” ഓഹോ , ടെസ്റ്റിംഗ് ആരുന്നോ ” അവ ചോദിച്ചു .
” ടെസ്റ്റിംഗ് ഒന്നുമല്ലടോ , വെറുതെ ഒരു രസം, കണ്ടില്ലേൽ തിരക്കുമോ എന്ന് അറിയണ്ടേ” അവളുടെ ചിരിക്കുന്ന മുഖത്തിന്റെ ഭംഗി നോക്കി കൊണ്ട് റാഫി പറഞ്ഞു .
” എന്നിട്ടെന്തായി , സാറ്റർഡേ ലീവ് കിട്ടിയോ ” റാഫി ചോദിച്ചു .
” മ്മ്, കിട്ടി ” ചമ്മലോടെ അവൾ പറഞ്ഞു .
” ഐവ , അപ്പോൾ മറ്റന്നാൾ ആണ് ആ സുദിനം അല്ലെ ” റാഫി പറഞ്ഞപ്പോൾ അഞ്ജു കൂടുതൽ ചമ്മി
” തന്റെ ചമ്മൽ ഇതുവരെ മാറിയില്ലേ ” റാഫി ചോദിച്ചു .
” മനുഷ്യർക്ക് ചമ്മലും നാണവും ഒക്കെ കാണും ” അഞ്ജു നാണം ഇല്ലെന്നും ബോൾഡ് ആണെന്നും തോന്നിപ്പിക്കാൻ എന്നവണ്ണം പറഞ്ഞത് കേട്ട് റാഫി ചിരിച്ചു .
” അത് സാരമില്ല ഈ ചമ്മലും നാണവും ഒക്കെ മാറ്റാൻ എനിക്ക് അറിയാം, അത് ഞാൻ ഏറ്റു. അത് പോട്ടെ എവിടെ വച്ച കാണുക, ഇങ്ങോട്ട് വരുന്നോ അതോ ഹരി ട്രിപ്പ് പോകുന്നത്കൊണ്ട് അവിടെ ആയാലും ഓക്കേ ആരിക്കുമല്ലോ ” റാഫി പറഞ്ഞു.
” ഇങ്ങോട്ട് വന്നൂടെ , എനിക്ക് അങ്ങോട്ട് വരുന്ന ചമ്മൽ ഒഴിവാക്കാമല്ലോ” അവൾ അപേക്ഷ പോലെ പറഞ്ഞു .
” ഓക്കേ ഡൺ, വേറെ എന്തേലും ആവശ്യം ഉണ്ടോ , നാളെ അവധി ദിവസമല്ല ഹരി കാണുമല്ലോ അതോണ്ട് സംസാരിക്കാൻ പറ്റില്ല. കാണും മുന്നേ ഇന്ന് ആണ് ലാസ്റ് സംസാരിക്കാൻ പറ്റുക” റാഫി പറഞ്ഞു .
” വേറെ ഒന്നുമില്ല, കോണ്ടം കൊണ്ടുവരുമല്ലോ ” അവൾ വിക്കി പറഞ്ഞു.
” എന്തിനാടോ , അത് ബോർ അല്ലെ , മറ്റൊരു ഓപ്ഷനും ഇല്ലേ ” റാഫി ചോദിച്ചു .
” പിൽസ് എടുക്കാം ” അവൾ ചമ്മലോടെ പറഞ്ഞു .
എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
അലെൽ ഇത്ര ലേറ്റ് ആകുമോ
സീതയുടെ പരിണാമം
അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ് ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു
അലെൽ ലാസ്റ്റ് പാർട്ട് വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ
എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്
പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന് importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ
വല്ലതും നടക്കുമോ?
ബാക്കി വരുമോ
അയച്ചിട്ടുണ്ട് bro
ഇത് നിർത്തിയോ….
Eni oru 6 month kayij nokiya mati
തോന്നുമ്പോൾ പോസ്റ്റ് ചെയ്യും എന്നിട്ടു കമന്റ് കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്സ് കാണണം
എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്
ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി
എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?
Ok bro…..
Bro..NXT part ennu varum…pls rply
Bro Ezhuthikondirikkukayanu , adhikam vaikathe idam
ഹെലോ
ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
കമന്റ് ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട് തന്നൂടെ
Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und
എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?