റാഫി: ” ഇനി ഇപ്പൊ നമ്മൾ പരിപാടി നടത്തിയിട്ടാണ് അവൻ അറിയുന്നതെങ്കിൽ പോലും അവനു പ്രശ്നം ഉണ്ടാകില്ല ”
അഞ്ജു : “അതെന്തേ”
റാഫി: ” അവനു കാണണം എന്ന് ആഗ്രഹമുണ്ടേലും, തൻ മറ്റൊരാൾക്കൊപ്പം ചെയ്തു എന്ന് അറിയുന്നത് പോലും ത്രില്ല് ആണെന്നാണ് പറഞ്ഞത്.”
അഞ്ജു ” എങ്കിൽ ആ ത്രില്ല് കൊടുക്കാം” കൂടെ ഒരു വിങ്കിങ് സ്മൈലിയും ചിരിക്കുന്ന സ്മൈലിയും കൂടി ചേർത്ത് അയച്ചു.
റാഫി: ” പിന്നല്ല, ഇനി അഥവാ സർദാർ ആയിരുന്നേൽ അവൻ അറിയില്ലാരുന്നല്ലോ SMILY ”
ആ മെസ്സേജിന് അഞ്ജുവും ചിരിക്കുന്ന സ്മൈലികൾ അയച്ചു.
റാഫി : ഇത്രയൊക്കെ ആയപ്പോൾ ചുന്ദരിയെ ഒന്ന് കാണാൻ തോന്നുന്നു ”
അഞ്ജു : ” അച്ചോടാ , ഭയങ്കര പഞ്ചാര ആണല്ലോ ”
റാഫി :” പഞ്ചാര ഇനി മോള് കാണാൻ പോകുന്നല്ലേ ഉള്ളു , ഇപ്പൊ ഒന്ന് വീഡിയോ കാൾ ചെയ്യട്ടെ ”
അഞ്ജു : ” അയ്യടാ വീഡിയോ കാൾ ഒന്നും വേണ്ട ”
റാഫി: ” തുണി ഇല്ലാതെ ഒന്നും വേണ്ടെടാ”
അഞ്ജു : ” അയ്യോടാ അല്ലേൽ ഞാനിപ്പോ അങ്ങനെ കാൾ ചെയ്യാം, ഒന്നും വേണ്ട , എനിക്ക് നല്ല ചമ്മൽ ഉണ്ട് ”
റാഫി: ” പ്ളീസ് ഡാ , അറ്റ്ലിസ്റ് ഒരു സെൽഫി എങ്കിലും”
കുറച്ചു നേരം അഞ്ജുവിൽ നിന്നും മറുപടി വന്നില്ലെങ്കിലും അവനു ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു . പ്രതീക്ഷ തെറ്റിക്കാതെ അഞ്ജുവിന്റെ സെൽഫി അവന്റെ ഫോണിലെത്തി .
കറുത്ത ടി ഷർട്ട് ഇട്ടു മുടി മുന്നിലേക്കിട്ട് ചെറു നാണം കലർന്ന പുഞ്ചിരിയോടെ ഒട്ടും മേക്കപ്പ് ഇല്ലാതെ വീട്ടിൽ നിക്കുന്ന ഫോട്ടോ. നാണം അവളുടെ മുഖത്തെ രക്തപ്രസാദം കൂടിയിരിക്കുന്നു. ടി ഷിർട്ടിൽ അവളുടെ താരുണ്യം അവനെ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു.
“വൗ ഉമ്മ സുന്ദരിക്കുട്ടി ” റാഫി പൈങ്കിളി ആയി .
എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
അലെൽ ഇത്ര ലേറ്റ് ആകുമോ
സീതയുടെ പരിണാമം
അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ് ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു
അലെൽ ലാസ്റ്റ് പാർട്ട് വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ
എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്
പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന് importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ
വല്ലതും നടക്കുമോ?
ബാക്കി വരുമോ
അയച്ചിട്ടുണ്ട് bro
ഇത് നിർത്തിയോ….
Eni oru 6 month kayij nokiya mati
തോന്നുമ്പോൾ പോസ്റ്റ് ചെയ്യും എന്നിട്ടു കമന്റ് കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്സ് കാണണം
എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്
ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി
എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?
Ok bro…..
Bro..NXT part ennu varum…pls rply
Bro Ezhuthikondirikkukayanu , adhikam vaikathe idam
ഹെലോ
ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
കമന്റ് ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട് തന്നൂടെ
Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und
എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?