മുറ്റത്തെത്തിയപ്പോൾ കണ്ടു മേമ എവിടെയോ പോകാനുള്ള ഒരുക്കത്തിലാണ്.ഡ്രസ്സൊക്കെ അത് തന്നെ തലയിൽ ഹെൽമറ്റ് ഉണ്ട് കയ്യിൽ ഒരു വാനിറ്റി ബാഗും അവരത് വണ്ടിയുടെ മുന്നിലെ ക്ലിപ്പിൽ ലോക്ക് ചെയ്യുകയാണ്.
എന്നെ കണ്ടതും ആ മുഖം കറുത്തു. പുരികം ചുളിഞ്ഞു…….!
“മേമ എങ്ങോട്ടാ”..!!!!
അവരെന്നെയൊന്നു ക്രൂദ്ധമായി നോക്കി. ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു എന്റെ അരികിലെയ്ക്ക് വന്നു……!
“ബാങ്കിലൊന്നു പോണം. പിന്നെ ചെറിയൊരു പണി കൂടിയുണ്ട്..നീ പുഴ മീൻ കൂട്ടില്ലേ”..!!!!
“ആഹ് പിന്നെന്താ”..!!!!
“ശെരി ഞാൻ പോയി വരാം”..!!!!
കലിപ്പ് ലുക്കിനൊരു മാറ്റവുമില്ല….!
അവർ വണ്ടി മുന്നോട്ടെടുത്തപ്പോൾ സ്വാഭാവികമായും എന്റെ നോട്ടം വീണ്ടും ആ വിരിഞ്ഞിരിക്കുന്ന അരക്കെട്ടിലെയ്ക്ക് നോക്കി പോയതായിരുന്നു. അതിനിടയ്ക്ക് ഭാഗ്യത്തിന് ആ കണ്ണാടിയിലെയ്ക്ക് ഒന്ന് നോക്കി. മേമയുടെ കുറുകിയ കണ്ണുകൾ അതിലൂടെ എന്നെ തുറിച്ചു നോക്കുന്നത് കണ്ടതും ഞാൻ പെട്ടന്ന് ആകാശത്തേയ്ക്ക് നോക്കി നിന്നു കളഞ്ഞു…..!
എന്തൊരു സ്ത്രീയാണിവർ. മനുഷ്യനെ ഇങ്ങനെ വിശ്വാസമില്ലാതായാൽ എന്ത് ചെയ്യും.
ബാങ്കിൽ പോക്കല്ലാതെ വേറെന്തോ പണി കൂടി ഉണ്ടെന്നു പറഞ്ഞല്ലോ.അതെന്താവും. ഇനി മീൻ പിടിക്കാൻ വേണ്ടിയാണോ ഇങ്ങനെ വാനിറ്റി ബാഗൊക്കെ എടുത്തിറങ്ങിയത്.
ആഹ് എന്തെങ്കിലുമാകട്ടെ……!
ഞാൻ വേഗം സോപ്പും തോർത്തുമെടുത്ത ശേഷം അമ്മാമയോട് പറഞ്ഞിട്ട് കുളക്കടവിലെയ്ക്ക് നടന്നു. പോകുന്ന പോക്കിൽ മൊബൈൽ അടുക്കളയിലെ ചുവരിലെ തട്ടിൽ വച്ചു. കൊണ്ട് പോയിട്ടെന്തിനാ…..!

Hi supper സ്റ്റോറി publishing gap കുറച്ചു കുറക്കാൻ പറ്റൂ. ജസ്തി interesting ആണു അതുകൊണ്ടാ wait chayan
ഇതിൻ്റെ ആവശ്യം ഉണ്ടോ
Dear Karnan Xmas gift അല്ലെങ്കിൽNew yer gift ഉണ്ടാകുമെന്ന്പ്രതീക്ഷിക്കന്നു മേ മ ഇപ്പോൾ അടുക്കുന്ന സാഹചര്യമല്ല കുറച്ച് കൂടി കാത്തിരിക്കണ്ടി വരും പക്ഷേ ലിസി ഓകെയാണല്ലോxmas gift ലിസിയുമായി Full option ഒരു അടാർ കളി ടീ സിഗ് എല്ലാം for play യും ഒരു ഗംഭീര കളി കൂടുതൽ പേജ് കളോടെ വിശദമായി പോരട്ടെ കട്ട വെയിറ്റിംഗ്
❤️
ഇതൊരു ചോക്ലേറ്റ് ഫാക്റ്ററിയാണ്, തിന്ന് തിന്ന് തലയ്ക്ക് പിടിച്ചാലും തീറ്റ നിർത്താൻ തോന്നില്ല. ചുമ്മാതല്ല ജനം പുകഴ്‌ത്തിപ്പുകഴ്ത്തി മറിക്കൂന്നത്. ഞാനും ചേരുന്നു അവരുടെയൊപ്പം..