ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 699

 

” ആ ഹരി , ഞാൻ തന്നെ വിളിച്ചത് ഇന്ന് ഞങ്ങൾ ദുബായിലേക്ക് പോകുകയാണ് . നാളെ അല്ലെ  അമേരിക്കൻ ഷിപ്പിംഗ് കമ്പനിയുടെ ജി സി സി ലോഞ്ച്. പോകുന്നില്ലന് കരുതി ഇരുന്നതാണ് ബട്ട് അവർക്ക് നിർബന്ധം നമ്മളും അവിടെ ഉണ്ടാവണം എന്ന് . സൊ ഇന്ന് എവെനിംഗ് ഞങ്ങൾ പോകും , നാളെ സീ പോർട്ടിൽ ഡയറക്ടറുമായി മീറ്റിംഗ് വച്ചിരുന്നല്ലോ അതിൽ നീ പങ്കെടുക്കണം. എനിക്ക് വേണ്ടി തയ്യാറാക്കി വച്ചിരുന്ന ഡോക്യൂമെന്റസ് സമീറ നിനക്ക് തരും , പ്ളീസ് ഗോ ത്രൂ ആൻഡ് പ്രീപേർ ” അര്ബാബ് പറഞ്ഞു

 

” ഓക്കേ സർ , ഐ വിൽ ഡൂ” ഹരി പറഞ്ഞു

 

“ഓക്കേ എങ്കിൽ നിങ്ങൾ പൊക്കൊളു ” അര്ബാബ് രണ്ടാളോടുമായി പറഞ്ഞു.

 

അയാളോട് നന്ദി പറഞ്ഞു ഹരിയും ഒപ്പം സമീറയും ഇറങ്ങി. സമീറ അവളുടെ ടേബിളിൽ നിന്നും നാളത്തെ മീറ്റിംഗിന് ഹരിക്ക് വേണ്ടുന്ന ഫയലും എടുത്തു ഹരിക്ക് പിന്നാലെ ഹരിയുടെ ക്യാബിനിലേക്ക് ചെന്നു.

 

” സമീറ കൊച്ചിന്റെ പിറന്നാൾ ആഘോഷിക്കാൻ ആണ് ദുബായിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞിരുന്ന കിളവൻ പെട്ടെന്ന് തീരുമാനം മാറ്റിയെ അല്ലെ , പിറന്നാൾ ആഘോഷം  പൊളിക്കുമല്ലോ അപ്പൊ ” ഹരി അവളെ കളിയാക്കി

 

” പിറന്നാൾ ആഘോഷം അല്ല അങ്ങേര് പൊളിക്കുന്നെ , എന്നെ കൊണ്ടൊന്നും പറയിക്കണ്ട” അവൾ ശുണ്ഠിയോടെ പറഞ്ഞു

 

” ഓ അതൊക്കെ അങ്ങേരു പണ്ടേ പൊളിച്ചതല്ലേ ” ഒരു വെടല ചിരിയോടെ ഹരി പറഞ്ഞു .

 

” പോടാ കോപ്പേ എന്നെ കൊണ്ട്ഒന്നും പറയിക്കാതെ, അറിയാതെ ഇന്നലെ ഞാൻ പറഞ്ഞു പോയി പിറന്നാൾ ആണെന്ന് അപ്പോൾ അയ്യാൾക്ക്  ട്രീറ്റ് ചെയ്യണം അതും ദുബായിൽ വച്ച് ” അവൾ പിറുപിറുത്തു .

” പിന്നെ എന്തൊവേണം സന്തോഷിക്കുവല്ലേ വേണ്ടത് , ഇവിടെ ഞങ്ങടെ ഒക്കെ പിറന്നാൾ ആരറിയുന്നു . തന്റെ ഒക്കെ ഒരു യോഗം ” ഹരി കളിയാക്കി .

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *