ടായിരുന്ന കോണിയെടുത്ത് ചാരുന്നു..

പെട്ടന്ന് എന്റെയുള്ളിൽ ഇടിമിന്നൽ പോലെ ജഗനാഥിനെ ഓർമ്മ വന്നു…

അയാൾ ചാരിയ കോണിയിലൂടെ കയറാൻ തുടങ്ങി…

അയാൾ സാജിതാനെ അപായപെടുത്താൻ വന്നയാളാണെന്ന് എനിക്ക് മനസിലായി..

ഞാൻ പെട്ടന്ന് ഓടിച്ചെന്ന് കോണിയിൽ ആഞ്ഞ് ചവിട്ടി..

The Author

38 Comments

Add a Comment
  1. ബ്രോ കഥ വളരെ നന്നായിട്ടുണ്ട്… ഇന്ന് ഒറ്റയിരുപ്പിന് എല്ലാ ഭാഗങ്ങളും വായിച്ചു… പക്ഷേ കഥ അവസാന ഭാഗം എത്തിയപ്പോൾ പെട്ടെന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി… അതുപോലെ ഷാഹിനയുടെ കൂടെ ഉള്ള പ്രണയ നിമിഷങ്ങൾ… ഇത് ഇത് ഒരു വിമർശനം ഒന്നുമല്ല … താങ്കളുടെ ഒരു ഇളയ ആരാധകൻറെ അഭിപ്രായമാണ്.. all the best wishes for your upcoming stories…

  2. ഇത്ര പെട്ടന് കൈഞ്ഞോ ??

    അവരുട ആദ്യരാത്രി കൈഞ്ഞിട്ട്.. നിർത്തിയ പോരെന്നോ ??

  3. Evide baai kadha

  4. വന്നില്ല ല്ലോ

  5. വേട്ടക്കാരൻ

    പെട്ടെന്ന് തീർത്തപോലെ തോന്നി.എന്നിരുന്നാലും സൂപ്പർ

    1. പുതിയ കഥ സംബ്മിറ്റ് ചെയ്തിട്ടുണ്ട് നാളെ വരും. വായിക്കണെ..

      ‘ക്ഷത്രീയൻ’ എന്നാണു കഥയുടെ പേരു.

      1. Iniyum kaakkano

        1. നാളെ വരും..

          അപരിചിതൻ എന്നാായിരുന്ന പേരു മാറ്റി ‘ചിത്രാഞ്ചലി’ എന്നാക്കി. പിന്നീട് പിന്നേം മാറ്റി ‘ക്ഷത്രീയൻ’ എന്നാക്കി…

  6. Shooo theernnu poyallo plz thudarumo….

  7. ഹറാമ്പിറന്നോനെ ഇവിടം കൊണ്ട് അവസാനിപ്പിച്ചല്ലോ .. ഇനിയെന്ന് അടുത്തതാര് കാത്തിരിക്കുന്നു വീണ്ടുമൊരു കിടിലം കഥയ്ക്കായ്

    1. അടുത്തത് എഴുതികൊണ്ടിരിക്കുന്നു…. ഒന്നാം പാർട്ട് ഉടൻ വരും…

    2. ‘ക്ഷത്രീയൻ’

  8. Kidilan story bro❤️

    1. Thanks bro…!!

  9. പെട്ടെന്ന് അവസാനിപ്പിച്ചു

  10. Ennaalum itra pettenn theerkkendayirunnu

  11. നന്ദി….

    പുതിയത് അഞ്ച് ദിവസത്തിനുള്ളിൽ….

  12. കളികൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് എന്റെ കഥയെ സമീപിക്കരുതെന്ന് അഭ്യർഥിക്കുന്നു…

    “നിരാശപെടുത്തില്ല” എന്ന വാക്ക് മാത്രം!!..

    സാദിഖ് അലി

    1. ഇതുവരെ മാറ്റിയിട്ടില്ല… ഒന്നാം ഭാഗം പകുതിയെഴുതി നിൽക്കുന്നു.. ചിലപ്പൊ പേരു മാറും.

  13. ഹാപ്പി ending.കുറച്ചു തിരക്കിട്ടു തീർത്തോ? എന്തായാലും താങ്ക്സ്, ഒരു മുഴുനീളെ ക്രൈം & കമ്പി katha? സമ്മാനിച്ചതിന് ?.

    Awaits for the next series..

    1. Thank you…!!

      Next story coming soon………

      1. നോക്കി നോക്കി ഇരുന്നു അതങ്ങ് തീർന്നു പോയല്ലോ…..വളരെ ഇഷ്ടപ്പെട്ടു ഓരോ പാർട്ടും ഒപ്പം ആ ഹറാംപിറപ്പിനെയും… waiting for another story..

        1. താങ്ക്യൂ… താങ്ക്യൂ…

          1. awwww…i got the rply

  14. കൊതിയൻ

    പെട്ടെന്ന് തീർന്ന പോലെ തോന്നി…അല്ല പെട്ടെന്ന് തീർത്തുയെന്നു പറയാം…എന്നിരുന്നാലും നല്ല അവസാനം… മികച്ച അവതരണത്തിന്നായി കാത്തിരിക്കുന്നു♥️

    1. “”/ പെട്ടന്ന് തീർന്ന പോലെ തോന്നി… അല്ല പെട്ടെന്ന് തീർത്തുയെന്ന് പറയാം…./””

      സത്യം!!…

  15. പൊന്നു.?

    കൊള്ളാം……. സൂപ്പർ.
    നന്നായി അവസാനിപ്പിച്ചതിന് നന്ദി.

    ????

    1. താങ്ക്സ് മച്ചാാാ..

  16. വടക്കൻ

    കൊള്ളാം. പെട്ടെന്ന് അവസാനിച്ചത് പോലെ തോന്നി. അടുത്ത കഥയും ആയി വരുന്നത് കാത്തിരിക്കാം….

    1. താങ്ക്യൂ…

  17. കലക്കി… Ending കുറച്ച് speed കൂടിയോ എന്ന് ഒരു ഡൌട്ട്… സജിത യും മായി ഒരു കളി vekkaamayirunnu… മൊത്തത്തില്‍ എടുത്താൽ thrilling um കമ്പി യും ചേര്‍ന്നു adipolaayirunnu..

    Ini മറ്റെ kathayude ബാക്കി വരും എന്ന് കരുതുന്നു… അളിയനെ cuckold ആക്കി

    1. തീർച്ചയായും..

  18. Dear Sadiq, വളരെ വളരെ നന്ദി. നല്ലൊരു പ്രണയ കഥ തന്നതിന്. MLA അൻവർ കലക്കി. ജഗന്നാഥുമായുള്ള ഫയ്‌റ്റിങ്‌സ് സൂപ്പർ. ശുഭ പര്യവസാനിയായ കഥക്ക്‌ ഒരിക്കൽ കൂടി നന്ദി. അടുത്ത ലവ് സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നു.
    Thanks and regards.

  19. ചെകുത്താൻ

    ക്ലൈമാക്സ്‌ പോരാ

    1. ചെകുത്താൻ

      കൊള്ളാം

  20. മുത്തേ അങ്ങനെ ഒരു അടുത്ത ഒരു പ്രണയ അധ്യായം കൂടി കഴിഞ്ഞു അല്ലെ.. ശെരിക്കും ഒന്നിന് പുറകെ ഒന്ന് ആയി താൻ ആളെ വീഴ്ത്തുക ആണ്…ഇത് പോലെ ഇനിയും ഒത്തിരി പ്രണയം കാവ്യം തന്റെ തൂലികയിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു

    എന്ന് സ്നേഹത്തോടെ
    യദു ?

    1. തീർച്ചയായും…

Leave a Reply

Your email address will not be published. Required fields are marked *