ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 699

കുളി കഴിഞ്ഞു വന്നിട്ട് ഭക്ഷണവും കഴിച്ചു അവർ നെറ്റ്ഫ്ലിക്സിൽ സിനിമ കണ്ടിട്ട് ഉറങ്ങി

 

രാവിലെ എഴുന്നേറ്റ ഫ്രഷ് ആയി വന്നപ്പോൾ അരുങ്ങുന്ന അഞ്ജുവിനെ ആണ് ഹരി കണ്ടത്. ഗ്രീൻ മിഡിയും വെള്ളയിൽ പൂക്കളുള്ള ടോപ്പും ആണ് അവൾ ധരിച്ചിരുന്നത് . മിടിക്കുള്ളിലേക്ക് ടോപ് ഇന്സേര്ട്ട് ചെയ്തിരിക്കുന്നതിനാൽ അവളുടെ നിതംബഭംഗി വെളിവാകുന്നുണ്ടായിരുന്നു. അവളുടെ വെളുത്തു തുടുത്ത  കണംകാലുകൾക്ക് കൂടുതൽ ഭംഗി അവനു തോന്നി .

 

” പാവം സർദാർ , നീ അവനെ ഇങ്ങനെ ഓരോന്ന് ഇട്ടു കാണിച്ചു അവന്റെ കണ്ട്രോൾ പോയിക്കാണും ” അവളെ പിന്നിലൂടെ ചെന്ന് പിടിച്ചു തിരിച്ചു നിർത്തി അവളുടെ ചുണ്ടുകൾ ഒന്ന് ഉറുഞ്ചി എടുത്തിട്ട് ഹരി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു .

 

” തനിക്ക് ഇത് മാത്രേ ഉള്ളോ ” അത് കേട്ട് അവൾ നാണത്തോടെ ചെറു പുഞ്ചിരിയോടെ ഒന്ന് നുള്ളിയിട്ട് പറഞ്ഞു , ഹരി റെഡി ആകാൻ ആയി ചിരിയോടെ പോയി. അഞ്ജു കണ്ണാടിയിലേക്ക് തന്റെ പ്രതിബിംബം ഒന്ന് നോക്കി തൃപ്തിവരുത്തി. റാഫിക്ക് ആണ് അവസരം കിട്ടുന്നതെങ്കിലും  കിരൺ കണ്ടങ്കിലും സന്തോഷിക്കട്ടെ എന്ന് ഒരു ചെറു ചിരിയോടെ അവൾ മനസ്സിൽ ഓർത്തു. ഹരി ഉമ്മവച്ചു പോയ ലിപ്സ്റ്റിക് നേരെയാക്കാൻ അവൾ വീണ്ടും ഒന്ന് ചുണ്ടിൽ ചായം തേച്ചു ശരിപ്പെടുത്തി കണ്ണാടിയിലേക്ക് നോക്കി ത്രിപ്തിപെടുത്തിയിട്ട് പോകാൻ തയ്യാറായി. അകത്തെ റൂമിലായിരുന്ന ഹരിയെ ഉറക്കെ വിളിച്ചു യാത്ര പറഞ്ഞിട്ട് അവൾ ഓഫീസിലേക്ക് ഇറങ്ങി .

 

തന്നെ കാത്തിരിക്കുന്ന കിരണിന്റെ വണ്ടിയിലേക്ക് കയറുമ്പോൾ തന്നെ അവനു ഒരു വിടർന്ന പുഞ്ചിരി അവൾ സമ്മാനിച്ചു. അവന്റെ ആർത്തിയോടെ ഉള്ള  നോട്ടം ആസ്വദിച്ച് കൊണ്ട് അവൾ യാത്ര തുടങ്ങി.

****************************

 

രാവിലെ ഹരി ഓഫീസ് കോമ്പൗണ്ടിൽ കാര് പാർക്ക് ചെയ്തപ്പോൾ തന്നെ  റാഫിയും കാര് പാർക്ക് ചെയ്ത ഇറങ്ങുകയായിരുന്നു . ഹരിയെ കണ്ടതും റാഫി അവന്റെ വണ്ടിക്ക് അരികിലേക്ക്  ചെന്നു.

 

” എന്തേലും പ്രോഗ്രസ്സ് ഉണ്ടോ അളിയാ ” ഹരി വണ്ടിയിൽ നിന്നിറങ്ങി ലോക്ക് ചെയ്യുന്നതിനിടയിൽ റാഫിയോട് ചോദിച്ചു.

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *