ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 699

” ഒരു  ഊണ് കഴിക്കാൻ വിശന്നപ്പോൾ  വിഭവ സമൃദ്ധമായ സദ്യ ആണല്ലോ റെഡി ആയി ഇരിക്കുന്നത് , ഇലയിട്ട് വിളമ്പിയ സദ്യക്ക് മുന്നിൽ ഇരിക്കുന്ന കുട്ടിയുടെ അവസ്ഥയാണ് മോളെ എനിക്ക്. എവിടെ നിന്ന് ആദ്യം തിന്നു തുടങ്ങണം എന്ന് ശങ്ക ” കണ്ണിറുക്കി ചിരിച്ചു കൊണ്ട് റാഫി പറഞ്ഞു.

 

” പോടോ” അവൾക്ക് നാണം കൊണ്ട് മുഖം ചുവന്നു .

 

” ഓഹോ ചുമ്മാതല്ലടോ , സത്യമായിട്ട് പറഞ്ഞതാണ് , അല്ലെങ്കിൽ താൻ തന്നെ പറയ് എവിടുന്ന് തിന്നു തുടങ്ങണം ഈ സദ്യ എന്ന് ” കണ്ണിറുക്കി കൊണ്ട് റാഫി പറഞ്ഞു .

 

” ഛീ പോയെ, ഞാൻ കട്ട് ആക്കുവാണ്” നാണത്തോടെ അഞ്ജു പറഞ്ഞു.

 

” അയ്യോ കട്ട് ആക്കല്ലേ . എന്തിനാടോ ഇങ്ങനെ നാണം ഇനി ” അവൻ ചോദിച്ചു . അവൾ കട്ട് ആക്കില്ലഎന്ന് അവനു അറിയാമായിരുന്നു.

അവൾ ഒന്നും പറയാതെ ചമ്മലോടെ ചിരിച്ചു കൊണ്ട് അവളുടെ ജോലി ചെയ്തു. അവൾ കട്ടിങ് ബോർഡിൽ വച്ച് എന്തോ അരിയുന്നതിനൊപ്പം അവളുടെ മുലകൾ തുള്ളുന്നത് കണ്ടു റാഫിക്ക് നിയന്ത്രണം വിട്ടു.

 

” അപ്പൊ താൻ  ഓക്കേ അല്ലെ, തനിക്ക്  എന്നോട് താല്പര്യക്കുറവൊന്നും  ഇല്ലല്ലോ   ” റാഫി ആവേശത്തിൽ ചോദിച്ചു.

 

അവൾ അത് കേട്ട് നാണത്തോടെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

” മതി ഇത് മതി , ഈ ചിരി കണ്ടാ മതി, ഇനി നമ്മുക്ക് തകർക്കാം ” റാഫി ആവേശത്തിലായി. അവൾ വീണ്ടും ചിരിച്ചു.

 

” എന്തോ ഭംഗി ആടോ തനിക്ക് ചിരിക്കുമ്പോൾ ” റാഫിയിലെ പഴയ പൂവാലൻ ഉണർന്നു

 

” ഓഹോ ചിരിക്കുമ്പോഴേ ഉള്ളു ഭംഗി ” ഒരു കാമുകിയുടെ മനോനിലയിലേക്ക് അഞ്ജുവും എത്തി.

 

” ഇപ്പോഴും ഭംഗിയാണ് , ചിരിക്കുമ്പോൾ ഇരട്ടിക്കും അത് , യുവർ സ്‌മൈൽ കിൽസ്” റാഫി  പറഞ്ഞു .

 

” ഒത്തിരി തള്ളണ്ട ” അവൾ കുസൃതി ചിരിയോടെ പറഞ്ഞു

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *