ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 700

 

” വെള്ളം അടിക്കാൻ പോകാൻ എന്താ ആവേശം, അല്ലേൽ വൈകുന്നേരം വരിക തന്നെ ലേറ്റ് ആയി ആണ് ” അവനെ കളിയാക്കി കൊണ്ട് അവൾ പറഞ്ഞു .

 

” വള്ളവും വെള്ളവും മലയാളികളുടെ വീക്നെസ് ആണ് മോളെ , എന്തെനൂ മുഖത്തൊരു ക്ഷീണം സർദാർ കൈ വച്ചോ ” കണ്ണടച്ചു കാണിച്ചുകൊണ്ട് ഹരി ചോദിച്ചു.

 

” കൈ അല്ല  ഇപ്പൊ ഞാൻ കാല് വെക്കും മുതുകത്തു , വേണ്ടാങ്കിൽ ഒരുങ്ങി പോകാൻ നോക്ക് , കുടിച്ചു മറിയാനുള്ളതല്ലേ , ഒട്ടും ലേറ്റ് ആക്കണ്ട” അവൾ പറഞ്ഞു.

 

അവൾക്ക് ഒരു ഉമ്മയും നൽകിയിട്ട് അവൻ ഇറങ്ങി

 

” ഒത്തിരി ലേറ്റ് ആകാതെ ഇങ്ങു പോരാൻ നോക്കണേ ” അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ , ഓക്കേ എന്ന് തിരിഞ്ഞു നോക്കാതെ കൈപൊക്കി കാണിച്ചിട്ട് അവൻ ഡോർ അടച്ചു ഇറങ്ങി .

 

അവൻ പോയതും അഞ്ജു ഫ്രഷ് ആകാൻ ആയി പോയി , കുളി കഴിഞു ഒരു സ്കർട്ടും ടി ഷർട്ടും ധരിച്ചിട്ട് ഫോണും എടുത്തു അവൾ സോഫയിൽ ഇരുന്നു കൊണ്ട് റാഫിയുടെ കോൺടാക്ട്  വാട്സാപ്പിൽ ഓപ്പൺ ആക്കി. ക്ലിയർ ചാറ്റ് അടിച്ചിട്ടിരുന്ന അവനു അവൾ ഒരു ഹായ്  അയച്ചു .

പെട്ടെന്ന് തന്നെ അത് റീഡ് ചെയ്യുകയും ഒപ്പം വീഡിയോ കാൾ റാഫിയിൽ നിന്ന് വരികയും ചെയ്തു.

 

ഈറനായി അഴിച്ചിട്ടിരുന്ന മുടി കൈ കൊണ്ട് ഒന്നൊതുക്കിയിട്ട്  ചെറിയ നാണത്തോടെ അവൾ റാഫിയുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തു.

 

” ആഹാ , കുളികഴിഞ്ഞു ഈറനോടെ ഇരിക്കുവാനോ , പറന്നങ്ങു വരൻ തോന്നുന്നല്ലോ കൊച്ചെ ഇങ്ങനെ കണ്ടിട്ട് ” റാഫിയുടെ കൊതിയിൽ അഞ്ജു വീണ്ടും നാണിച്ചു.

 

” ഇന്ന് മെസ്സേജ് ഒന്നും കണ്ടില്ലല്ലോ , തിരക്കായിരുന്നുവോ ” അവൾ ചോദിച്ചു.

 

” ഇത്തിരി തിരക്കായിരുന്നു, പിന്നെ തൻ ഫ്രീ ആകുമ്പോൾ ഇങ്ങോട്ടു വിളിക്കുമോ എന്ന് അറിയുകേം വേണമല്ലോ ” റാഫി പറഞ്ഞപ്പോ അവൾ ചിരിച്ചു.

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *