ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 700

****************************************

ഹരി മിനസൽമാനിലെ ബി എം എം ഐ  പോയി   ഒരു സ്മിർനോഫ് വോഡ്കയും എടുത്തിട്ട് നേരെ സമീറയുടെ അപ്പാർട്മെന്റിലേക്ക് ഡ്രൈവ് ചെയ്തു.  കാര് അവളുടെ അപ്പാർട്‌മെന്റിനു സമീപത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്തിട്ട് കാറിൽ ഉണ്ടായിരുന്ന പെർഫ്യൂം എടുത്ത് ഒന്ന് കൂടി ശരീരത്തു പൂശിയിട്ട് , വോഡ്ക അടങ്ങിയ കവറും എടുത്ത് കാര് ലോക്ക് ചെയ്തു സമീറയുടെ ഫ്ലാറ്റിലേക്ക്  നടന്നു. ലിഫ്റ്റിൽ നിന്നിറങ്ങി സമീറയുടെ ഫസ്റ് ഫ്ലോറിലുള്ള 12 നമ്പർ ഫ്ലാറ്റിന്റെ ബെൽ അടിച്ചു .

ഒട്ടും വൈകാതെ തന്നെ ഡോർ തുറന്നു . ദേഹത്തു ഒട്ടി കിടക്കുന്ന പർപ്പിൾ കളർ സാറ്റിൻ നൈറ്റിയിൽ അവനെ കൊതിപ്പിക്കുന്ന ചിരിയോടെ സമീറ ഡോർ തുറന്നു അവനെ അകത്തേക്ക് ക്ഷണിച്ചു .

 

അകത്തേക്ക് കയറി  കയ്യിലിരുന്ന കവർ ടേബിളിലേക്ക് വച്ചിട്ട് ഹരി സമീറയെ ആകെ ഒന്ന് നോക്കി .

 

” എന്താ സാറെ കണ്ടിട്ടില്ലാത്തപോലെ നോക്കുന്നെ ” സമീറ പുഞ്ചിരിയോടെ ചോദിച്ചു .

 

” ഈ രൂപത്തിൽ കണ്ടിട്ടില്ലല്ലോ , ഇത് ലുക്ക് അങ്ങ് മാറിയല്ലോ, അല്ലാതെ തന്നെ ചരക്ക്, ഈ ഡ്രസ്സ് കൂടി ഇട്ടപ്പോൾ പറയാനില്ല ” അവളെ തന്റെ ദേഹത്തേക്ക്  വലിച്ചു ചേർത്തുകൊണ്ട് ഹരി അവളുടെ ചെവിയിലെന്നപോലെ പറഞ്ഞു

 

” വിട്, ഞാൻ എന്തേലും കുടിക്കാൻ എടുക്കാം ” അവൾ അവന്റെ കരവലയത്തിൽ ഒതുങ്ങി ചേർന്ന് കൊണ്ട് കുറുകി.

 

” കുടിക്കാൻ ഉള്ളത് എന്റെ കൈയ്ക്കുള്ളിൽ ഇപ്പോൾ ഉണ്ടല്ലോ ” ഹരി പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടിനെ നുകർന്നെടുത്തു.

അവൾ അവനെ തള്ളി മാറ്റിയിട്ട് സോഫയിലേക്ക് പോയി ഇരുന്നു. അവനും അവൾക്കരുകിലേക്ക് പോയി ഇരുന്നിട്ട് അവളുടെ കൈതന്റെ ഉള്ളം കയ്യിലാക്കി തടവി.പിന്നെ അവളുടെ മുഖം തന്റെ കൈക്കുള്ളിൽ ആക്കി  മൊത്തികുടിക്കാൻ എന്നവണ്ണം അടുപ്പിച്ചു. അവളുടെ കണ്ണിലും കാമത്തിന്റെ തീ അവൻ കണ്ടു . അവളുടെ ചുണ്ടുകളെ വായിലാക്കി അവൻ ഉറുഞ്ചി എടുത്തു. അവനും അവളും ആവേശത്തോടെ പരസ്പരം മത്സരിച്ചു ചുണ്ടുകളെ മാറിമാറി ഉറുഞ്ചി.

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *