അവളുടെ സ്റ്റാറ്റസിന് റിപ്ലൈ ആയി “ക്യൂട്ട് ” എന്ന് അവൻ മെസ്സേജ് ഇട്ടു. ഒരു ടിക്ക് വീണതെ ഉള്ളു എന്നത് കൊണ്ട് അവൾ ഓൺലൈൻ അല്ല എന്ന് മനസിലാക്കി റൂമിലേക്ക് വണ്ടി വിട്ടു പോയി.
വീട്ടിലെത്തി കുളികഴിഞ്ഞു നോക്കിയപ്പോൾ അവൾ ക്യൂട്ട് എന്ന കമെന്റിനു ലവ് റീയാക്ഷൻ ഇട്ടിട്ടുണ്ട് , അവൾ ഓൺലൈൻ ഉണ്ട് എന്ന് മനസിലാക്കി മുട്ടി നോക്കാൻ തന്നെ അവൻ തീരുമാനിച്ചു.
” ആക്ച്വലി ക്യൂട്ട് എന്നല്ല ഹോട്ട് എന്നാണ് പറയേണ്ടത് ” റാഫി മെസ്സജ് ഇട്ടു . അതിനു അവൾ ചിരിക്കുന്ന റിയാക്ഷൻ ഇട്ടപ്പോൾ റൂട്ട് വല്യ തടസമില്ലെന്നു ഓർത്തു അവനും ചിരിച്ചു .
” എന്തെ ചിരിച്ചത് , ഞാൻ ഉള്ളതാടോ പറഞ്ഞത് ” റാഫി വീണ്ടും അയച്ചു.
അഞ്ജു: ” ഹരിഏട്ടൻ അടുത്തുണ്ടോ ”
റാഫി : ” ഇല്ലല്ലോ, ഞാൻ റൂമിലെത്തി , ഹരി വന്നില്ലേ , എന്തെ അങ്ങനെ ചോദിച്ചേ ”
അഞ്ജു: ” ഇല്ല ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നു ”
റാഫി : ” എന്താ അങ്ങനെ ചോദിച്ചേ ”
അഞ്ജു : ” ഒന്നുമില്ല എനിക്കങ്ങനെ തോന്നി അതോണ്ട് ചോദിച്ചതാ”
റാഫി : ” ഏയ് അങ്ങനെ അല്ലടോ തന്നെ കണ്ടപ്പോൾ മെസ്സേജ് അയക്കാൻ തോന്നി, ഭയങ്കര സെക്സി ആയി തോന്നി , സോറി ഇങ്ങനെ പറഞ്ഞതിന്”
അഞ്ജു : ” ഞാൻ ആദ്യായി അല്ല സ്റ്റാറ്റസ് ഇടുന്നത്. പെട്ടെന്ന് ഇത്രേം ധൈര്യം വെറുതെ ഉണ്ടാകില്ലല്ലോ ? , ഹരി എന്തേലും പറഞ്ഞിരുന്നോ?”
റാഫി : ” ഏയ് ഇല്ലെടോ ”
അഞ്ജു : ” ആ പറച്ചിൽ കേട്ടാലേ അറിയാം സത്യം ആണെന്ന് കേട്ടോ ”
റാഫി : ” ഹരി പറഞ്ഞിരുന്നു എന്ന് പറഞ്ഞാൽ പ്രശ്നം ഒന്നും ഇല്ലേൽ ഉവ്വ് , അല്ലെങ്കിൽ ഇല്ല ? “
എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
അലെൽ ഇത്ര ലേറ്റ് ആകുമോ
സീതയുടെ പരിണാമം
അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ് ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു
അലെൽ ലാസ്റ്റ് പാർട്ട് വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ
എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്
പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന് importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ
വല്ലതും നടക്കുമോ?
ബാക്കി വരുമോ
അയച്ചിട്ടുണ്ട് bro
ഇത് നിർത്തിയോ….
Eni oru 6 month kayij nokiya mati
തോന്നുമ്പോൾ പോസ്റ്റ് ചെയ്യും എന്നിട്ടു കമന്റ് കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്സ് കാണണം
എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്
ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി
എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?
Ok bro…..
Bro..NXT part ennu varum…pls rply
Bro Ezhuthikondirikkukayanu , adhikam vaikathe idam
ഹെലോ
ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
കമന്റ് ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട് തന്നൂടെ
Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und
എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?