ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 699

അറബാബിബിന്റെ ക്യാബിനിലേക്ക്  നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് ആരോടോ ഫോണിൽ സംസാരിക്കുകയാണ് അര്ബാബ്

 

” മൈരൻ നല്ല മൂഡിലാണല്ലോ ഇന്ന് ” ഏതോ ഫയലുകളുമായി ബോസ്സിന്റെ ക്യാബിനു നേരെ നടക്കുകയായിരുന്ന സമീറയുടെ ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.

 

” അയ്യോ അങ്ങനെ ഇരിക്കട്ടെ ഇനി നീ പറഞ്ഞു അത് മാറ്റണ്ട ” സമീറ ചിരിയോടെ പറഞ്ഞു കൊണ്ട് ബോസ്സിന്റെ ക്യാബിനിലേക്ക് കയറുന്നതും നോക്കികൊണ്ട് ഹരി തന്റെ ക്യാബിനിലേക്ക് കയറി. മുട്ടിനു കുറച്ചു താഴെ വരെ നിക്കുന്ന ഒരു ഗ്രേ ഓഫീസ് ഗൗണിൽ അവളുടെ അഴകളവുകൾ എടുത്തു കാണിക്കുന്നതായി ഹരിക്ക് തോന്നി.

ഒന്നുകൂടി അവളെ നോക്കിയ ശേഷം തന്റെ ക്യാബിനിലേക്ക് കയറി ജോലികളിലേക്ക് മുഴുകി .

” ഹലോ സർ ” പെട്ടെന്ന് ഇന്റർകോമിലേക്ക് വന്ന അറബാബിബിന്റെ ഫോൺ എടുത്തു കൊണ്ട് ഹരി പറഞ്ഞു.

 

” ഇപ്പൊ വരം സർ ” എന്ന് പറഞ്ഞു ഫോൺ വച്ച ശേഷം അവൻ അറബാബിന്റെ ക്യാബിനിലേക്ക് നടന്നു .

 

” കൊല്ലാൻ ആണോ വളർത്താൻ ആണോ എന്ന് ആർക്ക് അറിയാം”  ക്യാബിനു പുറത്തായി  ഫോട്ടോ കോപ്പി എടുത്തു കൊണ്ട് നിന്ന റാഫിയോട് തമാശപോലെ ഹരി  പറഞ്ഞു.

 

” മാനേജർക്ക് അയ്യാളെ സഹിക്കാൻ വയ്യ അപ്പൊ അതിനു താഴെ ഉള്ള ഞങ്ങടെ ഒക്കെ  കാര്യമോ” ചിരിച്ചു കൊണ്ട് റാഫി പറഞ്ഞു ” ഇന്ന് ഹാപ്പി ആണ് അതോണ്ട് വളർത്താൻ ആകും ” ചിരിച്ചുകൊണ്ട് റാഫി തുടർന്നു.

 

” ഗുഡ് മോർണിംഗ് സർ ” ഹരി ക്യാബിൻ ഡോറിൽ  ഒന്ന് മുട്ടി അകത്തേക്ക് കയറികൊണ്ട് പറഞ്ഞു. സമീറയും ക്യാബിനിൽ ഉണ്ടായിരുന്നു. അവൾ ഹരിക്ക് ഒരു ചിരി സമ്മാനിച്ചു.

 

” ഹരി ഗുഡ് മോർണിംഗ് , ഇരിക്ക് ” പുഞ്ചിരിച്ചുകൊണ്ട്  അര്ബാബ് പറഞ്ഞു.

 

“ഹരി , ബര്ത്ഡേ ഗേളിന് വിഷ് ചെയ്തിരുന്നോ , ഇന്ന് സമീറയുടെ ബര്ത്ഡേ ആണ് ” അര്ബാബ് തുടർന്നു പറഞ്ഞപ്പോൾ ഹരി നിറഞ്ഞ ചിറിയോടെ സമീറയെ വിഷ് ചെയ്തു .” ഓ ഞാൻ അറിഞ്ഞിരുന്നില്ല , ഹാപ്പി ബര്ത്ഡേ സമി ” . ഹരിയുടെ വിഷിനെ സമി ഒരു നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു .

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *