നിശബ്ദനായി അവൻ കിടന്നു..
ഞാൻ തുടർന്നു..
“ജഗനാഥെ…നീ കൊല്ലാൻ ശ്രമിക്കുന്ന സാജിത എന്റെ ഭാര്യയാകാൻ പോകുന്നവളാ..”
വേണിയുടെ മരണത്തിന്റെ കാരണകാരിലൊരാളായ ഷാഹിന തന്നെയാണു മരിച്ചത്.. ജീവിച്ചിരിക്കുന്ന സാജിത ഒരു പാവമാണു”..
അവൻ പതിയെ എണീറ്റു.. ഞാനും.
അവൻ മുടന്തി മുടന്തി വണ്ടിയുടെ അടുത്തേക്ക് നടന്നു…
പെട്ടന്ന് ഞാൻ..
“ജാഗനാഥ്… നീയെന്താ ഒന്നും പറയാതെ പോകുന്നത്..”?
ഒന്ന് നിന്ന് തിരിഞ്ഞ് നോക്കാതെ അവൻ എന്നോട്..
” കഴിഞ്ഞ കുറെ നാളുകളായി ഞാൻ തേടുകയായിരുന്നു ഇത്.. ഇപ്പൊ അതറിഞ്ഞു.. ഇനി ഞാൻ ഉപദ്രവിക്കില്ല..”. അതും പറഞ്ഞ് അവൻ വണ്ടിയെടുത്ത് പോയി..
വലിയ ഒരു ആശ്വാസത്തോടെ ഞാനൊന്ന് ചിരിച്ചു.. ഞാനും വണ്ടിയെടുത്ത് പോന്നു…
————————————
എല്ലാ കേട്ട് കഴിഞ്ഞ് വിനോദ് നന്നായൊന്ന് ചിരിച്ചുകൊണ്ട് എന്നോട്…
“ഇതിപ്പൊ നായകനും വില്ലനും ഒന്നായൊ”!?
ഞാനും ഒന്ന് ചിരിച്ചു..
” ഞാൻ മുമ്പ് പറഞ്ഞില്ലെ നിന്നോട്… ‘നന്മ നന്മയോട് തന്നെ ചേരണം..’ ‘”
അപ്പോഴെക്കും എന്റെ വീട്ടിലെത്തി..
അവിടെ,
“ആ കല്ല്യാണ ഡേറ്റ് ഫിക്സ് ചെയ്യാൻ പോയവരെത്തിയി”?.. വിനോദിന്റെ ചോദ്യം..
” രണ്ടാഴ്ച്ചക്കുള്ളിൽ ഒരു തിയതി വൈകീട്ട് അറിയിക്കാമെന്ന് പറഞ്ഞു…”. വല്ലിപ്പയാണത് പറഞ്ഞത്…
“ഉം.. “. ഞാനൊന്ന് മൂളി..
അങ്ങനെ അൻവറലിയും സാജിതയും ഒന്നിക്കുന്നു…….
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി, ഹറാമ്പിറപ്പിനു സ്വന്തം….
ഉറപ്പിക്കലും വിവാഹവും എല്ലാം മുറപോലെ നടന്നു.. അവരുടെ ജീവിതം മുന്നോട്ട്…
എം എൽ എ അൻവർ അലിയുടെ ജീവിതം പിന്നെയും മുന്നോട്ട്… ചെറിയ വലിയ പ്രശ്നങ്ങളെയൊക്കെ നേരിട്ടുകൊണ്ട്…
ശുഭം
നന്ദി.
സാദിഖ് അലി ഇബ്രാഹിം
ബ്രോ കഥ വളരെ നന്നായിട്ടുണ്ട്… ഇന്ന് ഒറ്റയിരുപ്പിന് എല്ലാ ഭാഗങ്ങളും വായിച്ചു… പക്ഷേ കഥ അവസാന ഭാഗം എത്തിയപ്പോൾ പെട്ടെന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി… അതുപോലെ ഷാഹിനയുടെ കൂടെ ഉള്ള പ്രണയ നിമിഷങ്ങൾ… ഇത് ഇത് ഒരു വിമർശനം ഒന്നുമല്ല … താങ്കളുടെ ഒരു ഇളയ ആരാധകൻറെ അഭിപ്രായമാണ്.. all the best wishes for your upcoming stories…
ഇത്ര പെട്ടന് കൈഞ്ഞോ ??
അവരുട ആദ്യരാത്രി കൈഞ്ഞിട്ട്.. നിർത്തിയ പോരെന്നോ ??
Kiduveeee
Evide baai kadha
വന്നില്ല ല്ലോ
പെട്ടെന്ന് തീർത്തപോലെ തോന്നി.എന്നിരുന്നാലും സൂപ്പർ
പുതിയ കഥ സംബ്മിറ്റ് ചെയ്തിട്ടുണ്ട് നാളെ വരും. വായിക്കണെ..
‘ക്ഷത്രീയൻ’ എന്നാണു കഥയുടെ പേരു.
Iniyum kaakkano
നാളെ വരും..
അപരിചിതൻ എന്നാായിരുന്ന പേരു മാറ്റി ‘ചിത്രാഞ്ചലി’ എന്നാക്കി. പിന്നീട് പിന്നേം മാറ്റി ‘ക്ഷത്രീയൻ’ എന്നാക്കി…
Shooo theernnu poyallo plz thudarumo….
ഹറാമ്പിറന്നോനെ ഇവിടം കൊണ്ട് അവസാനിപ്പിച്ചല്ലോ .. ഇനിയെന്ന് അടുത്തതാര് കാത്തിരിക്കുന്നു വീണ്ടുമൊരു കിടിലം കഥയ്ക്കായ്
അടുത്തത് എഴുതികൊണ്ടിരിക്കുന്നു…. ഒന്നാം പാർട്ട് ഉടൻ വരും…
‘ക്ഷത്രീയൻ’
Kidilan story bro❤️
Thanks bro…!!
പെട്ടെന്ന് അവസാനിപ്പിച്ചു
Ennaalum itra pettenn theerkkendayirunnu
നന്ദി….
പുതിയത് അഞ്ച് ദിവസത്തിനുള്ളിൽ….
കളികൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് എന്റെ കഥയെ സമീപിക്കരുതെന്ന് അഭ്യർഥിക്കുന്നു…
“നിരാശപെടുത്തില്ല” എന്ന വാക്ക് മാത്രം!!..
സാദിഖ് അലി
ഇതുവരെ മാറ്റിയിട്ടില്ല… ഒന്നാം ഭാഗം പകുതിയെഴുതി നിൽക്കുന്നു.. ചിലപ്പൊ പേരു മാറും.
ഹാപ്പി ending.കുറച്ചു തിരക്കിട്ടു തീർത്തോ? എന്തായാലും താങ്ക്സ്, ഒരു മുഴുനീളെ ക്രൈം & കമ്പി katha? സമ്മാനിച്ചതിന് ?.
Awaits for the next series..
Thank you…!!
Next story coming soon………
നോക്കി നോക്കി ഇരുന്നു അതങ്ങ് തീർന്നു പോയല്ലോ…..വളരെ ഇഷ്ടപ്പെട്ടു ഓരോ പാർട്ടും ഒപ്പം ആ ഹറാംപിറപ്പിനെയും… waiting for another story..
താങ്ക്യൂ… താങ്ക്യൂ…
awwww…i got the rply
പെട്ടെന്ന് തീർന്ന പോലെ തോന്നി…അല്ല പെട്ടെന്ന് തീർത്തുയെന്നു പറയാം…എന്നിരുന്നാലും നല്ല അവസാനം… മികച്ച അവതരണത്തിന്നായി കാത്തിരിക്കുന്നു♥️
“”/ പെട്ടന്ന് തീർന്ന പോലെ തോന്നി… അല്ല പെട്ടെന്ന് തീർത്തുയെന്ന് പറയാം…./””
സത്യം!!…
കൊള്ളാം……. സൂപ്പർ.
നന്നായി അവസാനിപ്പിച്ചതിന് നന്ദി.
????
താങ്ക്സ് മച്ചാാാ..
കൊള്ളാം. പെട്ടെന്ന് അവസാനിച്ചത് പോലെ തോന്നി. അടുത്ത കഥയും ആയി വരുന്നത് കാത്തിരിക്കാം….
താങ്ക്യൂ…
കലക്കി… Ending കുറച്ച് speed കൂടിയോ എന്ന് ഒരു ഡൌട്ട്… സജിത യും മായി ഒരു കളി vekkaamayirunnu… മൊത്തത്തില് എടുത്താൽ thrilling um കമ്പി യും ചേര്ന്നു adipolaayirunnu..
Ini മറ്റെ kathayude ബാക്കി വരും എന്ന് കരുതുന്നു… അളിയനെ cuckold ആക്കി
തീർച്ചയായും..
Dear Sadiq, വളരെ വളരെ നന്ദി. നല്ലൊരു പ്രണയ കഥ തന്നതിന്. MLA അൻവർ കലക്കി. ജഗന്നാഥുമായുള്ള ഫയ്റ്റിങ്സ് സൂപ്പർ. ശുഭ പര്യവസാനിയായ കഥക്ക് ഒരിക്കൽ കൂടി നന്ദി. അടുത്ത ലവ് സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നു.
Thanks and regards.
ക്ലൈമാക്സ് പോരാ
കൊള്ളാം
മുത്തേ അങ്ങനെ ഒരു അടുത്ത ഒരു പ്രണയ അധ്യായം കൂടി കഴിഞ്ഞു അല്ലെ.. ശെരിക്കും ഒന്നിന് പുറകെ ഒന്ന് ആയി താൻ ആളെ വീഴ്ത്തുക ആണ്…ഇത് പോലെ ഇനിയും ഒത്തിരി പ്രണയം കാവ്യം തന്റെ തൂലികയിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു
എന്ന് സ്നേഹത്തോടെ
യദു ?
തീർച്ചയായും…