Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹരികാണ്ഡം 5 [സീയാൻ രവി] 349

Kambi Views 231372

പ്രിയപ്പെട്ടവരേ,

ഈ എളിയവന് നൽകുന്ന പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. ഈ പാർട്ടിൽ പേജുകൾ കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും കൂട്ടാൻ നിന്നാൽ വൈകുമെന്നുള്ളത് കൊണ്ട് ഉള്ളത് കൊണ്ടോണം പോലെ.

വായിച്ചു അഭിപ്രായങ്ങൾ പറയുമല്ലോ.

സസ്നേഹം

സീയാൻ രവി

ഹരികാണ്ഡം 5

HariKhandam Part 5 | Authro : Seeyan Ravi | Previous Part

 

തിങ്കളാഴ്ച ഒരു നല്ല ദിവസമായി തോന്നിയില്ല, ദിവസം മുഴുവൻ ഹോസ്പിറ്റലിൽ, അകെ മടുത്തിരുന്നു. പനി പിടിച്ച അഞ്ജനയെയും കൊണ്ട് ഹോസ്പിറ്റൽ പോയത് നന്നായെങ്കിലും ഒരു ദിവസം മെനക്കെടുത്തി.

എന്തായാലും ആലീസിൻ്റെ അടുത്തേക്ക് പോകണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവൾ തന്ന ആ കടലാസ് തുണ്ടും കൈയിലെടുത്ത് ആലോചിച്ചിരുന്നു. 7 മണിക്ക് തൊഴുത്തിലെ ചാർപ്പിൽ വരണം. ഞാൻ കാത്തിരിക്കും അത്ര മാത്രമേ എഴുതിയിട്ടുള്ളൂ. ആ സമയത്തൊക്കെ ആരെങ്കിലും കാണില്ലേ, കണ്ടാൽ പണിയാകുമല്ലോ എന്നൊക്കെ ഓർത്ത് എനിക്ക് പേടിയായി.

കടയിൽ നിന്ന് വന്നപ്പോഴേ താഴെ അകത്തേക്കൊന്നു കയറിയായിരുന്നു. അകത്ത് അഞ്ജന സോഫയിൽ മൂടിപ്പുതച്ചിരിപ്പുണ്ടായിരുന്നു. ആകെ അവിഞ്ഞ മട്ടാണവളെ കണ്ടാൽ. ഒരു ചെറിയ പനിക്കിതാണ് പുകിലെങ്കിൽ അല്പം വലുതെങ്ങാനും വന്നാലെന്തു ചെയ്യും ഭഗവാനെ എന്നോർത്ത് ചിരി വന്നു. ചേച്ചിയുടെ വക ചുക്ക് കാപ്പിയും കുടിച്ച് അത്താഴത്തിന് ചിലപ്പോ കൊറച്ചു ലേറ്റ് ആകും ഒന്ന് പുറത്തു പോകും എന്നും പറഞ്ഞിട്ടാണ് മുകളിലേക്ക് പോന്നത്. ചേച്ചി എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ അമ്പലത്തിൽ ഒന്ന് പോകും, പിന്നെ ഒന്ന് നടക്കണം എന്നൊരു കള്ളവും പറഞ്ഞു.

ഇനിയും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു. എന്തായാലും അവിടെ വരെ പോകാൻ തന്നെ തീരുമാനിച്ചു, സാഹചര്യം പോലെ എന്താന്ന് വെച്ചാൽ ചെയ്യാം. ഒരു തീരുമാനമായപ്പോൾ ചങ്കിടിപ്പിൻ്റെ വേഗം കുറഞ്ഞിരിക്കുന്നു. അവസാന പൊകയും എടുത്ത് സിഗരറ്റും കുത്തിക്കെടുതി പൊന്നു. ഉടുത്ത മുണ്ടിൽ ബെൽറ്റെടുത്തു കെട്ടി, അഴിഞ്ഞു പോകരുത്, വള്ളിച്ചെരുപ്പെടുക്കാതെ പുറകിൽ കെട്ടുള്ള ആക്ഷൻ്റെ ചെരുപ്പെടുത്തിട്ടു.

ആറര കഴിഞ്ഞപ്പോഴേക്കും ഞാൻ പുറത്തേക്കിറങ്ങി. പുറത്താരെയും കാണാത്തത് നന്നായി. അല്പം ഇരുട്ടിയിരിക്കുന്നു, നന്നായെന്ന് തോന്നി. നേരെ അമ്പലത്തിൻ്റെ വഴിക്ക് നടന്നു. നേരെ നോക്കിയപ്പോൾ അതാ മാത്യൂസ് സ്കൂട്ടറിൽ വരുന്നു. ഒന്ന് ഞെട്ടിയെങ്കിലും കൈയുർത്തി കാണിച്ചു. രണ്ടു വാഴക്കുലകൾ ഫ്രണ്ടിൽ തൂക്കിയിട്ടുണ്ട്. എന്നെ കണ്ട് അരികിൽ നിർത്തി, അല്ല, മാഷെങ്ങോട്ടാ, ഞൻ ചിരിച്ചിട്ട് പറഞ്ഞു, ഒന്നമ്പലത്തിൽ വരെ, ചേട്ടൻ എങ്ങോട്ട് പോയതാ. ആലീസിനെ കൊണ്ടുവിട്ടു, പിന്നെ കടയിൽ കായ തീർന്നിരുന്ന കൊണ്ട് വീട്ടിൽ നിന്നും ഇതുകൂടി എടുത്തു.

The Author

39 Comments

Add a Comment
  1. Next part dear waiting sonlong is really hard

  2. vasumathi teacher um ayi ullathu kalakki…

    eni pattumenkil as fathima teacher um ayi ullsthu vennam

    pinne orikal koodi vasumathi teacher

    pinne anjana umayi eppol vendaa athuboru pranayam ayi nilkatte

    kittiyal vanaja ude ammayeum

  3. One of the best. Keep going

  4. Dear good going please post the next part

  5. അടുത്തഭാഗം വേഗം വേണം കേട്ടോ

  6. ഞാൻ എല്ലാ ഭാഗവും ഇന്നാണ് വായിച്ച് തീർത്തത് നല്ല രസമുളള കഥാ സന്ദർഭങ്ങൾ ശെരിക്കും ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു ഒരു രസം കളയാതെ നോക്കുക അടുത്ത ഭാഗം വരുമ്പോൾ ഭാക്കി ok👍

  7. അജ്ഞന സ്നേഹിക്കട്ടെ’ പ്രണയം പുതുമഴയു…. ആരും കൊതിക്കും ആ മഴ നനയാൻ.

  8. പൊന്നു.🔥

    വൗ….. സൂപ്പറായി തന്നെ മുന്നേറുന്നുണ്ട്.

    😍😍😍😍

  9. ശ്യാം രംഗൻ

    നന്നായിട്ട് ഉണ്ട്.പൊളിച്ചു

  10. മിത്ര വിന്ദ എന്ന കഥ കാണാനില്ല ആരേലും കിട്ടുവാണെങ്കിൽ തരാമോ

    1. Admin delete ആക്കി ബ്രോ എന്താണ് റീസൺ എന്നറിയില്ല, ഞാനും പകുതി വായിച്ചു നിർത്തിയിരിക്കുവാരുന്നു. ശെരിക്കും സങ്കടം ആയി മുഴുവൻ വായിക്കാൻ പറ്റാത്തത് കൊണ്ട്

  11. Polichu mutheee continue bro waiting for your next part all the best

  12. സൂപ്പർ

  13. ♥️♥️♥️

  14. E bhagavum nannayittundu adutha bhagam udane kanumennu pratheekshikkunnu

  15. Sprb nxt part polikkttoooo

  16. കണ്ണൂക്കാരൻ

    ഇതുപോലെ നന്നായിത്തന്നെ മുന്നോട്ട് പോകട്ടെ

  17. 💕💕💕💕💕💕💕💕💕💕

  18. കക്ഷം കൊതിയൻ

    സിയാൻ രവി..

    നന്നായി കഥമുന്നോട്ടു പോകുന്നു..

    1. Thanks kothiya

  19. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും..വാസുമതി ടീച്ചറുടെ കളി സെറ്റ് ആർന്നു

    1. Thank you

  20. Dear Brother, വളരെ നന്നായിട്ടുണ്ട്. കമലയെ ഭർത്താവ് പുറത്തു കിടക്കുമ്പോൾ അകത്തിട്ട് കളിച്ചത് നല്ല രസമായിരുന്നു. അതുപോലെ ആലീസിന്റെ ഒരു കൊച്ചിനുവേണ്ടിയുള്ള കാത്തിരിപ്പ് മൂന്നു ദിവസത്തെ കളികൊണ്ട് ശരിയാകുമല്ലോ. എല്ലാത്തിലും സൂപ്പർ വസുമതി ടീച്ചറെ കളിച്ചതാണ്. എല്ലാവരും പേടിക്കുന്ന ടീച്ചറുമായുള്ള കളികൾ ഗംഭീരമായി. പിന്നെ കല്യാണത്തിന് മുൻപ് അഞ്ജനക്ക് ഒരു പ്രാക്ടിക്കൽ കളി കൊടുക്കാമായിരുന്നു. Waiting for the next part.
    Regards.

    1. ഹരീ, നിങ്ങളാണ് നായകൻ. അടുത്ത പാർട്ട്‌ ഉടൻ

  21. അപ്പൂട്ടൻ

    മാഷേ അടിപൊളി. ഹരിയുടെ ഒരു ഭാഗ്യം. വളരെ നല്ല രീതിയിൽ തന്നെയാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്.. എല്ലാ രീതിയിലും കഥകൾ തമ്മിൽ ഒരു പൊരുത്തം ഒക്കെ ഉണ്ട്. എല്ലാവിധ ആശംസകളും നേരുന്നു സ്നേഹത്തോടെ അപ്പൂട്ടൻ

    1. ഒരാഴ്ച്ച കൊണ്ടെഴുതുന്നതല്ലേ apootta, അപ്പോ പിന്നെ മിസ്റ്റേക് വരുത്താതെ നോക്കേണ്ടത് എന്റെ കടമയല്ലേ,
      അടിപൊളിയാണെന്നറിഞ്ഞതിൽ സന്തോഷം. വളരെ നന്ദി.

  22. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,തകർത്തു വളരെ നല്ലരീതിയിൽ
    കഥ മുന്നോട്ടുപോണുണ്ട്.ഇടയിൽ പ്രണയവും
    കൂടി വന്നാൽ ഒന്നൂടെ പൊളിക്കും.സൂപ്പർ

    1. അര പാരഗ്രാഫിൽ എന്റെ പ്രണയം തീർന്നു പോകുന്നു, എന്തായാലും ശ്രമിക്കാം

      നന്ദി വേട്ടക്കാരൻ

  23. മാഷേ കഥ നന്നായി പോകുന്നുണ്ട്. കഥ ഇതേപോലെ പോകുന്നതാണ്ര രസം.ഹരിയുടെ രതിബന്ധങ്ങളുടെ ഇടയിൽ അഞ്ജനയും തമ്മിൽ പ്രേമവും ഉണ്ടായാൽ കൂടുതൽ നന്നാകും. ഒരു പെണ്ണിന്റെ ഇഷ്ടമല്ലേ, അവളെ വേദനിപ്പിക്കാതെ അവർ തമ്മിൽ കല്യാണവും നടക്കട്ടെ.

    എല്ലാം ഏന്റെ ഒരു suggestion മാത്രമായി കണ്ടാൽ മതി. നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നില്ല

    1. ഞാനും അഞ്ജനയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. എവിടൊക്കെയോ കണ്ടുമറന്ന മുഖപരിചയങ്ങൾ മനസ്സിലേക്കോടി വരുന്നു. എന്തായാലും നോക്കാം എങ്ങിനെ പോകുമെന്ന്

  24. ഇതാവണം കമ്പിക്കഥ, സൂപ്പർ,,,

    1. അങ്ങിനെ ഒന്നും പറയരുത്, മഹാരഥന്മാരുടെ വാലിൽ കെട്ടാൻ പോലും ആയിട്ടില്ല ഞാൻ, എന്നാലും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം

  25. Superb bro
    Kiddu ayitunde
    Avatharanam
    Super
    Continue
    Heavy sypport🙌👌👏👍❤💕💞

    1. Thanks Tippu. Apprecate the support. Lots of love

  26. ഡിങ്കൻ

    ഇത് കൊള്ളാം 👌.. പൊളിച്ച്

    1. Thanks dinka

  27. നിഷിദസംഗമം തീം വരുന്നുണ്ടോ? അമ്മയെ പോലെ ടീച്ചറെ കളിച്ച വർണന നന്നായി.

    1. നിഷിദ്ധസംഗമം തീം വരുന്നുണ്ടോ? അമ്മയെ പോലെ ടീച്ചറെ കളിച്ച വർണന നന്നായി.

      1. അങ്ങിനെ അങ്ങിനെ ആയിപ്പോയി. എഴുതി തുടങ്ങിയപ്പോ അങ്ങിനെയാ മനസ്സിൽ വന്നത്, എന്നെ കമ്പി അടിപ്പിക്കുന്നതെല്ലാം ബാക്കി ഉള്ളവരെയും അടിപ്പിക്കും എന്ന തോന്നൽ ഉള്ളത് കൊണ്ട് അങ്ങിനെ തന്നെ ഇരിക്കട്ടെ എന്ന് വെച്ചു. ബോറായില്ലെന്നറിഞ്ഞതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: