ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 688

 

ചാർജിലിട്ടിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ റാഫിയുടെ ഒരു ഹായ്  കിടക്കുന്നു .

 

അവൾ തിരികെ ഒരു ഹായ്  കൊടുത്തിട്ട്  കിച്ചണിലേക്ക് കടന്നു. കാത്തിരുന്ന  പോലെ പെട്ടെന്ന് തന്നെ റിപ്ലൈ വന്നു.

 

” ഇതെന്താ ഫോണും കയ്യിൽ പിടിച്ചിരിക്കുവായിരുന്നോ” അഞ്ജുചോദിച്ചു.

 

” പിന്നെ തന്റെ കൂട്ടാണോ, എത്ര നേരമായി മെസ്സജ് അയച്ചിട്ട് കാത്തിരിക്കുവാന്. തനിക്ക് സ്നേഹമില്ലെന്നു കരുതി എല്ലാരും അങ്ങനെ ആണോ ” റാഫി വോയിസ് അയച്ചു .

 

” ഞാൻ കുക്കിങ്ങിൽ ആരുന്നു പൊന്നെ  ഫോൺ ചാർജിലും ” അഞ്ജു പറഞ്ഞു .

 

” എങ്ങനെ ഉണ്ടാരുന്നു ഇന്നത്തെ ഡേ ” റാഫി ചോദിച്ചു .

 

” ഒരു മാറ്റവുമില്ല , എന്നത്തേതും  പോലെ നല്ല തിരക്കുള്ള ദിവസം ആരുന്നു ഓഫിസിൽ ” അഞ്ജു പറഞ്ഞു.

 

” നുമ്മടെ സർദാർജി എന്ത് പറയുന്നു ” റാഫി ചോദിച്ചു

 

” അതും സ്ഥിരം പോലെ തന്നെ സ്കാൻ ചെയ്യുന്നുണ്ട് ” ചിരിക്കുന്ന സ്മൈലിക്കൊപ്പം  അവൾ മറുപടി ഇട്ടു .

” പാവം സർദാർ ” റാഫി സ്മൈലികൾക്കൊപ്പം മെസ്സേജ് അയച്ചു , അതിനു മറുപടി യായി അവളും സ്മൈലികൾ അയച്ചു.

 

” സർദാറിന് സ്കാൻ ചെയ്യാൻ ഇരുന്നു കൊടുക്കാൻ മടിയില്ല , ഞാൻ ഒന്ന് കാണാൻ വീഡിയോ കാൾ ചെയ്യാൻ പറഞ്ഞാൽ ആണ് പാട് അല്ലെ ” റാഫി  ചോദിച്ചു.

അതിനും അവൾ ചിരിക്കുന്ന സ്മൈലികൾ അയച്ചു

 

” എന്താടോ ഡ്രസ്സ് ” റാഫി സ്ഥിരം പൂവാലൻ ചാറ്റലുകാരന്റെ സ്ഥിരം ചോദ്യത്തിലേക്ക് എത്തി

 

“ബ്ലൂ ആൻഡ് പിങ്ക്  ടീഷർട്ടും ബ്ലൂ സ്കർട്ടും ” അവൾ മറുപടി നൽകി

 

” ഒന്ന് കാണട്ടെടോ തന്നെ , ഒന്ന് വിളിക്കട്ടെ ഞാൻ ” റാഫി കെഞ്ചി

 

” വിളിക്ക് ” എന്ന് അവൾ അവനു സമ്മതം നൽകി ഒപ്പം കിച്ചണിൽ പണി എടുക്കാൻ ഉള്ള സൗകര്യത്തിനു ഫോൺ സ്റ്റാൻഡിൽ വച്ചു. പെട്ടെന്ന് തന്നെ റാഫിയുടെ കാൾ വന്നു ചെറിയ ചമ്മലോടെ അവൾ വീഡിയോ കാൾ അറ്റൻഡ് ചെയ്തു.

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *