അഞ്ജു : “നാണം കെട്ട സാധനങ്ങൾ”
റാഫി : ” അയ്യേ വണ്ട് തേൻ കുടിക്കുന്ന കഥ പറയുന്നെന് എന്തിനാ നാണം”
അഞ്ജു: “പോടോ ”
റാഫി : ” താൻ പറ പൂവിനു ഏതായിരിക്കും ഇഷ്ടമെന്നാണ് തനിക്ക് തോന്നുന്നത് , സർദാർ വണ്ടിനോട് പ്രേമം വല്ലോം ഉണ്ടോ അതോ മലയാളി ആകുമോ ”
അഞ്ജു : ” ഇതൊക്കെ പറയിക്കുന്ന കൂട്ടുകാരൻ അടുത്തുണ്ടെങ്കിൽ ആളോട് ചോദിക്ക് ”
റാഫി: ” എന്റെ പൊന്നെ അവൻ ഇവിടില്ല , പൂവിന്റെ അഭിപ്രായം അറിഞ്ഞിട്ട് വേണം വിളിച്ചു പറഞ്ഞു ഒന്ന് സന്തോഷം കൊടുക്കാൻ ”
അഞ്ജു : ” പൂവിനു ആരോടും പ്രേമം ഇല്ല ”
റാഫി : ” അയ്യോ സന്തോഷമായി , ഇപ്പോഴാ ഒരു സമാധാനം ആയത് അത് പോട്ടെ മലയാളി വണ്ട് തേൻ കുടിക്കുന്നെന് പൂവിനു എതിർപ്പ് ഒന്നും ഇല്ലല്ലോ ”
അഞ്ജു :”???”
റാഫി : ” ഹാവൂ സമാധാനമായി, ഇനി ഇപ്പൊ മെയിൻ വണ്ടിനോട് വിളിച്ചു പറയാല്ലോ എന്നെ ഏല്പിച്ച ജോലി ഞാൻ ഒറ്റ ദിവസം കൊണ്ട് വിജയകരമായി പൂർത്തിയാക്കി എന്ന് ”
അഞ്ജു: ” ഇത് ഹരി അറിഞ്ഞില്ലേ സത്യത്തിൽ , ചുമ്മാതെ കള്ളം പറയരുത് ”
റാഫി: ” എഡോ ഞാൻ എന്തിനാ തന്നോട് കള്ളം പറയുന്നേ, കുറെ ദിവസമായി ഞങ്ങൾ ഈ ആഗ്രഹം പറയാറുണ്ട്. പക്ഷെ ഇന്നാണ് നേരിട്ട് മുട്ടി നോക്കിക്കൊള്ളാൻ അവൻ ഓക്കേ പറഞ്ഞത് , പക്ഷെ ഞാൻ ഈ മെസ്സേജ് ചെയ്തതൊന്നും അവനറിയില്ല ”
അഞ്ജു : എങ്കിൽ ഇപ്പൊ പറയണ്ട , പതിയെ പറയാം , കുറച്ചു ദിവസം ഇങ്ങനെ പോട്ടെ?? ”
റാഫി: ” അത് ശരിയാ കുറച്ചു ദിവസം നമ്മുക്ക് പ്രേമിക്കാം അവൻ അറിയാതെ.”
അഞ്ജന അത് കേട്ട് ചിരിക്കുന്ന ഒരു സ്മൈലി അയച്ചു
എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
അലെൽ ഇത്ര ലേറ്റ് ആകുമോ
സീതയുടെ പരിണാമം
അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ് ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു
അലെൽ ലാസ്റ്റ് പാർട്ട് വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ
എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്
പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന് importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ
വല്ലതും നടക്കുമോ?
ബാക്കി വരുമോ
അയച്ചിട്ടുണ്ട് bro
ഇത് നിർത്തിയോ….
Eni oru 6 month kayij nokiya mati
തോന്നുമ്പോൾ പോസ്റ്റ് ചെയ്യും എന്നിട്ടു കമന്റ് കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്സ് കാണണം
എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്
ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി
എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?
Ok bro…..
Bro..NXT part ennu varum…pls rply
Bro Ezhuthikondirikkukayanu , adhikam vaikathe idam
ഹെലോ
ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
കമന്റ് ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട് തന്നൂടെ
Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und
എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?