ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 688

 

” മതി നിന്റെ സമ്മതം ഇല്ലാതെ ഞാൻ എന്തേലും ചെയ്യുമോ ” ഹരി ചോദിച്ചു.  അഞ്ജു ഗ്ലാസ് കുടിച്ചു തീർത്തിട്ട് ഗ്ലാസ് താഴെ വച്ചു എന്നിട്ട് പതിയെ ചരിഞ്ഞു സോഫയിലേക്ക് കിടന്നു . ഹരി രണ്ടു പെഗ് കൂടി അടിച്ചു കഴിഞ്ഞപ്പോളേക്കും അഞ്ജു നല്ല ഉറക്കമായി . പിന്നെ അവളെയും താങ്ങി എടുത്തു കൊണ്ടുപോയി ബെഡിൽ ഇട്ടിട്ടു എങ്ങനെയോ വീണു കിടന്നു ഹരിയും ഉറങ്ങി.

 

രാവിലെ കുളിച്ചൊരുങ്ങി ഹരിയോട് ബൈ പറഞ്ഞിറങ്ങി ക്യാബിനടുത്തേക്ക് നടക്കുമ്പോൾ തന്നെ ദൂരെ വണ്ടിയിൽ ഇരുന്നു തന്നെ നോക്കുന്ന കിരണിനെ കണ്ടു. ടൈറ്റ് ലെഗ്ഗിങ്ങ്സും കുർത്തയും ഇട്ട തന്നെ ഒന്ന് സ്വയം നോക്കിയിട്ട് ഇന്നും അവനു സന്തോഷമാകും എന്ന് അവൾ ഉറപ്പു വരുത്തി.വണ്ടിയിലേക്ക് കയറുമ്പോൾ തെന്നെ സ്കാൻ ചെയ്യുന്ന കിരണിനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. അവനു തന്നെ കാണാൻ പറ്റുന്ന വിധത്തിൽ തന്നെ ഇരുന്നു കൊടുത്തു .

പതിവുപോലെ ജോലി തിരക്കുള്ള ദിവസം ആയിരുന്നു അഞ്ജനക്ക്. ഹരിയും മീറ്റിംഗിന്റെ തിരക്കിൽ ആയിരുന്നു . എന്നിട്ടും ഇടക്ക് റാഫിയെ കണ്ടപ്പോൾ  അവളുടെ സൈഡ് ഒകെ ആണ് എന്ന് പറയാൻ മറന്നില്ല .

 

” രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട്  ഞാൻ മുട്ടത്തുള്ളൂ. ഇപ്പൊ പെട്ടെന്ന് ഞാൻ മെസ്സജ് അയച്ചാൽ മോശമല്ലേ ” എന്ന് ഒരു കള്ളം റാഫി ഹരിയോട് പറഞ്ഞൊപ്പിച്ചു. ദൃതി പിടിക്കാതെ പതിയെ മതിയെന്ന് ഹരിയും പറഞ്ഞു . പിന്നെ തിരക്കുകൾ ഉള്ള ദിവസം അവരുടേതായ തിരക്കിലേക്ക് അവർ കടന്നു .

 

വൈകിട്ട് വന്നു അഞ്ജു ഡിന്നറിന്റെ പണിയിൽ നിന്നപ്പോൾ ആണ്  ഓഹരി വീട്ടിലെത്തിയത് . വന്നപാടെ ജിമ്മിൽ പോകണം എന്ന് പറഞ്ഞു ആളിറങ്ങാൻ പോയി.

 

” എന്ന പറ്റി പതിവില്ലാതെ ജിമ്മിലോട്ടു പോകാൻ ” അഞ്ജന അവനെ കളിയാക്കി.

 

” മൂന്നുമാസത്തെ ക്യാഷ് ഒരുമിച്ചു കൊടുത്തതല്ലേ ഇടക്കൊക്കെ എങ്കിലും ചെന്നില്ലേൽ അവർ എന്ത് കരുതും, ഇന്ന് നേരത്തെ വന്നൊണ്ട് അങ്ങ് പോകാം എന്ന് കരുതി” ഹരി കണ്ണിറുക്കി പറഞ്ഞു  ഒപ്പം ബൈ പറഞ്ഞിറങ്ങി .

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *