അസ്വസ്ഥയായി അവൾ എല്ലാ രണ്ടു മിനിട്ടിലും സാരി വലിച്ചിടാൻ നോക്കുന്നു. ഞാൻ ഒന്ന് നോക്കി ചിരിച്ചു. ഊണ്കഴിഞ്ഞു എല്ലാവരും പുറത്തേക്കുനടന്നു. കഴുകാൻ പ്ലേറ്റ് എടുത്തപ്പോ വനജ പറഞ്ഞു അവിടെ വെച്ചേരെ മാഷെ, ഇപ്പൊ ആ നാണിത്തള്ള വന്നു കഴുകിവെച്ചോളും. മാസം ഒരു നൂറു രൂപ കൊടുത്തിരുന്ന്നാ മതി, ഞാൻ തലയാട്ടി പുറത്തേക്കു നടന്നു. കൈ കഴുകി മാറിയപ്പോ അബ്ദുള്ള മാഷ് ചോദിച്ചു, വരുന്നോ മാഷെ, ഒന്ന് നടന്നിട്ടു വരാം, ഞാൻ തലയാട്ടി കൂടെ നടന്നു. സ്കൂൾ ഗ്രൗണ്ടിന് പുറകിലുള്ള ചെറുവഴിയിലൂടെ നടന്നൊരു മൺറോഡിലേക്കെത്തി. അവിടൊരു മുറുക്കാൻ കട, അബ്ദുള്ള മാഷൊരു സിഗരെറ്റ് കത്തിച്ചു, വലിക്കുവോ മാഷെ, വല്ലപ്പോഴും എന്ന് പറഞ്ഞു ഞാനും ഒരു സിഗരെറ്റ് വാങ്ങി കത്തിച്ചു. മൂന്ന് ദിവസം കൂടിയാണ് വലിക്കുന്നത്, ആത്മാവിന് ഒരു സുഖം. കാശെടുത്തില്ലല്ലോ മാഷെ എന്ന് പറഞ്ഞപ്പോ, അബ്ദുള്ള പറ്റുബുക്കെടുത്തു നീട്ടി. ആഴ്ചയിലൊരിക്കൽ തീർത്താൽ മതി മാഷെ. ഞാൻ എൻ്റെ വക ഒരു പുതിയ താളിലേക്കെഴുതി. കോയക്കുട്ടിയുടെ കടയിൽ അത്യാവശ്യ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. വിവിധ ഇനം മുട്ടായികൾ, ബീഡി, സിഗരെറ്റ്, മുറുക്കാൻ പിന്നെ സൈക്കിൾ പഞ്ചറൊട്ടിക്കലും. സിഗരെറ്റും വലിച്ചു തീർത്തു തിരിച്ചു നടന്നു. അബ്ദുള്ള മാഷൊരു രസികനാണ്, സ്കൂളിലുള്ള സകല വാർത്തകളും ചുരുക്കത്തിൽ പറഞ്ഞു.
ഇനി അവസാന പീരിയഡേ എനിക്ക് ക്ലാസ് ഉള്ളു. കുട്ടികൾ പുറത്തു ഓടിക്കളിക്കുന്നുണ്ട്. ഞാൻ സ്റ്റാഫ്റൂമിനകത്തേക്കു കയറി, കസേരയിലോട്ടിരുന്നു. വനജയുടെ മുഖം ചുളിഞ്ഞിരിക്കുന്നു. ഞാൻ ഒന്ന് നോക്കിയപ്പോൾ അവൾ മുഖം കോണിച്ചൊന്നു ഇളിച്ചു. കാര്യം മനസിലാവാത്ത കൊണ്ട് എന്താണെന്നു ചോദിച്ചു. വന്ന അന്നേ ആ കൊശവൻ്റെ കൂടെ കൂടി ബീഡിയും വലിച്ചു നടന്നു തുടങ്ങിയോ, ദേഷ്യത്തോടെയുള്ള ആ ചോദ്യം കേട്ടിട്ട് എനിക്ക് ചിരി വന്നു. ഇവളാരാ എൻ്റെ ഭാര്യയോ, ഞാൻ ഒന്ന് കൂടി ചിരിച്ചു. വനജയുടെ മുഖം ഒന്നുകൂടി ഇരുണ്ടു. വനജക്കു മാഷിനോടെന്നാ ഇത്ര ദേഷ്യം എന്ന് ഞാൻ പതിയെ ചോദിച്ചു, ഇനി സിഗരെറ്റ് വലിച്ചിട്ട് തൻ്റെ മുൻപിൽ വരില്ല എന്നും കൂട്ടിച്ചേർത്തു. അവളെഴുന്നേറ്റെൻ്റെ അടുത്തേക്ക് വന്നു, സിഗരെറ്റ് എനിക്ക് കൊഴപ്പമില്ല, പക്ഷെ ആ കൊശവൻ്റെ കമ്പനി വേണ്ട. ഞാൻ തലയാട്ടി, എന്താ പ്രശ്നം എന്നു പറഞ്ഞില്ലല്ലോ. അയാളെൻ്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ജോയിൻ ചെയ്തത് തൊട്ടുള്ള ശല്യമാ. വല്ലാത്ത ഒരു നോട്ടവും, പിന്നെ സിനിമയ്ക്കു പോകാം, ടൗണിൽ പോകാം എന്നൊക്കെ ഒരു സംസാരവും. ഞാൻ ഒന്ന് ചിരിച്ചു, നിനക്ക് താൽപര്യമില്ലെങ്കിൽ തുറന്നു പറഞ്ഞാൽ പോരെ. ഇന്ന് തന്നെ പോയി സംസാരിക്കാൻ പറഞ്ഞു, അതിനുള്ള ധൈര്യമില്ല എന്ന് തോന്നുന്നു. എന്തായാലും അവൾ ദേഷ്യമൊക്കെ കളഞ്ഞു പിന്നെയും വാചാലയായി. അപ്പൊ ഞാൻ സിനിമയ്ക്കു വിളിച്ചാൽ നീ എന്നോടും ദേഷ്യപ്പെടുമോ എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു ഉത്തരം.
അവൾക്കു ഉച്ച കഴിഞ്ഞു ക്ലാസ് ഉണ്ടായിരുന്നു. ഞാൻ സീറ്റിലിരുന്നൊന്നു മയങ്ങി. നാണിത്തള്ള ചായയുമായി വന്നു ഉറക്കമുണർത്തി. ചായയും കുടിച്ചു ഞാൻ അവസാന പിരിയഡിലേക്കു ക്ലാസ് എടുക്കാൻ ഇറങ്ങി. ക്ലാസ് തീർന്ന് വന്നപ്പോളേക്കും വനജ പോയിക്കഴിഞ്ഞിരുന്നു. ഞാൻ പതിയെ ഇറങ്ങി നടന്നു. സോമൻസാർ ഓഫീസിൻ്റെ മുമ്പിൽ നിൽക്കുന്നുണ്ട്. സാർ കൈയുയർത്തി കാണിച്ചു, തല ഒന്ന് കുനിച്ചു ചിരിച്ചു കാണിച്ചു. പോകുന്നവഴി ആലീസിൻ്റെ കടയിൽ ഒന്ന്കയറാമെന്ന് വെച്ചപ്പോ അവിടെ നല്ല തിരക്ക്. കയറിയില്ല, റോഡിൻ്റെ ഓരം ചേർന്ന് വീട്ടിലേക്കു നടന്നു. കമല പോയിക്കാണുമോ എന്തോ. ചെല്ലുമ്പോൾ നിർമല ചേച്ചിയും കമലയും വീടിൻ്റെ മുൻപിൽ
Ipolanu vayikunath super story
കഥ നന്നായി, എല്ലാം ഉൾക്കൊള്ളിച്ചുള്ള ഒരു കമ്പിക്കഥ, എവിടെയും ഒരു മടുപ്പ് തോന്നുന്നില്ല. എന്തായാലും പെട്ടെന്ന് ഒന്നും നിർത്തരുത്
സ്നേഹപൂർവ്വം Jarviz
Starting mudhal avasanam vare lag adipikathe adipolii aayi kondupoyi bro ???
Waiting for next part
Thanks Bro!
Appreciate your courtesy and happy that you enjoyed reading….
ഒറ്റവാക്കിൽ അടിപൊളി
അടുത്ത ഭാഗം പെട്ടന്നാക്കാമോ ?
Thanks Dragons,
in a day or two…
Nice story bro please continue waiting for next part ……. ???
Thanks Professor Saab,
in a day or two
Mone ithu Poli saanam aanu @#$_&$#
pinne nirthiyaal idi kollum
school mash alle kadha nayakan appo ishtampole thread Varun
nee porikku
നന്ദി മത്തായി. ധിം ധിം 🙂
ഇടി വേണ്ട, ഞാൻ അല്ലാതെ തന്നെ നന്നായിക്കോളും.
തുടക്കം മുതൽ ഒടുക്കം വരെ സൂപ്പർ…❤️❤️❤️❤️❤️❤️❤️❤️
നന്ദി പ്രിയ സൈക്കോ
ബ്രോ നല്ല അവതരണം നല്ല തീം ഒത്തിരി ഇഷ്ട്ടയി ???????????ഇത് 3 ഭാഗത്തിൽ ഒതുക്കിയൽ ഞങ്ങൾ വായനക്കാർ എല്ലാം കൂടെ നിന്നെ കൊല്ലം മിനിമം ഒരു 20 ഭാഗം എങ്കിലും വേണം ഇത് എങ്ങനെ സീരീസ് പോലെ പോകട്ടെ ബ്രോ അപേക്ഷ ആണ് നീ സമയം പോലെ എഴുതി ഇട്ടാൽ മതി ഞങ്ങൾ വായിച്ചോളാം അത് കൊണ്ട് ആ കാരണം കൊണ്ട് എഴുതാതെ ഇരിക്കരുത്
ശെരി വാസുവേട്ടാ, ത്രെഡ് മൂന്നാം അദ്ധ്യായം വരെയേ ഡെവലപ്പ് ആയുള്ളൂ എന്നെ നോം ഉദ്ദേശിച്ചുള്ളൂ. പപതിയേ എഴുതിക്കോളാം, ഒരു 10 വരെ പോകാമെന്നു തോന്നുന്നു. എന്തായാലൂം വഴിയേ കാണാം.
പ്രോത്സാഹനങ്ങൾക്കു ഒരായിരം നന്ദി.
വൗ…. കിടിലൻ തുടക്കം. ഇത് 2/3 പാർട്ടിൽ ഒതുക്കരുത്. ഈ തീമിൽ എത്ര കഥാപാത്രത്തേയും ഉൾകൊള്ളാം.
അത് കൊണ്ട് സ്കൂളിലെയും, പുറത്തുള്ളവരെയും….. കുട്ടികളുടെ അമ്മമാരെയും വരുന്ന കഥാപാത്രങ്ങളുടെ ബന്ധുക്കളയും കൂട്ടുകാരിക്കളെയും ഒക്കെ ഉൾപ്പെടുത്തി, വിശദമായും ഒരു പാട് പേജുളിലൂടെയും….. 25/30 പാർട്ടുക്കൾ ഉണ്ടാവട്ടെ……
ആശംസകൾ…..
????
താങ്ക്സോണ്ട് പൊന്നൂസിന്, 10 വരെ നീട്ടാൻ ആണ് ഇപ്പോൾ ഉദ്ദേശിച്ചിട്ടുള്ളൂ. ബാക്കി വഴിയേ നോക്കാം.
കഥാപാത്രങ്ങൾ ഒരുപാട് വരാൻ കിടക്കുന്നു. തുടർന്ന് വായിച്ചു അഭിപ്രായം തന്നെക്കണമെന്നു അഭ്യർത്ഥിക്കുന്നു.
ഇത് Repeatആണോ?
കാരണം ഞാൻ ഈ കഥ ഇതിന് മുമ്പ് വയിച്ചിട്ടുണ്ട്. സൈററ് ഏതാണെന്ന് ഓർക്കുന്നില്ല. കഥാപാത്രങ്ങളുടെ പേരും ഇത് തന്നെയാണെന്നാണ് എൻ്റെ വിശ്വാസം.
എൻ്റെ ഓർമ്മ ശരിയാണെങ്കിൽ, കഥ അവസാനിക്കുന്നത് അമ്പലത്തിലെ ഉത്സവ എഴുന്നെള്ളിപ്പിന് ഹരി താമസിക്കുന്ന വീട്ടിലെ ഗൃഹനാഥൻ ആന കുത്തിക്കൊല്ലുന്നതാണ്.
വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
പ്രിയ സിന്ധുവിന്,
ഇത് തീർച്ചയായും ഒരു ആവർത്തന കഥ അല്ല. ഞാൻ മൂന്നാമത്തെ അദ്ധ്യായത്തിനു മുകളിലേക്ക് ചിന്തിച്ചിട്ടില്ല ഇപ്പോൾ വരെ. അത് പോലെ ഈ കഥയിൽ യാതൊരു വിധ വയലൻസും ഉണ്ടാകില്ല. പ്രേരണകൾ ഉണ്ടായിട്ടുണ്ട്, മുമ്പ് വായിച്ച ഒരായിരം കഥകളിൽ നിന്ന്. പക്ഷെ ഒന്നും അങ്ങോട്ടെങ്ങിനെ തന്നെ പകർത്തിയിട്ടില്ല, ഒരു പേജ് പോലും.
ചൂണ്ടിക്കാണിച്ചതിനു നന്ദി, പഴയ ആ കഥയുടെ ലിങ്ക് എങ്ങാനും കിട്ടുവാൻ പറയണേ, എന്തെങ്കിലും സാമ്യതകൾ ഉണ്ടെങ്കിൽ ഒഴിവാക്കാമല്ലോ.
തീർച്ചയായും.
ഞാൻ അതിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
Super
നന്ദി ഷീ ബാ
ഒറ്റവാക്കിൽ…. കിടുക്കാച്ചി
അപ്പൂട്ടന് വളരെ അധികം നന്ദി.
NALLA KADHA THEME .DHARALAM KALIKAKKU CHANCE UNNDU.KALIYILEKKULLA SPEED KURAKKUKA.BODY VIVERANAM KOOTTI SAMAYAM EDUTHU KALIKKANAM. KALIKAL NANNAYI VIVERICHU EZHUTHANAM ENNALE VAYIKKAN SUKAMULLU.NIRMALA ALICE GIRIJA TEACHER ELLAVARKKUM GOLD ORNAMENTS VENAM LIKE THALIMALA ARNJANAM PADASWARAM ORNAMENTS KALIYIL ULPEDUTHANAM. NIRMALA AYI DHARALAM KALIKALKKU CHANCE ULLATHUKONDU OUTDOOR KALIKAL ULPEDUTHIYAL NANNAKUM LIKE TERACIL VARANTHAYILE CHARUKASERAYIL.
നന്ദിയുണ്ട് ഓട്ടോ! ഇതെന്റെ വെറും രണ്ടാമത്തെ പ്രയത്നമാണ്, ഇവിടെ ആദ്യത്തേതും. എല്ലാ ഉപദേശങ്ങൾക്കും നന്ദി, ഞാൻ രണ്ടാമത്തെ പാർടട്ടിൽ അതെല്ലാം ഉൾപെടുത്താൻ ശ്രമിക്കുന്നുണ്ട്, പറ്റിയില്ലെങ്കിൽ മൂന്നാമത്തതി ൽ ഞാൻ തീർച്ചയായും നന്നാകും.
നന്നായിട്ടുണ്ട്. തുടരണം ?
തീർച്ചയായും. നന്ദി
Kollam bro nalla ozhukkulla ezhuthu, keep going bro…
താങ്ക്സ് vipi
Nice pls continue
താങ്ക്സ് കിച്ചു.
Super ayeetundu continue bro waiting for next part
വളരെ നന്ദി സച്ചി
കൊള്ളാം അടിപൊളി അടുത്ത പാർട്ട് വേഗം അയച്ചു താ ബ്രോ
ഉടനെ ഉണ്ടാകും. കാത്തിരിക്കുന്നതിനു നന്ദി
Soooopper
താങ്ക്സ് അനുശ്രീ….
സീയൻ രവി..
…ഒറ്റയിരിപ്പിൽ വായിച്ചു ഹരിയൊരു ഭാഗ്യമുള്ള മാഷുതന്നെ വന്ന ദിവസം തന്നെ കിട്ടിയില്ലേ ഒന്ന ചിലർ അങ്ങനെയാ അവരെ തേടി ചിലർ വരും കൊടുക്കും..
എന്നാലും ഈ കൊതിയന്മാർക്കു കിട്ടേണ്ടതു കിട്ടിയില്ല താങ്കൾ എഴുതിയില്ല.. പെണ്ണുങ്ങളുടെ കക്ഷം ഇഷ്ട്ടമല്ലേ ,,? അല്ല അതൊന്നും എഴുതികണ്ടില്ല..
ഇനി ആ നിർമല ചേച്ചിയുടെ വിയർത്ത കക്ഷമെങ്കിലും ഒന്നു കാണിക്ക്.. ?
രണ്ടാമത്തെ അദ്ധ്യായത്തിൽ തീർച്ചയായും ഉൾപെടുത്തുന്നതാണ്. താങ്ക്സ്
pwoli …അടിപൊളി…തുടരട്ടെ..വെയ്റ്റിംഗ്
താങ്ക്സ് kk
കൊള്ളാം.. ഒരല്പം speed കുറക്കാമോ?
ധൃതി പിടിച്ചെഴുതി കഥ നശിപ്പിക്കല്ലേ
സാവധാനം എല്ലാം വിവരിച്ചെഴുതു
Surely will improve from next chapter on wards. I’ve also realized that the speed of the story is like a rocket. I was jumping too soon.
Thanks for pointing it out…
poli sambhavam … next part vegam post cheyyane… nannayittundu..good
Will publish soon. I am about to finish the last pages of part 2, and after proof reading will send for publishing. Will only take two to three days.
Thanks
Dear Bro, കഥ നന്നായിട്ടുണ്ട്. ഹരി ഇത്ര ദൂരേക്ക് പോരുവാൻ എന്തെങ്കിലും ചുറ്റിക്കളി ഉണ്ടായോ. എന്തായാലും ആള് ഭാഗ്യവാൻ തന്നെ. Kamala, ആലീസ് ഇനി ചേച്ചി. പിന്നെ വനജ. കൊള്ളാം. അടുത്ത ഭാഗം ഉടനെ കാണുമല്ലോ.
Regards.
Hi Haridas, Irony is you have the same name! Will go back to Hari’s history, i mean before coming here one day. May be after 2 to 3 more parts of current affairs, ha ha
Thanks anyway!
Yah, it is good but make it sure it will be the history of Hari, not Haridas. Just jocking. Very good story, enjoyed a lot.
Regards
ha ha, enthenkilum samyam varuvane theri vilikkaruthu! enthayalum thanks a lot
????????????????????????????????????????????????????????????????????????
Kiduuuuu mone
Kollam poli sadnm
Vegam
Pradhishikunnu
Adutha angathine
Thank you Tippu!
story നേരത്തെ വായിച്ചു പക്ഷെ comment അടിക്കാൻ മറന്നു….
വളരെ നല്ല സ്റ്റോറി
മാഷിന്റെ ടീച്ചർ യുടെ സ്റ്റോറി എനിക്കു ഭയങ്കര ഇഷ്ടമാണ്…
അടുത്ത പാർട്ടി പെട്ടന്ന് തരും എന്നു പ്രതീക്ഷിക്കുന്നു…..
നിർമല ഉം മാഷും തമ്മിൽ ഉള്ളതും
ടീച്ചർ ഉം ആയി ഉള്ളത്
H M ഉം ഫാത്തിമ ഉം തമ്മിൽ ഉള്ളതും അടുത്ത part ഇൽ ഉണ്ടാകുമല്ലോ…..
page കുറയ്ക്കണ്ട 20 തന്നെ വേണം എപ്പോളും
??????
??????
ഇരിക്കട്ടെ മൂന്നാമത്തെ ലൈക് മൂന്നാമന്റെ വക .. ഇനി വായിച്ചു തുടങ്ങാം…
Thank you Rishi Moonnaman! You gave the first comment as well. Waiting to get the opinion after reading the story
Thanks