ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 699

 

“എന്തെ  പെട്ടെന്ന് റാഫിയെ പറ്റി ചിന്തിച്ചേ ” അഞ്ജു അടുത്ത സിപ് കൂടി ഇറക്കിയിട്ട് അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു .

 

” എന്തെ ” ഹരി തിരിച്ചു  ചോദിച്ചു

 

” പെട്ടെന്ന് ഇന്ന് പറഞ്ഞോണ്ട് ചോദിച്ചതാ ” അവൾ പറഞ്ഞു

 

” പെട്ടെന്നൊന്നുംഅല്ലടോ , ഈ ചിന്ത മനസ്സിൽ ഉണ്ടായ കാലം മുതൽ ഞങ്ങൾ  പരസ്പരം സംസാരിച്ചിട്ടുള്ളതാണ് . പണ്ട് അവനോട് കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ , കെട്ടുന്നതിൽ താല്പര്യമില്ല ആരേലും കെട്ടിയെ പെണ്ണിനെ ചെയ്യാനാ ഇഷ്ടം എന്ന്  പറഞ്ഞു തുടങ്ങിയതാ , പിന്നെ അവൻ തന്നെ പറഞ്ഞു ഒരുത്തിയെ കെട്ടിയാൽ ഒന്നും ചെയ്യാൻ തോന്നില്ല എന്നാൽ അവള് വേറെ ഒരുത്തന്റെ കൂടെ ചെയ്യുന്നത് കാണാനാവനിഷ്ടം എന്ന് അപ്പോൾ എനിക്ക് മനസ്സിൽ തോന്നിയ ഈ ഇഷ്ടം ഞാനും  പറഞ്ഞു. അന്ന് മുതൽ ഈ താല്പര്യം അവനു അറിയുന്നതാണ് ”

 

” ശേ നാണം കെട്ടവൻ മാര്എങ്കിൽ വല്ലോരുടേം ഭാര്യയെ പ്രേമിച്ചു കെട്ടിയാൽ പോരെ നിങ്ങൾക്കൊക്കെ ” അഞ്ജു പറഞ്ഞത് കേട്ട് ഹരി ചിരിച്ചു .

 

” കിണിക്കണ്ട” ചിരി കണ്ടു അഞ്ജു പറഞ്ഞു .

 

” എന്തായാലും സമാധാനമായി , തനിക്ക് റാഫി ഓക്കേ ആകുമോ എന്ന് പേടി ഉണ്ടാരുന്നു, ഇപ്പൊ സമാധാനമായി ” ഹരി പറഞ്ഞു

 

” വൃത്തികെട്ടവനെ തനിക്ക് എന്നെ ആരെക്കൊണ്ടെലും ചെയ്യിച്ച മതി അല്ലെ ” ദേഷ്യം ഭാവിച്ചു അഞ്ജു ചോദിച്ചു .

 

” സത്യത്തിൽ അങ്ങനെ ആണ് , ആർകെങ്കിലും ഒപ്പം നിന്നെ കാണുക എന്നതാണ് കൊതി .പക്ഷെ സേഫ്റ്റി കൂടി നോക്കണമല്ലോ ആലോചിച്ചപ്പോൾ സർദാറിനെക്കാൾ സേഫ് റാഫി ആണെന്ന് തോന്നി, നീ ഓക്കേ ആയിട്ട് മതി. ഒരു ദ്രിതിയുമില്ല ” ഹരി പറഞ്ഞു .

 

“ധൃതി പിടിച്ചാലും നടക്കൂല്ല , എനിക്ക് സമയം വേണം ആലോചിക്കാൻ , ഞാൻ ഓക്കേ ആണെന്ന് എനിക്ക് തോന്നിയാൽ പറയാം അല്ലേൽ ഒരിക്കലും ഇല്ല ” അഞ്ജു കട്ടായം പറഞ്ഞു.

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *