ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan] 700

 

” ആടാ , എന്റെ യോഗം , ഞാൻ അങ്ങേരോട്   പറയാം നിന്റെ പിറന്നാളിന്  നിന്നെ ദുബായ് കൊണ്ടുപോകാൻ , അങ്ങേർക്കു നീയായാലും മതിയാകുമെടാ , പിന്നാമ്പുറം മതി , ഉമ്മറത്തേക്ക് നോക്കാറേ ഇല്ല ആള് ” ഇത്തിരി ദേഷ്യത്തിൽ എന്നാൽ  തമാശയായിട്ട് അവൾ പറഞ്ഞു.

” അയ്യോ ,എന്റെ കുണ്ടിയിൽ ഗുണ്ടിരിക്ക് മാമാ , എന്ന് പറഞ്ഞു നടക്കാൻ വയ്യായെ , ഇത് അറിഞ്ഞ സ്ഥിതിക്ക് അയ്യാളുടെ മുന്നിൽ എങ്ങനെ ഇനി തിരിഞ്ഞു നിക്കും ” തമാശയായി ഹരി പറഞ്ഞു.

 

” അല്ലെഡാ എന്റെ യോഗം അല്ലെ , അങ്ങനെ അല്ലെ നീ പറയുന്നേ ” അവൾ വീണ്ടും ചീറി

 

” ഡി വേറെ ഒന്നുണ്ട്  നിന്റെ പിന്നാമ്പുറം കണ്ടാൽ ആർക്കായാലും ഒന്ന്  തോന്നിപോകും ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.

 

” പോടാ മൈരേ ” അവൾ പുഞ്ചിരിയോടെ തെറിവിളിച്ചു .അത് കേട്ടുകൊണ്ടാണ് റാഫി ക്യാബിനിലേക്ക് കയറി വന്നത് .

 

” ആഹാ  എന്താണ് രണ്ടൂം കൂടെ ഇവിടെ , നമ്മൾ ഇല്ലാതെ എന്തോ അവിഹിതം ഒപ്പിച്ചോ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് റാഫി ചോദിച്ചു .

 

” നീ അറിഞ്ഞില്ലേ ഇന്ന് ഭവതിയുടെ പിറന്നാൾ ആണ് , അത് ആഘോഷിക്കാൻ കിളവൻ ഇന്ന് ദുബായ് കൊണ്ടോകുകയാണ് . അത് പറഞ്ഞപ്പോൾ അവൾ തെറിവിളിക്കുന്നു ” ഹരി തമാശയും റാഫിയോട് പറഞ്ഞു .

 

” ഓഹോ പിറന്തനാൾ വാഴ്ത്തുക്കൾ തലൈവി , പിന്നെ അവളുടെ യോഗം  അതിനു നീ എന്തിനാ അസൂയ പെടുന്നനെ , അവൾക്കുള്ളതൊക്കെ നിനക്കും ഉണ്ടാരുന്നേൽ നിന്റെം ആഘോഷിച്ചേനെ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് റാഫി പറഞ്ഞു .

 

” ആടാ , എന്റെ യോഗം നിനക്കും കിട്ടുമെടാ എങ്ങനാണ് എന്ന് കൂട്ടുകാരനോട് പറഞ്ഞിട്ടുണ്ട് ചോദിച്ചു മനസിലാക്കി വച്ചോ. നിന്റെ അടുത്ത പിറന്നാളിന് ഞാൻ പറയാം അങ്ങേരോട് ” എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഫയൽ എടുത്തു  മേശയിലേക്ക് ഇട്ടിട്ടു അവൾ ചാടി തുള്ളി ഇറങ്ങി പോയി.

The Author

harikrishnan

79 Comments

Add a Comment
  1. എന്തോ മാരക ഐറ്റം ആണെന്ന് തോന്നുന്നു എഴുതുന്നത്
    അലെൽ ഇത്ര ലേറ്റ് ആകുമോ
    സീതയുടെ പരിണാമം
    അളിയൻ ആള് പുലിയാ തുടങ്ങിയ ഇവിടുത്തെ ഹിറ്റ്‌ ഐറ്റംസ് എല്ലാം തകർക്കും എന്ന് തോന്നുന്നു

    അലെൽ ലാസ്റ്റ് പാർട്ട്‌ വന്നു അത് ആളുകൾ മറന്നു തുടങ്ങിയിട്ടും ടെൻഷൻ ആവാതെ എഴുതി കൊണ്ടിരിക്കുമോ

    എഴുത്തുകാരന്റെ ആ കോൺഫിഡൻസ് ആണ് അത്

    1. Hari Krishnan

      പൊന്നെടാ ഉവ്വേ തന്റെ കമന്റ് കണ്ടാൽ തോന്നുമല്ലോ താൻ എനിക്ക് ക്യാഷ് തന്നു എഴുതിക്കുവാണെന്നു. എനിക്ക് മറ്റു പല തിരക്കുകളും കാണും മോനെ. ഇത് എന്റെ വരുമാന മാർഗം അല്ല അതോണ്ട് തന്നെ എനിക്ക് വരുമാനം തരുന്ന എന്റെ ജോലിയിൽ തിരക്ക് കൂടുമ്പോൾ അതിന്‌ importance കൊടുക്കാൻ മാത്രേ പറ്റൂ. സമയം കിട്ടുന്നതനുസരിച്ചേ എഴുതാൻ പറ്റൂ. പുച്ഛം ഉള്ള സാറ് സീത ഒക്കെ വായിക്ക് അല്ലേൽ i ഇടെ കുറെ അധികം കഥകൾ ഇല്ലേ അത് വായിക്ക്. നമ്മള് പാവം .നമ്മളും നമ്മുടെ കഥയും ഒരു സൈഡിലൂടെ അങ്ങ് പൊയ്ക്കോട്ടെ സേട്ടാ. അല്ല ആളുകൾ മറന്നു പോകുമെന്ന് ടെൻഷൻ ആകാൻ ഇവിടെ എഴുതുന്നൊരു ഒക്കെ ക്യാഷ് കിട്ടി എഴുതുന്ന പോലെ അല്ലെ

  2. വല്ലതും നടക്കുമോ?

  3. ബാക്കി വരുമോ

    1. Hari Krishnan

      അയച്ചിട്ടുണ്ട് bro

  4. ഇത് നിർത്തിയോ….

  5. Eni oru 6 month kayij nokiya mati

    1. തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്യും എന്നിട്ടു കമന്റ്‌ കുറഞ്ഞെ, ഞാൻ തുടരണോ, ആരും സപ്പോർട്ട് ഇല്ലേ.തുടങ്ങിയ ഗിമ്മിക്‌സ് കാണണം

      1. Hari Krishnan

        എന്റെ പൊന്നു ബ്രോ ഞാൻ ഇവിടെ വന്നു കമന്റ് കുറഞ്ഞെ സപ്പോർട്ട് ഇല്ലേ എന്ന് ഒക്കെ ജിമ്മിക്സ് കാണിക്കാൻ വന്നോ. എന്റെ കഥ ഒരാൾ എങ്കിലും ഇഷ്ടപെട്ടാൽ ഞാൻ ഹാപ്പി ആണ് ബ്രോ. കാരണം ഞാനും ആസ്വദിച്ചാണ് കഥ എഴുതുന്നത് .എനിക്ക് ഇത് കൊണ്ടുള്ള ഗുണം അത് മാത്രാണ്

    2. Hari Krishnan

      ബ്രോയ്. സമയം കിട്ടണ്ടേ നമ്മുക്കൊക്കെ ഇത് മാത്രമല്ലലോ പണി. ഇത്രേം പേജ് എഴുതാൻ വായിച്ചുപോകുന്ന അത്രേം എളുപ്പം സാധിക്കില്ല. ജീവിത സാഹചര്യവും മൂഡും ശാരീരിക അവസ്ഥകളും ഒക്കെ ശരിയായാൽ മാത്രേ എഴുതാൻ പറ്റൂ. നമ്മൾ ഒക്കെ ഒരു രസത്തിനു എഴുതുന്നതല്ലേ അല്ലാതെ ഇത് അല്ലാലോ ജോലി

  6. എന്നത്തേയ്ക് പ്രതീക്ഷിക്കാം ബ്രോ?

  7. Ok bro…..

  8. Bro..NXT part ennu varum…pls rply

    1. Hari krishnan

      Bro Ezhuthikondirikkukayanu , adhikam vaikathe idam

  9. ഹെലോ
    ഈ കഥ നിർത്തിയോ? എല്ലാം ഇതുപോലെ ആണല്ലോ
    നല്ലോണം എഴുതും പിന്നെ നിർത്തി അങ്ങ് പോവും.
    കമന്റ്‌ ബോക്സിൽ വന്നു ആളുകൾ റിക്വസ്റ്റ് ചെയ്യണം എന്നാണോ? നല്ല കഥ ഫോളോ ചെയുമ്പോൾ കുറച്ചു സ്പീഡിൽ ഓരോ പാർട്ട്‌ തന്നൂടെ

    1. Hari krishnan

      Suhruthe , katha ezhuth mathram alla pani kurachu joli thirakkund . oru masathil oru bhagam vache idan pattullu . kurachu shareerikamayum joli sambandamayum budhimutt und

      1. എന്നത്തേക്ക് പ്രതീക്ഷിക്കാം ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *