ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 688

 

അഞ്ജു : “??”

 

റാഫി: ” ഹാവൂ സമാധാനമായി ”

 

അഞ്ജു : ” ആളെവിടെ അവിടെ ഉണ്ടോ ”

 

റാഫി : ” ഇല്ലെടോ , ഞാൻ സത്യം ആണ് പറഞ്ഞത് , ഞാൻ റൂമിലാണ് , അവനു നാളെ മീറ്റിംഗ് ഉണ്ട് അതിനു പ്രീപെറേഷൻ ഉണ്ടാകും അതാകും ലേറ്റ് ആകുന്നെ ”

 

അഞ്ജു : ” ആവോ , ലേറ്റ് ആകും എന്ന പറഞ്ഞെ , ഇനി ഈ മെസ്സേജ് അയപ്പ്  എല്ലാം റെഡി ആക്കിയിട്ട് മനപ്പൂർവ്വം  ലേറ്റ് ആകുവാണോ എന്ന് ആർക്കറിയാം ”

 

” ഡോ അല്ലെടോ , തനിക്ക് ഇത്രക്ക് വിശ്വാസമില്ലേ ” റാഫി ടെക്സ്റ്റിംഗ് മാറ്റി വോയിസ് മെസ്സേജ് ആയി അയച്ചു .

 

” എങ്ങനെ വിശ്വസിക്കാനാണ്  എല്ലാരും വായ തുറന്നാൽ നുണയല്ലേ പറയുക . അത് പോട്ടെ എന്താണ് ഹരിയേട്ടൻ പറഞ്ഞത് ” അഞ്ജുവും വോയിസ് മെസേജിങ്ങിലേക്ക് മാറി.

റാഫി : ” അതിപ്പോ എങ്ങനെയാ ഞാൻ പറയുക ”

 

അഞ്ജു: ” അത്രക്ക് ബുദ്ധമുട്ടി  പറയണ്ട ട്ടോ ”

 

റാഫി: ” അത് പിന്നെ … ങാ , അവൻ തേൻ കുടിക്കുന്ന  ഒരു സുന്ദരി പൂവ് ഉണ്ടത്രേ അവിടെങ്ങോ , ആ പൂവിനു  തേൻ നല്ലോണം ഉള്ളോണ്ട് വേറെ  പട്ടിണി പാവങ്ങൾ ആയ ആവശ്യക്കാർക്ക് തേൻ കുടിക്കാൻ കൊടുക്കാനും പൂവും തേൻ കുടിക്കുന്ന വണ്ടും സന്തോഷിക്കുന്നത് കാണാനും അവനു ആഗ്രഹമുണ്ടെന്ന് . ഇപ്പൊ പഞ്ചാബിൽ നിന്നുള്ള ഒരു വണ്ട് അടുത്തൊക്കെ ചുറ്റിപറ്റി കൂടിട്ടൊണ്ട് പൂവിനും വല്യ  കുഴപ്പമില്ലെന്ന് ആണ് തോന്നുന്നേ എന്ന് പറഞ്ഞു . അപ്പൊ പിന്നെ ഞാൻ കരുതി മലയാളി പൂവിന്റെ തേൻ  എന്തിനാ പഞാബിലൊള്ള വണ്ടിന് കൊടുക്കുന്നെ എന്ന്. ഈ എന്തായാലും കഥ കേട്ട സ്ഥിതിക്ക് താൻ പറ കഥയിലെ പൂവിനെ സർദാർ വണ്ടിന് കൊടുക്കണ്ട വല്ല കാര്യവുമുണ്ടോ , പൂവിനും മലയാളം  പറയുന്ന വണ്ട് ആകുന്നതല്ലേ കംഫർട് “

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *