ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 699

 

” ഒന്നുമില്ലെടി ഒരു സ്ട്രിപ്പ് കോൺട്രാസെപ്റ്റീവ് പിൽ വെച്ചതാണ്. പെട്ടെന്നൊരു ആവശ്യം വന്നാൽ നീ ബുദ്ധിമുട്ടരുതല്ലോ ” കളിയാക്കി ഹരി പറഞ്ഞു.

 

” ഒന്ന് പോടോ മനുഷ്യാ,ഞാൻ അങ്ങ് മുട്ടി നിക്കുവല്ല ” ദേഷ്യം ഭാവിച്ചു പറഞ്ഞുകൊണ്ട് അവൾ പിൽസ് ബാഗിൽ നിന്നും എടുത്തു മാറ്റി .

 

” ഓഹോ ഇന്നലെ അത് തോന്നിയിരുന്നു , കിരൺ എന്ന് വിളിക്കുമ്പോൾ എന്തായിരുന്നു പ്രേമം ” ഹരി വീണ്ടും കളിയാക്കി.

 

” എന്റെ പൊന്നെ  എനിക്ക് അവനോട് അങ്ങനെ ഒന്നും ഇല്ല, അങ്ങനൊക്കെ പറഞ്ഞപ്പോ നിങ്ങൾക്കും മൂഡ് കൂടുന്നുണ്ട് എന്ന് തോന്നിയപ്പോൾ ചെയ്തതാണ് പിന്നെ വേറെ ഒരാൾ ചെയ്യുന്നു എന്ന് അലോചിച്ചപ്പോൾ എനിക്കും എന്തോ ഫീൽ തോന്നി. അല്ലാതെ അവനോട് ഒരു പ്രേമമവും എനിക്കില്ല ” അവൾ പോകാൻ  വീടിൻെറ സ്പെയർ ചാവി എടുത്തുകൊണ്ട് പറഞ്ഞു .

 

“അല്ലേലും നീ പ്രേമിക്കണ്ട , അവൻ അല്ലേൽ വേറെ ആരേലും ആയാലും ആ ഫീൽ കാണുമല്ലോ അപ്പോൾ . നന്നായി, ഞാൻ ഹാപ്പി ” ഹരി പറഞ്ഞു.

 

” ഒരു ഉളുപ്പുമില്ലേ ഇങ്ങനെ പറയാൻ ” അവൾ സഹികെട്ട ഭാവത്തിൽ ചോദിച്ചു

 

” മോളെ മുന്നേ ഞാൻ പറഞ്ഞില്ലേ ഞാൻ മോണോഗാമി അല്ല പൊളിഗാമി ആണെന്ന് അത് പോലെ ഒന്ന് കൂടി കേട്ടോ ഞാൻ ഒരു കുക്കോൽഡ് താല്പര്യമുള്ള മോർ ഓവർ സ്റ്റാഗ് ആൻഡ് വിക്സൻ റിലേഷൻ ഫെറ്റിഷം ഇഷ്ടപെടുന്ന ആളാണ്” ഹരി പറഞ്ഞു

 

” എന്ന് വച്ചാൽ ” അഞ്ജന ചോദിച്ചു

 

” കയ്യിൽ ഫോൺ അല്ലെ ഇരിക്കുന്നത് ഗൂഗിൾ ചെയ്തു നോക്ക്, സമയം കളയാതെ പോകാൻ നോക്ക് ക്യാബ് വന്നിട്ടുണ്ട് ” ഹരി പറഞ്ഞു

അഞ്ജന പെട്ടെന്ന് അതോർത്തു ബൈ പറഞ്ഞു പെട്ടെന്ന് ഇറങ്ങി പോയി . ചിരിയോടെ ഹരിയും പോകാനുള്ള തയ്യാറെടുപ്പോടെ ബാഗ് എടുക്കാനായി റൂമിലേക്ക് പോയി.

അഞ്ജു ലിഫ്റ്റിലേക്ക്  കയറിയപ്പോൾ തന്നെ ഫോൺ എടുത്ത് ഹരി പറഞ്ഞ വാക്കുകൾ ഓർത്തു ഗൂഗിൾ ചെയ്യാൻ തുടങ്ങി. കുക്കോൾഡിന്റെ അർഥം കുറെ നാളായി ഹരി ഒപ്പമിരുത്തി കാണിക്കുന്ന വിഡിയോയിൽ നിന്നും അവൾക്കറിയാമായിരുന്നു . സ്റ്റാഗ് ആൻഡ് വിക്സിൻ അർഥം അവൾ ഗൂഗിൾ ചെയ്തു മനസിലാക്കി അത് വായിച്ചപ്പോൾ തനിക്കും താഴെ തോന്നിയ തരിപ്പ് അവളെ അത്ഭുദപ്പെടുത്തി. ഹരിയുടെ ഇഷ്ടത്തിന് തന്റെ മനസിനും അത്രക്കൊന്നും എതിർപ്പില്ലെന്ന് അവൾ മനസിലാക്കി .

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *