ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 699

” ഒന്ന് പോടാ , പെണ്ണ് കേസിൽ എന്റെ കഴിവിനെ  നീ കുറച്ചു കാണരുത് , നീ നോക്കിക്കോ , ഇനി ഞാൻ ഏറ്റു” റാഫി  കോൺഫിഡന്റ് ആയി.

 

” ഓ ആയിക്കോട്ടെ , എന്തായാലും ഇപ്പൊ നീ ഓഫീസ് ബോയ് യെ വിട്ടു ഒരു കേക്ക് മേടിക്കു സമീറയുടെ പിറന്നാൾ ആഘോഷിക്കാൻ ” ഹരി പറഞ്ഞതും ഓക്കേ പറഞ്ഞു റാഫി ഓഫീസിൽ ബോയ് യുടെ അടുത്തേക്ക് പോയി .

 

ഓഫീസ് ബോയ് കേക്ക് കൊണ്ടുവന്നപ്പോൾ റാഫി ഹരിയെ വന്നു വിളിച്ചു. അവർ രണ്ടാളുടെ എല്ലാരേം കോൺഫറൻസ് റൂമിലേക്ക് വിളിച്ചു .

” എന്റെ പിറന്നാൾ ആഘോഷിക്കണ്ട അറബാബ്  കേട്ടോ, ആ സഹായം നീ ചെയ്യണ്ട  ” സമീറയെ  കണ്ടപ്പോൾ തന്നെ കൈകൂപ്പികൊണ്ട്   കളിയായി റാഫി അവളോട്  പതിയെ പറഞ്ഞു  ഒപ്പം തനറെ ബാക് പൊത്തി  പിടിക്കുകയും ചെയ്തു. അത് കണ്ട സമീറ പൊട്ടിച്ചിരിച്ചു.

പെട്ടെന്ന് തന്നെ എല്ലാരും ചിരിക്കുന്ന സൗണ്ട് കേട്ട് നോക്കുന്നത് കണ്ടപ്പോൾ അവൾ ചിരി അടക്കുകയും ചെയ്തു.

 

കേക്ക് കട്ടിങ് ഒകെ കഴിഞ്ഞു വൈകുന്നേരത്തോടെ സമീറയും അറബാബും എയർ പോർട്ടിലേക്ക് പോയി

 

ജോലി  കഴിഞ്ഞു വീട്ടിലേക്കു പോകാൻ തുടങ്ങുമ്പോൾ ആണ് അഞ്ജനയുടെ കാര്യം റാഫിയുടെ മനസിലേക്ക് വന്നത് . ഓർത്തപ്പോൾ തന്നെ തന്റെ കുണ്ണക്ക് അനക്കം സംഭവിച്ചത് ഒരു പുഞ്ചിരിയോടെ റാഫി ആസ്വദിച്ചു. റാഫി ഫോൺ എടുത്ത് വാട്സാപ്പിൽ അഞ്ജനയുടെ കോൺടാക്ട് എടുത്തു . അവളുടെ പ്രൊഫൈൽ പിക്ചർലെ  വെളുത്തു തുടുത്ത മുഖവും തുടുത്ത ചുണ്ടുകളും റാഫിയെ വീണ്ടും വികാരം കൊള്ളിച്ചു.  പ്രൊഫൈൽ പിക്ച്ചറിന് ചുറ്റും ഉള്ള നീല വട്ടം കണ്ടപ്പോൾ അവൾ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട് എന്ന് മനസിലാക്കി റാഫി അവളുടെ സ്റ്റാറ്റസ് ഓപ്പൺ ആക്കി . ഒരു മനോഹരമായ സെൽഫി അവൾ സ്റ്റാറ്റസ്  ഇട്ടിരിക്കുന്നു . ലൈറ്റ് നീലയിൽ ഡാർക്ക് നീല സ്‌ട്രൈപ്‌സ് ഉള്ള   ടൈറ്റ് ഫുൾ സ്ലീവ് ടി ഷർട്ട് മനോഹരമായി വെട്ടിയിരിക്കുന്ന മുടി തുമ്പ് ചെമ്പിപ്പിച്ചത് ഇരു തോളിലൂടെയും മുന്നോട്ട് കിടക്കുന്നു . തോളിനു തൊട്ടു താഴെ വരെ മാത്രം ഉള്ള മുടി അവളുടെ  മുലകളെ മറക്കുന്നതെ ഇല്ല. ഒട്ടും ദുർമേദസ്സ് ഇല്ലാത്ത ശരീരത്തിലെ ഒതുങ്ങിയ എന്നാൽ അവളുടെ ശരീരത്തിന്റെ ഘടന അനുസരിച്ചു ആവശ്യത്തിലധികം മുഴുപ്പുള്ള മുലകൾ തെറിച്ചു നിക്കുന്നു , സൂം ചെയ്തു നോക്കിയാൽ ടി ഷിർട്ടിലൂടെ ബ്രാലൈനുകളുടെ തടിപ്പ് കാണാൻ പറ്റും. ചെറു ചുവപ്പ് ലിപ്സ്റ്റിക് ഇട്ട  മനോഹരമായ ചുണ്ടുകൾ നീണ്ട മനോഹരമായ മൂക്ക്, ചെറിയ കണ്ണുകൾ , വിശാലമായ നെറ്റി റാഫി ഇരു വിരലുകൾ കൊണ്ടും ഫോട്ടോ സൂം ചെയ്തു  അവളെ സ്കാൻ ചെയ്തു .

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *