ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 699

 

” അതു ഇന്നലെ കിരൺ ആരുന്നില്ലേ അതാകും ബലം കൂടിയേ ” ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് ഹരി അവളെ ഒന്നുകൂടി ചേർത്ത്  പിടിച്ചു.

 

“നാണമില്ലാത്തവൻ , ഭാര്യ വേണ്ടാതീനം ചെയ്യുന്നത് ആലോചിച്ചു നടക്കുവാണ് ” അവൾ പറഞ്ഞു

 

“ഇത് വേണ്ടാതീനം ആണോ , എന്നിട്ടാണോ ഇന്നലെ  അങ്ങനെ ചെയ്തപ്പോൾ ഈ അടുത്തകാലത്തെ ഏറ്റവും നല്ല കളി കളിച്ചേ ” ചിരിയോടെ ഹരി പറഞ്ഞു.

 

” ആരെയോ  മനസ്സിൽ വച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്കറിയാം, എന്നെ ഇങ്ങനെ ഒക്കെ പറഞ്ഞു  തെറ്റിച്ചു നിങ്ങൾക്ക് അവളുമായി പരിപാടി നടത്താൻ ആണെന്ന് എനിക്ക് അറിയാം ” അഞ്ജു പറഞ്ഞു.

 

” പൊന്നുമോളെ എനിക്ക് ആരേലുമായി  ചെയ്യണേൽ എനിക്ക് ചെയ്തൂടെ ഇതൊക്കെ എന്തിനാ , ഞാൻ മുന്നേ പറഞ്ഞിട്ടുള്ള പോലെ മനുഷ്യൻ ഒരു മോണോഗാമി അല്ല പൊളിഗാമി ആണ് , സാഹചര്യം കൊണ്ട് മോണോഗാമി ആയി മാറുന്നതാണ്. പക്ഷെ ഞാൻ മാറിയിട്ടില്ല , എനിക്ക് മറ്റൊരു പെണ്ണിനോട്  തോന്നിയാൽ ഞാൻ ചെയ്‌തേക്കും അത് പോലെ നീ ആരോട് ചെയ്യുന്നെന്നും എനിക്ക് പ്രശ്നമില്ല , നമ്മൾ സേഫ് ആയിരിക്കണം എന്നെ ഉള്ളു ” ഹരി പറഞ്ഞു

 

” വൃത്തികെട്ടവൻ ” എന്നും പറഞ്ഞു ഹരിയെ തെള്ളി മാറ്റി അവൾ റൂമിലേക്ക് റെഡി ആകാൻ പോയി.

 

————————–

ഹരി കുളിച്ചു വന്നപ്പോളേക്കും അഞ്ജന റെഡി ആയിരുന്നു. സ്കൈബ്ളൂ കളർ ടൈറ്റ് ടി ഷർട്ടും ജീൻസും ഇട്ടു നിന്ന് മേക്കപ്പ് ചെയ്യുന്ന അവളെ പുഞ്ചിരിയോടെ ഹരി നോക്കി. പതിവില്ലാതെ അവൾ ടൈറ്റ് ടി ഷർട്ട് തന്നെ ഇട്ടത് ഇന്നലത്തെ പരിപാടിയുടെ പ്രതിഫലനം ആയി അവനു തോന്നിയെങ്കിലും അത് മനസിലായാതായി ഭാവിച്ചില്ല.

 

ഹരി റെഡി ആയി വന്നപ്പോളേക്കും അഞ്ജു ബ്രേക്ക്ഫാസ്റ്  കഴിച്ചു പോകാൻ റെഡി ആയിരുന്നു .

 

” എന്താ അത് ” ഹാളിലേക്ക് വന്ന ഹരി തന്റെ ബാഗിലേക്ക് എന്തോ വക്കുന്നത് കണ്ട അഞ്ജന ഹരിയോട് ചോദിച്ചു .

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *