Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹരികാണ്ഡം 1 [സീയാൻ രവി] 441

Kambi Views 297102

ഹരികാണ്ഡം 1

HariKhandam Part 1 | Authro : Seeyan Ravi

 

ഞാൻ ആദ്യമായിട്ടാണ് ഇവിടെ ഒരു കഥ എഴുതുവാൻ പോകുന്നത്. പൊലിപ്പിച്ചേക്കണേ ഭഗവാനെ എന്ന് പറഞ്ഞു തുടങ്ങാം!!!!

ജീവിതം എപ്പോഴും അവസരങ്ങളുടെ ഒരു നദിയാണ്. ചില അവസരങ്ങൾ നമുക്ക് കൈയെത്താതെ പെട്ടെന്ന് ഒഴുകിപ്പോകും, ചിലത് നമ്മുടെ കൈകളിലേക്ക് ഒഴുകി വരും. ആ അവസരങ്ങളെ നമ്മൾ എങ്ങിനെ ഉപയോഗിക്കുന്നു, എന്നുള്ളതാണ് ജീവിതവിജയം. അവസരങ്ങളിൽ ഭാഗ്യവാനായ ഹരികൃഷ്ണൻ്റെ കഥയാണ് ഇത്. ഒരുപാട് നാൾ മനസ്സിൽ കൊണ്ടുനടന്ന കഥയാണിത്, എഴുതി തുടങ്ങിയപ്പോൾ പലതും ചേരുന്നില്ല, എന്നിരുന്നാലും ഒരു ആവേശം. ഇതൊരു നീണ്ട കഥയായി എഴുതുവാനാണ് ഈ എളിയവൻ്റെ ഉദ്ദേശം. എല്ലാവരുടെയും സഹായസഹകരണങ്ങളും അനുഗ്രഹവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ നിക്കർ കീറും വിധം തന്നാൽ എൻ്റെ എഴുത്തിനത് ഒരു പ്രചോദനമാകും എന്ന് പറയേണ്ടതില്ലല്ലോ. ഒരു തുടക്കക്കാരൻ്റെ വിറയലോടെ തുടങ്ങട്ടെ…..

സസ്നേഹം, സീയാൻ രവി

 

ഹരിചരിതം – ഒന്നാം അദ്ധ്യായം

അമ്മേ ….. തല കമ്പിയിൽ ഇടിച്ചതാണ്, ഹരി ഞെട്ടി ഉണർന്നു ചുറ്റും നോക്കി, ഡ്രൈവർ ചേട്ടൻ ആനവണ്ടി ഒന്ന് ആഞ്ഞു ചവിട്ടിയതാ, ചുറ്റുമുളളവരെല്ലാം തല തിരുമ്മുന്നുണ്ട്. നേരം വെളുത്തു വരുന്നേയുള്ളൂ. ഹരി കോട്ടുവായിട്ടു, മൂരി നിവർത്തി. തൊട്ടടുത്തിരിക്കുന്നയാൾ ഡ്രൈവറെ തെറിവിളി നിർത്തിയിട്ടില്ല. വണ്ടി വീണ്ടും വേഗതയാർജിച്ചു തുടങ്ങി. ഒന്നുറങ്ങാൻ ഇനിയും സമയമുണ്ട്, പക്ഷെ നെറ്റിയിലെ വേദന പോയിട്ടില്ല. ആദ്യമായിട്ടാണ് ഇത്ര നീണ്ട ബസ് യാത്ര, പാതിരാത്രി കേറിയിരുന്നതാണ്, കോട്ടയം കഴിയുന്നേ ഉള്ളു. ചേറ്റുപാറ എത്താൻ ഒരു രണ്ടു മണിക്കൊരു കൂടി എടുക്കും എന്ന് തോന്നി. കണ്ടക്ടർ തട്ടി വിളിച്ചപ്പോളാണ് ഹരി പിന്നെ ഉണർന്നത്‌. ചാടി എഴുന്നേറ്റ് രണ്ടു ബാഗും എടുത്തു വണ്ടിക്കു പുറത്തു ചാടി. ചുറ്റും നോക്കിയപ്പോ, കൊറച്ചു ദൂരെ ഒരു തട്ടുകട, പോയി ഒരു കട്ടൻ കാപ്പി പറഞ്ഞു. ചേട്ടാ ഈ നായർ വക സ്കൂൾ എത്ര ദൂരമുണ്ട്? പതിനഞ്ചു മിനിറ്റ് ഓട്ടോയിൽ, കാപ്പിയും ഉത്തരവും കിട്ടി. പ്രഭാത കൃത്യങ്ങളൊന്നും കഴിഞ്ഞിട്ടില്ല, സാരമില്ല, സ്കൂളിൽ ചെന്നിട്ടു നോക്കാം. ഹരി കട്ടൻ കുടിച്ചു, ബാഗിൽ നിന്നും ബ്രഷും പേസ്റ്റും എടുത്തൊന്നു പല്ലുതേച്ചു. തട്ടുകടക്കാരെൻ്റെ ഡ്രമ്മിലെ വെള്ളമെടുത്തു വായ കഴുകി ഒരു പ്ലേറ്റ് ദോശയും കഴിച്ചു. ഓട്ടോ ഒന്നും കാണാനില്ല, നേരം വെളുക്കുന്നല്ലേ ഉള്ളു. അര മണിക്കൂറു കഴിഞ്ഞാണൊരു ഓട്ടോ വന്നത്, അപ്പോളാ അറിഞ്ഞേ ഓട്ടോ സ്റ്റാൻഡിലാ നിൽക്കുന്നെ എന്ന്. ഭഗവാനേ, ഈ പട്ടിക്കാട്ടിലാക്കാനോ ഞാൻ വന്നത് എന്ന് മനസ്സിൽ ഓർത്തു. ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു, മുപ്പതു രൂപ ഓട്ടോക്കൂലിയും പറഞ്ഞു കേറിയിരുന്നു, കൂടുതലാണോ എന്നറിയില്ല, ആദ്യ യാത്രയല്ലേ, ഇനി അങ്ങിനെ തന്നെ ആകട്ടെ എന്നു വെച്ചു.
സ്കൂളിൽ മാഷായിട്ടു ജോയിൻ ചെയ്യാനാണ് ഹരിയുടെ യാത്ര. നാട്ടിൽ നിന്നും എത്ര അകലെ ആകാമോ അത്ര അകലെ ആണ് ഹരി ജോലി ചോദിച്ചത്. അച്ഛൻ്റെ പിടിപാടിലാണ് ജോലി ശെരിയായത്, കൊറച്ചു ചക്രവും കൊടുത്തിട്ടുണ്ടെന്നു വെച്ചോ, എന്തായാലും നാട്ടിൽ നിൽക്കണ്ടല്ലോ.

The Author

56 Comments

Add a Comment
  1. Ipolanu vayikunath super story

  2. കഥ നന്നായി, എല്ലാം ഉൾക്കൊള്ളിച്ചുള്ള ഒരു കമ്പിക്കഥ, എവിടെയും ഒരു മടുപ്പ് തോന്നുന്നില്ല. എന്തായാലും പെട്ടെന്ന് ഒന്നും നിർത്തരുത്

    സ്നേഹപൂർവ്വം Jarviz

  3. Starting mudhal avasanam vare lag adipikathe adipolii aayi kondupoyi bro 💕💕💕
    Waiting for next part

    1. Thanks Bro!

      Appreciate your courtesy and happy that you enjoyed reading….

  4. ഒറ്റവാക്കിൽ അടിപൊളി
    അടുത്ത ഭാഗം പെട്ടന്നാക്കാമോ ?

    1. Thanks Dragons,

      in a day or two…

  5. Nice story bro please continue waiting for next part ……. 🙏🙏🙏

    1. Thanks Professor Saab,

      in a day or two

  6. ധിം ധിം മത്തായി

    Mone ithu Poli saanam aanu @#$_&$#
    pinne nirthiyaal idi kollum
    school mash alle kadha nayakan appo ishtampole thread Varun
    nee porikku

    1. നന്ദി മത്തായി. ധിം ധിം 🙂

      ഇടി വേണ്ട, ഞാൻ അല്ലാതെ തന്നെ നന്നായിക്കോളും.

  7. തുടക്കം മുതൽ ഒടുക്കം വരെ സൂപ്പർ…❤️❤️❤️❤️❤️❤️❤️❤️

    1. നന്ദി പ്രിയ സൈക്കോ

  8. ബ്രോ നല്ല അവതരണം നല്ല തീം ഒത്തിരി ഇഷ്ട്ടയി 😘😘😘😘😘😘😍😍😍😍😍ഇത് 3 ഭാഗത്തിൽ ഒതുക്കിയൽ ഞങ്ങൾ വായനക്കാർ എല്ലാം കൂടെ നിന്നെ കൊല്ലം മിനിമം ഒരു 20 ഭാഗം എങ്കിലും വേണം ഇത് എങ്ങനെ സീരീസ് പോലെ പോകട്ടെ ബ്രോ അപേക്ഷ ആണ് നീ സമയം പോലെ എഴുതി ഇട്ടാൽ മതി ഞങ്ങൾ വായിച്ചോളാം അത് കൊണ്ട് ആ കാരണം കൊണ്ട് എഴുതാതെ ഇരിക്കരുത്

    1. ശെരി വാസുവേട്ടാ, ത്രെഡ് മൂന്നാം അദ്ധ്യായം വരെയേ ഡെവലപ്പ് ആയുള്ളൂ എന്നെ നോം ഉദ്ദേശിച്ചുള്ളൂ. പപതിയേ എഴുതിക്കോളാം, ഒരു 10 വരെ പോകാമെന്നു തോന്നുന്നു. എന്തായാലൂം വഴിയേ കാണാം.

      പ്രോത്സാഹനങ്ങൾക്കു ഒരായിരം നന്ദി.

  9. പൊന്നു.🔥

    വൗ…. കിടിലൻ തുടക്കം. ഇത് 2/3 പാർട്ടിൽ ഒതുക്കരുത്. ഈ തീമിൽ എത്ര കഥാപാത്രത്തേയും ഉൾകൊള്ളാം.
    അത് കൊണ്ട് സ്കൂളിലെയും, പുറത്തുള്ളവരെയും….. കുട്ടികളുടെ അമ്മമാരെയും വരുന്ന കഥാപാത്രങ്ങളുടെ ബന്ധുക്കളയും കൂട്ടുകാരിക്കളെയും ഒക്കെ ഉൾപ്പെടുത്തി, വിശദമായും ഒരു പാട് പേജുളിലൂടെയും….. 25/30 പാർട്ടുക്കൾ ഉണ്ടാവട്ടെ……
    ആശംസകൾ…..

    😍😍😍😍

    1. താങ്ക്സോണ്ട് പൊന്നൂസിന്, 10 വരെ നീട്ടാൻ ആണ് ഇപ്പോൾ ഉദ്ദേശിച്ചിട്ടുള്ളൂ. ബാക്കി വഴിയേ നോക്കാം.

      കഥാപാത്രങ്ങൾ ഒരുപാട് വരാൻ കിടക്കുന്നു. തുടർന്ന് വായിച്ചു അഭിപ്രായം തന്നെക്കണമെന്നു അഭ്യർത്ഥിക്കുന്നു.

  10. ഇത് Repeatആണോ?
    കാരണം ഞാൻ ഈ കഥ ഇതിന് മുമ്പ് വയിച്ചിട്ടുണ്ട്. സൈററ് ഏതാണെന്ന് ഓർക്കുന്നില്ല. കഥാപാത്രങ്ങളുടെ പേരും ഇത് തന്നെയാണെന്നാണ് എൻ്റെ വിശ്വാസം.
    എൻ്റെ ഓർമ്മ ശരിയാണെങ്കിൽ, കഥ അവസാനിക്കുന്നത് അമ്പലത്തിലെ ഉത്സവ എഴുന്നെള്ളിപ്പിന് ഹരി താമസിക്കുന്ന വീട്ടിലെ ഗൃഹനാഥൻ ആന കുത്തിക്കൊല്ലുന്നതാണ്.
    വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

    1. പ്രിയ സിന്ധുവിന്‌,

      ഇത് തീർച്ചയായും ഒരു ആവർത്തന കഥ അല്ല. ഞാൻ മൂന്നാമത്തെ അദ്ധ്യായത്തിനു മുകളിലേക്ക് ചിന്തിച്ചിട്ടില്ല ഇപ്പോൾ വരെ. അത് പോലെ ഈ കഥയിൽ യാതൊരു വിധ വയലൻസും ഉണ്ടാകില്ല. പ്രേരണകൾ ഉണ്ടായിട്ടുണ്ട്, മുമ്പ് വായിച്ച ഒരായിരം കഥകളിൽ നിന്ന്. പക്ഷെ ഒന്നും അങ്ങോട്ടെങ്ങിനെ തന്നെ പകർത്തിയിട്ടില്ല, ഒരു പേജ് പോലും.

      ചൂണ്ടിക്കാണിച്ചതിനു നന്ദി, പഴയ ആ കഥയുടെ ലിങ്ക് എങ്ങാനും കിട്ടുവാൻ പറയണേ, എന്തെങ്കിലും സാമ്യതകൾ ഉണ്ടെങ്കിൽ ഒഴിവാക്കാമല്ലോ.

      1. തീർച്ചയായും.
        ഞാൻ അതിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

  11. Super

    1. നന്ദി ഷീ ബാ

  12. അപ്പൂട്ടൻ

    ഒറ്റവാക്കിൽ…. കിടുക്കാച്ചി

    1. അപ്പൂട്ടന് വളരെ അധികം നന്ദി.

  13. NALLA KADHA THEME .DHARALAM KALIKAKKU CHANCE UNNDU.KALIYILEKKULLA SPEED KURAKKUKA.BODY VIVERANAM KOOTTI SAMAYAM EDUTHU KALIKKANAM. KALIKAL NANNAYI VIVERICHU EZHUTHANAM ENNALE VAYIKKAN SUKAMULLU.NIRMALA ALICE GIRIJA TEACHER ELLAVARKKUM GOLD ORNAMENTS VENAM LIKE THALIMALA ARNJANAM PADASWARAM ORNAMENTS KALIYIL ULPEDUTHANAM. NIRMALA AYI DHARALAM KALIKALKKU CHANCE ULLATHUKONDU OUTDOOR KALIKAL ULPEDUTHIYAL NANNAKUM LIKE TERACIL VARANTHAYILE CHARUKASERAYIL.

    1. നന്ദിയുണ്ട് ഓട്ടോ! ഇതെന്റെ വെറും രണ്ടാമത്തെ പ്രയത്‌നമാണ്, ഇവിടെ ആദ്യത്തേതും. എല്ലാ ഉപദേശങ്ങൾക്കും നന്ദി, ഞാൻ രണ്ടാമത്തെ പാർടട്ടിൽ അതെല്ലാം ഉൾപെടുത്താൻ ശ്രമിക്കുന്നുണ്ട്, പറ്റിയില്ലെങ്കിൽ മൂന്നാമത്തതി ൽ ഞാൻ തീർച്ചയായും നന്നാകും.

  14. നന്നായിട്ടുണ്ട്. തുടരണം 💓

    1. തീർച്ചയായും. നന്ദി

  15. Kollam bro nalla ozhukkulla ezhuthu, keep going bro…

    1. താങ്ക്സ് vipi

  16. Nice pls continue

    1. താങ്ക്സ് കിച്ചു.

  17. Super ayeetundu continue bro waiting for next part

    1. വളരെ നന്ദി സച്ചി

  18. കൊള്ളാം അടിപൊളി അടുത്ത പാർട്ട് വേഗം അയച്ചു താ ബ്രോ

    1. ഉടനെ ഉണ്ടാകും. കാത്തിരിക്കുന്നതിനു നന്ദി

    1. താങ്ക്സ് അനുശ്രീ….

  19. കക്ഷം കൊതിയൻ

    സീയൻ രവി..

    …ഒറ്റയിരിപ്പിൽ വായിച്ചു ഹരിയൊരു ഭാഗ്യമുള്ള മാഷുതന്നെ വന്ന ദിവസം തന്നെ കിട്ടിയില്ലേ ഒന്ന ചിലർ അങ്ങനെയാ അവരെ തേടി ചിലർ വരും കൊടുക്കും..

    എന്നാലും ഈ കൊതിയന്മാർക്കു കിട്ടേണ്ടതു കിട്ടിയില്ല താങ്കൾ എഴുതിയില്ല.. പെണ്ണുങ്ങളുടെ കക്ഷം ഇഷ്ട്ടമല്ലേ ,,? അല്ല അതൊന്നും എഴുതികണ്ടില്ല..

    ഇനി ആ നിർമല ചേച്ചിയുടെ വിയർത്ത കക്ഷമെങ്കിലും ഒന്നു കാണിക്ക്‌.. 😋

    1. രണ്ടാമത്തെ അദ്ധ്യായത്തിൽ തീർച്ചയായും ഉൾപെടുത്തുന്നതാണ്. താങ്ക്സ്

  20. pwoli …അടിപൊളി…തുടരട്ടെ..വെയ്റ്റിംഗ്

    1. താങ്ക്സ് kk

  21. കൊള്ളാം.. ഒരല്പം speed കുറക്കാമോ?
    ധൃതി പിടിച്ചെഴുതി കഥ നശിപ്പിക്കല്ലേ
    സാവധാനം എല്ലാം വിവരിച്ചെഴുതു

    1. Surely will improve from next chapter on wards. I’ve also realized that the speed of the story is like a rocket. I was jumping too soon.

      Thanks for pointing it out…

  22. poli sambhavam … next part vegam post cheyyane… nannayittundu..good

    1. Will publish soon. I am about to finish the last pages of part 2, and after proof reading will send for publishing. Will only take two to three days.

      Thanks

  23. Dear Bro, കഥ നന്നായിട്ടുണ്ട്. ഹരി ഇത്ര ദൂരേക്ക് പോരുവാൻ എന്തെങ്കിലും ചുറ്റിക്കളി ഉണ്ടായോ. എന്തായാലും ആള് ഭാഗ്യവാൻ തന്നെ. Kamala, ആലീസ് ഇനി ചേച്ചി. പിന്നെ വനജ. കൊള്ളാം. അടുത്ത ഭാഗം ഉടനെ കാണുമല്ലോ.
    Regards.

    1. Hi Haridas, Irony is you have the same name! Will go back to Hari’s history, i mean before coming here one day. May be after 2 to 3 more parts of current affairs, ha ha

      Thanks anyway!

      1. Yah, it is good but make it sure it will be the history of Hari, not Haridas. Just jocking. Very good story, enjoyed a lot.
        Regards

        1. ha ha, enthenkilum samyam varuvane theri vilikkaruthu! enthayalum thanks a lot

  24. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    Kiduuuuu mone
    Kollam poli sadnm
    Vegam
    Pradhishikunnu
    Adutha angathine

    1. Thank you Tippu!

      1. story നേരത്തെ വായിച്ചു പക്ഷെ comment അടിക്കാൻ മറന്നു….

        വളരെ നല്ല സ്റ്റോറി
        മാഷിന്റെ ടീച്ചർ യുടെ സ്റ്റോറി എനിക്കു ഭയങ്കര ഇഷ്ടമാണ്…
        അടുത്ത പാർട്ടി പെട്ടന്ന് തരും എന്നു പ്രതീക്ഷിക്കുന്നു…..

        നിർമല ഉം മാഷും തമ്മിൽ ഉള്ളതും
        ടീച്ചർ ഉം ആയി ഉള്ളത്

        H M ഉം ഫാത്തിമ ഉം തമ്മിൽ ഉള്ളതും അടുത്ത part ഇൽ ഉണ്ടാകുമല്ലോ…..

        page കുറയ്ക്കണ്ട 20 തന്നെ വേണം എപ്പോളും

  25. 💕💕💕💕💕💕

    1. 💕💕💕💕💕💕

  26. ഋഷി മൂന്നാമൻ

    ഇരിക്കട്ടെ മൂന്നാമത്തെ ലൈക് മൂന്നാമന്റെ വക .. ഇനി വായിച്ചു തുടങ്ങാം…

    1. Thank you Rishi Moonnaman! You gave the first comment as well. Waiting to get the opinion after reading the story

      Thanks

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: