വാങ്ങിയിരുന്നു. കൊടുത്തു, രണ്ടു പേർക്കും സന്തോഷമായെന്നു തോന്നുന്നു.
ഒരു സാരി കൂടി വാങ്ങിയത് ചേച്ചിക്ക് കൊടുത്തിട്ട് പറഞ്ഞു, ഇത് കമലക്ക് വാങ്ങിയതാ, ചേച്ചി കൊടുത്തേരെ. അത് നന്നായി കണ്ണാ, അവൾക്കൊരു സന്തോഷമാകും അത്, എന്ന് പറഞ്ഞ് ചേച്ചി സാരി വാങ്ങി വെച്ചു. യാത്രാക്ഷീണം കൊണ്ട് പെട്ടെന്ന് അത്താഴവും കഴിച്ച് കിടന്നുറങ്ങി.
ഇതിനിടയിൽ ഞാനും ശാരദ ടീച്ചറും കൂടി പിരിവ് തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് അൻപതോളം വീടുകൾ കയറിയിറങ്ങി. അത്ര സാമ്പത്തികമില്ലാത്ത വീടുകളുള്ള വാർഡാണ് ഞങ്ങൾക്ക് കിട്ടിയതെങ്കിലും മൂവായിരത്തോളം പിരിച്ചെടുത്തു. ശാരദ ടീച്ചറെ ആൾക്കാർക്കെല്ലാമറിമായിരുന്ന കൊണ്ട് ജോലി എളുപ്പമായിരുന്നു. സ്കൂട്ടർ ഓടിക്കുക, രസീതെഴുതുക എന്നീ രണ്ടു പണികളെ എനിക്കെടുക്കേണ്ടി വന്നുള്ളൂ.
തിങ്കളാഴ്ച നേരത്തെ എഴുന്നേറ്റു, കുളിച്ച് റെഡിയായപ്പോഴേക്കും കമലയും അഞ്ജനയും കൂടെ കയറിവന്നു. ചായയും ദോശയും, ഞാൻ കഴിക്കാൻ ഇരുന്നു. കമല ഇറങ്ങിപ്പോയെങ്കിലും അഞ്ജന ഞാൻ കഴിച്ച് തീരുന്നതു വരെ എൻ്റെ കൂടെ ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നു. ആദ്യം കണ്ട മിണ്ടാപ്രാണി അല്ല ഇപ്പോളിവൾ, നന്നായി സംസാരിക്കുന്നുണ്ട്. വിവരമുള്ള കൂട്ടത്തിൽ ആയതിനാൽ ബോറടിപ്പിക്കാതെ ഇരുന്നു. എന്തായാലും അവളുടെ സാമീപ്യം എനിക്കും ഇഷ്ടമായിത്തുടങ്ങിയിരുന്നു.
സ്കൂളിലേക്കല്പം നേരത്തെ ഇറങ്ങി, സോമൻ സാറും കൂടെപ്പോന്നു. സ്റ്റാഫ് റൂമിലേക്ക് കയറുമ്പോൾ അവിടെ പതിവില്ലാതെ ഒരു നിശബ്ദദ. അബ്ദുള്ള മാഷിനോടൊന്നു കുശലം പറഞ്ഞു, മാഷെന്നെ കണ്ണുകൊണ്ട് എതിരെയുള്ള സീറ്റ് ചൂണ്ടിക്കാണിച്ചു, അവിടെ ഇതുവരെ കാണാത്ത ഒരു മുഖം ഇരിപ്പുണ്ടായിരുന്നു. ഞാനൊന്നു നോക്കി പുരികം ഉയർത്തി അബ്ദുള്ള മാഷിനോട് ആരാ ഇത് എന്ന് ചോദിച്ചു. മാഷ് എഴുന്നേറ്റ് എന്നെ അവർക്ക് പരിചയപ്പെടുത്തി.
ഹരി മാഷേ, ഇത് വസുമതി ടീച്ചർ. ടീച്ചറെ, ഇതാ നമ്മുടെ പുതിയ മാഷ്, വടക്കൂന്നാ, പേര് ഹരി. ഞാൻ ഒന്ന് ചിരിച്ചു. അവരൊന്ന് മുഖമുയർത്തി നോക്കിയിട്ട് ചെയ്തു കൊണ്ടിരുന്ന പണിയിലേക്ക് മുഴുകി. ഞാൻ സീറ്റിൽ പോയിരുന്നുകൊണ്ടു അവരെ ഒന്ന് നോക്കി.
