ഹരിതയുടെ ട്യൂഷൻ 1 [ബംഗാളി ബാബു] 207

നേരത്തെ ഞാൻ അവളോട് പറഞ്ഞു നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഇക്കാര്യം ആരോടും പറയണ്ട എന്നോട് പറഞ്ഞാൽ മതി എന്ന്. വെറുതെ വീട്ടിൽ എറിയിച്ച് പ്രശ്നമാക്കരുത്. സരിത എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അവൾ വീട്ടിലേക്ക് പോയി.

 

പിറ്റേന്ന് അവൾ ട്യൂഷന് വന്നപ്പോൾ എന്റെ അമ്മ അപ്പുറത്തെ വീട്ടിലെ വേറൊരു ചേച്ചിയുമായി വർത്താനം പറഞ്ഞു നിൽക്കുകയായിരുന്നു. ഞാൻ കണക്കിട്ട് കൊടുത്തു പക്ഷേ അവൾ തെറ്റിച്ചു ഇത്തവണ ഞാൻ അവളെ നുള്ളിയില്ല. അവൾ എന്നെ നോക്കി എന്നിട്ട് എന്നോട് ചോദിച്ചു എന്താ ഇപ്പോ എന്നെ നുള്ളതൊന്നും.

ഞാൻ ഒന്നും മിണ്ടിയില്ല അപ്പോൾ അവൾ എന്നോട് പറഞ്ഞു എനിക്ക് അജുവേട്ടനെ ഇഷ്ടമാണ് എന്ന്. ഞാൻ അവളെ കണ്ണുകളിലേക്ക് നോക്കി കണ്ണുകളിൽ എന്നോടുള്ള ഇഷ്ടം എനിക്ക് കാണാമായിരുന്നു. ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചു. അതിനുശേഷം ഞാൻ വീണ്ടും കണക്കിട്ടു കൊടുത്തു അവൾ അത് തെറ്റിക്കുകയും ചെയ്തു. അവൾ ഞാൻ നുള്ളും എന്ന പ്രതീക്ഷിച്ചു പക്ഷേ പകരം ഞാൻ ഒരു ഉമ്മയാണ് അവളുടെ കവിളിൽ കൊടുത്തത്.

ഞാനും ഉമ്മ കൊടുത്തു കഴിഞ്ഞപ്പോൾ അവളുടെ മുഖം ചുമക്കുന്നത് ഞാൻ അറിഞ്ഞു. ആ കണ്ണുകളിലെ നാണം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു എന്നോടുള്ള പ്രണയം. അടുത്ത കണക്കിട്ടു കൊടുത്തിട്ട് ഞാൻ വെളിയിൽ പോയി നോക്കി അമ്മ വരുന്നുണ്ടോ എന്ന്. അമ്മ അയൽവക്കത്തെ ചേച്ചിയും ആയിട്ടുള്ള വർത്തമാനം തുടരുകയാണ്.

ഞാൻ മുറിക്കുള്ളിലേക്ക് വന്നു ഹരിത കണക്ക് ചെയ്തു കഴിഞ്ഞു. ഞാനത് നോക്കിയപ്പോൾ അതിനകത്ത് ചെറിയ ചെറിയ തെറ്റുകൾ. ഇത്തവണ ഞാൻ അവളുടെ കൈകൾ എടുത്ത്  മൃദുവായി തലോടിയ ശേഷം അവിടെ ഉമ്മ കൊടുത്തു. ആ കണക്ക് ശരിയാക്കിയ ശേഷം ഞാൻ അവളോട് പറഞ്ഞു ഇന്നത്തെ ട്യൂഷൻ മതിയെന്ന്.

അവൾ എഴുന്നേറ്റ് പോകാൻ വേണ്ടി തുടങ്ങിയപ്പോൾ ഞാൻ പുറകിൽ നിന്നും അവളെ പിടിച്ചു. ഭിത്തിയോട് ചേർത്തു നിർത്തി അവൾ എന്നോട് പറഞ്ഞു അമ്മ വരുമായിരിക്കും എന്ന്. ഇപ്പോൾ വരത്തില്ല അവിടെ ഭയങ്കരമായ സംസാരമാണെന്ന് നടന്നുകൊണ്ടിരിക്കുന്നു എന്ന് ഞാൻ അവളോട് പറഞ്ഞു. എന്റെ ചുണ്ടുകൾ അവളുടെ കവിളിലേക്ക് അടുത്തു. ഇത്തവണ ഞാൻ കവിളിൽ അല്ല ഉമ്മ വെച്ചത് പകരം അവളുടെ ചുണ്ടിൽ ആയിരുന്നു അവൾ ചുണ്ടുകൾ ഇറക്കിപ്പിടിച്ചു.

2 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല തുടക്കം…..
    പക്ഷേ സ്പീഡ് ചിരി കണ്ട്രോൾ ചെയ്യണം….

    ????

  2. ബ്രോ കഴപ്പ് തീർക്കാൻ വേണ്ടി കളിക്കാതെ പ്രണയിക്കൂ….നല്ല ത്രെഡ് ഉണ്ട് super നോവൽ ആക്കാൻ പറ്റും ….പ്രണയവും നിങ്ങളുടെ കല്യാണവും വരെ എത്തിക്കാൻ പറ്റിയാൽ ഈ സ്റ്റോറി ഹിറ്റ് ആകും

Leave a Reply

Your email address will not be published. Required fields are marked *