കേബിളും നെറ്റും വരുന്ന ബേസിക് പ്ലാനാണ് ഞാൻ ചൂസ് ചെയ്തത്. അതാകുമ്പോൾ റേറ്റും കുറവാണു…..!
‘ഉറപ്പാണോ ഇത് മതിയോ”..!!!!
മേമ നേരിയ ഒരു ചിരി കലർന്ന സംശയ ഭാവത്തിൽ എന്നെ നോക്കി. ഞാൻ മതി എന്ന് തലയാട്ടി……!
മൊട്ട ചേട്ടൻ മൊബൈലിൽ എന്തൊക്കെയോ കുത്തുന്നത് കണ്ടു……!
“സന്തോഷായോ”..!!!!
മേമ മെല്ലെ അടുത്തേക്ക് വന്നു എന്റെ കൈ പിടിച്ചു.ആ പൂ പോലുള്ള സ്പർശനം എന്നെ ഒന്ന് തരളിതനാക്കി എങ്കിലും അതിന്റെ അലകൾ പുറത്തേക്കു കാണിക്കാതെ ഞാനവരെ നോക്കി ചിരിച്ചു……!
“ഇതൊരുമാതിരി ഒടുക്കത്തെ സർപ്രൈസ് ആയി പോയി”..!!!!
ഞാനെന്റെ ആഹ്ലാദം മറച്ചു വച്ചില്ല…..!
“എന്തായാലും ഇനി ഓടി പോവില്ല എന്ന് കരുതാം അല്ലെ ചേച്ചി”..!!!!
മൊട്ട ചേട്ടൻ തല ചെരിച്ചു മേമയെ നോക്കിക്കൊണ്ട് ആട് കരയുന്ന പോലൊരു ശബ്ദത്തിൽ ചിരിച്ചു…..!
അത് എന്നെ ഉന്നം വച്ചാണെന്ന് എനിക്ക് വേഗം തന്നെ മനസിലായി. ഇയാളോടും പറഞ്ഞോ എന്ന ഭാവത്തിൽ ദേഷ്യത്തോടെ ഞാൻ മേമയെ നോക്കി. അത് പ്രതീക്ഷിചെന്നവണം മേമ എന്നിൽ നിന്നും നോട്ടം മാറ്റി കളഞ്ഞു…..!
ആഹ് എന്തേലുമാവട്ടെ നെറ്റ് കിട്ടിയല്ലോ ഞാൻ മേമയോടങ്ങു ക്ഷമിച്ചു
പത്തു മിനിട്ട് കഴിഞ്ഞപ്പോൾ നെറ്റ് റെഡിയായി. പ്രധാനപെട്ട വ്യഥ മാറിയത്തിന്റെ സന്തോഷത്തിൽ ഞാൻ സകല ആപ്പിലും കയറിയിറങ്ങി.മൊട്ട ചേട്ടൻ പോകാൻ നേരം എന്തോ പറഞ്ഞെങ്കിലും ഞാനതൊന്നും കേട്ടില്ല…….!
എന്തോ പുതിയ സംഭവം പ്രതീക്ഷിച്ചെന്ന പോലെ കാത്തിരുന്ന അമ്മച്ചനും അമ്മാമ്മയും ഒന്നും ഇല്ല എന്നറിഞ്ഞ നിരാശയിൽ മുറിയിലെയ്ക്ക് പോയി…….!

Hi supper സ്റ്റോറി publishing gap കുറച്ചു കുറക്കാൻ പറ്റൂ. ജസ്തി interesting ആണു അതുകൊണ്ടാ wait chayan
ഇതിൻ്റെ ആവശ്യം ഉണ്ടോ
Dear Karnan Xmas gift അല്ലെങ്കിൽNew yer gift ഉണ്ടാകുമെന്ന്പ്രതീക്ഷിക്കന്നു മേ മ ഇപ്പോൾ അടുക്കുന്ന സാഹചര്യമല്ല കുറച്ച് കൂടി കാത്തിരിക്കണ്ടി വരും പക്ഷേ ലിസി ഓകെയാണല്ലോxmas gift ലിസിയുമായി Full option ഒരു അടാർ കളി ടീ സിഗ് എല്ലാം for play യും ഒരു ഗംഭീര കളി കൂടുതൽ പേജ് കളോടെ വിശദമായി പോരട്ടെ കട്ട വെയിറ്റിംഗ്
❤️
ഇതൊരു ചോക്ലേറ്റ് ഫാക്റ്ററിയാണ്, തിന്ന് തിന്ന് തലയ്ക്ക് പിടിച്ചാലും തീറ്റ നിർത്താൻ തോന്നില്ല. ചുമ്മാതല്ല ജനം പുകഴ്‌ത്തിപ്പുകഴ്ത്തി മറിക്കൂന്നത്. ഞാനും ചേരുന്നു അവരുടെയൊപ്പം..