ഉയരം കുറഞ്ഞ് കറുത്തിട്ടൊരു സ്ത്രീ. ഇവരാണോ എല്ലാവര്ക്കും പേടിയുള്ള വസുമതി ടീച്ചർ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇരിക്കുന്ന കാരണം ഉയരം ശെരിക്കുമങ്ങ് മനസ്സിലാകുന്നില്ല. നന്നായി കറുത്തിട്ടാണെങ്കിലും മുഖത്തൊരു ഐശ്വര്യം ഉണ്ട്. എന്തായാലും ഞാൻ എൻ്റെ പണികളിലേക്ക് മുഴുകി.
ക്ലാസ് തുടങ്ങാറായില്ലേ, എന്താടാ ഇവിടെ എന്നൊരു അലർച്ച കേട്ടാണ് തലയുയർത്തി നോക്കിയത്. രണ്ടു പിള്ളേർ നിന്ന് വിറക്കുന്നു, ഒച്ചയെടുത്തത് വസുമതി ടീച്ചറാണ്, ബുക്ക് വെക്കാൻ വന്നതാണെന്ന് ഒരുത്തൻ പറഞ്ഞൊപ്പിച്ചു. വെച്ചിട്ട് പോടാ എന്നാ, നേരെ ക്ലാസ്സിലേക്ക് പൊക്കോണം, ഞാനാ ആദ്യത്തെ പീരീഡ്. അവർ ഒച്ചയുയർത്തിത്തന്നെയാണ് പറഞ്ഞത്. പിള്ളേർ ബുക്കും വെച്ചിട്ട് ജീവനും കൊണ്ടോടി. വെറുതെഅല്ല ഇവരെ പേടിക്കുന്നത്. ഞാൻ ഉള്ളാലെ ഒന്ന് ചിരിച്ചു.
ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസില്ലായിരുന്നു. ഞാൻ എഴുന്നേറ്റ് ശാരദ ടീച്ചറിൻ്റെ അടുത്ത് പോയി ഇന്ന് പിരിവിനു പോകുന്ന കാര്യം ഒന്ന് സംസാരിച്ചു.
Next part dear waiting sonlong is really hard
vasumathi teacher um ayi ullathu kalakki…
eni pattumenkil as fathima teacher um ayi ullsthu vennam
pinne orikal koodi vasumathi teacher
pinne anjana umayi eppol vendaa athuboru pranayam ayi nilkatte
kittiyal vanaja ude ammayeum
One of the best. Keep going
Dear good going please post the next part
അടുത്തഭാഗം വേഗം വേണം കേട്ടോ
ഞാൻ എല്ലാ ഭാഗവും ഇന്നാണ് വായിച്ച് തീർത്തത് നല്ല രസമുളള കഥാ സന്ദർഭങ്ങൾ ശെരിക്കും ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു ഒരു രസം കളയാതെ നോക്കുക അടുത്ത ഭാഗം വരുമ്പോൾ ഭാക്കി ok?
അജ്ഞന സ്നേഹിക്കട്ടെ’ പ്രണയം പുതുമഴയു…. ആരും കൊതിക്കും ആ മഴ നനയാൻ.
വൗ….. സൂപ്പറായി തന്നെ മുന്നേറുന്നുണ്ട്.
????
നന്നായിട്ട് ഉണ്ട്.പൊളിച്ചു
മിത്ര വിന്ദ എന്ന കഥ കാണാനില്ല ആരേലും കിട്ടുവാണെങ്കിൽ തരാമോ
Admin delete ആക്കി ബ്രോ എന്താണ് റീസൺ എന്നറിയില്ല, ഞാനും പകുതി വായിച്ചു നിർത്തിയിരിക്കുവാരുന്നു. ശെരിക്കും സങ്കടം ആയി മുഴുവൻ വായിക്കാൻ പറ്റാത്തത് കൊണ്ട്
Polichu mutheee continue bro waiting for your next part all the best
സൂപ്പർ
♥️♥️♥️
E bhagavum nannayittundu adutha bhagam udane kanumennu pratheekshikkunnu
Sprb nxt part polikkttoooo
ഇതുപോലെ നന്നായിത്തന്നെ മുന്നോട്ട് പോകട്ടെ
??????????
സിയാൻ രവി..
നന്നായി കഥമുന്നോട്ടു പോകുന്നു..
Thanks kothiya
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും..വാസുമതി ടീച്ചറുടെ കളി സെറ്റ് ആർന്നു
Thank you
Dear Brother, വളരെ നന്നായിട്ടുണ്ട്. കമലയെ ഭർത്താവ് പുറത്തു കിടക്കുമ്പോൾ അകത്തിട്ട് കളിച്ചത് നല്ല രസമായിരുന്നു. അതുപോലെ ആലീസിന്റെ ഒരു കൊച്ചിനുവേണ്ടിയുള്ള കാത്തിരിപ്പ് മൂന്നു ദിവസത്തെ കളികൊണ്ട് ശരിയാകുമല്ലോ. എല്ലാത്തിലും സൂപ്പർ വസുമതി ടീച്ചറെ കളിച്ചതാണ്. എല്ലാവരും പേടിക്കുന്ന ടീച്ചറുമായുള്ള കളികൾ ഗംഭീരമായി. പിന്നെ കല്യാണത്തിന് മുൻപ് അഞ്ജനക്ക് ഒരു പ്രാക്ടിക്കൽ കളി കൊടുക്കാമായിരുന്നു. Waiting for the next part.
Regards.
ഹരീ, നിങ്ങളാണ് നായകൻ. അടുത്ത പാർട്ട് ഉടൻ
മാഷേ അടിപൊളി. ഹരിയുടെ ഒരു ഭാഗ്യം. വളരെ നല്ല രീതിയിൽ തന്നെയാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്.. എല്ലാ രീതിയിലും കഥകൾ തമ്മിൽ ഒരു പൊരുത്തം ഒക്കെ ഉണ്ട്. എല്ലാവിധ ആശംസകളും നേരുന്നു സ്നേഹത്തോടെ അപ്പൂട്ടൻ
ഒരാഴ്ച്ച കൊണ്ടെഴുതുന്നതല്ലേ apootta, അപ്പോ പിന്നെ മിസ്റ്റേക് വരുത്താതെ നോക്കേണ്ടത് എന്റെ കടമയല്ലേ,
അടിപൊളിയാണെന്നറിഞ്ഞതിൽ സന്തോഷം. വളരെ നന്ദി.
സൂപ്പർ ബ്രോ,തകർത്തു വളരെ നല്ലരീതിയിൽ
കഥ മുന്നോട്ടുപോണുണ്ട്.ഇടയിൽ പ്രണയവും
കൂടി വന്നാൽ ഒന്നൂടെ പൊളിക്കും.സൂപ്പർ
അര പാരഗ്രാഫിൽ എന്റെ പ്രണയം തീർന്നു പോകുന്നു, എന്തായാലും ശ്രമിക്കാം
നന്ദി വേട്ടക്കാരൻ
മാഷേ കഥ നന്നായി പോകുന്നുണ്ട്. കഥ ഇതേപോലെ പോകുന്നതാണ്ര രസം.ഹരിയുടെ രതിബന്ധങ്ങളുടെ ഇടയിൽ അഞ്ജനയും തമ്മിൽ പ്രേമവും ഉണ്ടായാൽ കൂടുതൽ നന്നാകും. ഒരു പെണ്ണിന്റെ ഇഷ്ടമല്ലേ, അവളെ വേദനിപ്പിക്കാതെ അവർ തമ്മിൽ കല്യാണവും നടക്കട്ടെ.
എല്ലാം ഏന്റെ ഒരു suggestion മാത്രമായി കണ്ടാൽ മതി. നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നില്ല
ഞാനും അഞ്ജനയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. എവിടൊക്കെയോ കണ്ടുമറന്ന മുഖപരിചയങ്ങൾ മനസ്സിലേക്കോടി വരുന്നു. എന്തായാലും നോക്കാം എങ്ങിനെ പോകുമെന്ന്
ഇതാവണം കമ്പിക്കഥ, സൂപ്പർ,,,
അങ്ങിനെ ഒന്നും പറയരുത്, മഹാരഥന്മാരുടെ വാലിൽ കെട്ടാൻ പോലും ആയിട്ടില്ല ഞാൻ, എന്നാലും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം
Superb bro
Kiddu ayitunde
Avatharanam
Super
Continue
Heavy sypport????❤??
Thanks Tippu. Apprecate the support. Lots of love
ഇത് കൊള്ളാം ?.. പൊളിച്ച്
Thanks dinka
നിഷിദസംഗമം തീം വരുന്നുണ്ടോ? അമ്മയെ പോലെ ടീച്ചറെ കളിച്ച വർണന നന്നായി.
നിഷിദ്ധസംഗമം തീം വരുന്നുണ്ടോ? അമ്മയെ പോലെ ടീച്ചറെ കളിച്ച വർണന നന്നായി.
അങ്ങിനെ അങ്ങിനെ ആയിപ്പോയി. എഴുതി തുടങ്ങിയപ്പോ അങ്ങിനെയാ മനസ്സിൽ വന്നത്, എന്നെ കമ്പി അടിപ്പിക്കുന്നതെല്ലാം ബാക്കി ഉള്ളവരെയും അടിപ്പിക്കും എന്ന തോന്നൽ ഉള്ളത് കൊണ്ട് അങ്ങിനെ തന്നെ ഇരിക്കട്ടെ എന്ന് വെച്ചു. ബോറായില്ലെന്നറിഞ്ഞതിൽ സന്തോഷം