വലിയങ്ങാടിയിൽ അരിച്ചാക്ക് ചുമക്കുന്ന ആൾക്കാരെ പോലെയുണ്ട്…..!
ഇരുട്ടത്ത് നിന്നപ്പോൾ ഇയാൾ ഇങ്ങനല്ലായിരുന്നല്ലോ ഈശ്വരാ…!
ആടിയാടി എഴുന്നേറ്റ അയാൾ മുണ്ട് വലിച്ചു കുത്തികൊണ്ട് എന്നെയൊന്നു നോക്കി… പോയി.. എല്ലാം പോയി.. തിരിഞ്ഞോടിയാലോ…വേണ്ട മേമ പിന്നിലുണ്ട്. പിന്നെന്തു ചെയ്യും. ഹൈഡ്രജൻ ബലൂൺ വല്ലതും കിട്ടിയിരുന്നെങ്കിൽ.. എന്റെ ആപാദ ചൂടം ഒരു മരവിപ്പ് പടർന്ന് കയറി…..!
“സോറി…. സോർ… സോറി… ഡിസ്റ്റർബ് ചെയ്തതിനു സോറി”..!!!!
ഹെന്റമ്മേ.. ഇതെന്താ സ്വപ്നമോ…!!
ഒരു നിമിഷം കൊണ്ട് പറന്ന് പോയ എന്റെ എല്ലാ കിളികളും തിരിച്ചെത്തി…..!
അയാൾ ക്ഷമാപണം പോലെ കൈ കൂപ്പി പറഞ്ഞു കൊണ്ട് തിരികെ നടക്കുന്നു. ഹോ……!
“കരാ… കരാട്ടാ കാരോട് ദിവാകാരന് എന്നും ബഹുമാന.. ബഹുമാന.. യൂ ആർ സ്വീറ്റ് പേഴ്സൺ.. ടെങ്ഹ്സ് ഗുഡ് നൈറ്”..!!!
ആഹ്ലാദം പൊട്ടി പുറത്ത് വരുമെന്ന് തോന്നി.കൊറിയക്കാരെ തോൽപിച്ചു വിന്നറായ മല്ലു പബ്‌ജി പ്ലയറെ പോലെ ഉടലാകെ വിജ്രഭിച്ചു പോയി.”ഇനിയാരെങ്കിലുമുണ്ടെങ്കിൽ വാടാ”എന്ന് അലറി വിളിയ്ക്കുകയാണ് മനസ്സ്.ജീവിതത്തിലെ ആദ്യത്തെ അനുഭവം…….!!
സംസാരം കേട്ടിട്ട് ഞാൻ കരാട്ടെ പഠിച്ചവനെന്നാണ് അയാൾ വിചാരിച്ചിരിയ്ക്കുന്നത്. എന്തായാലെന്താ അറക്കാൻ പോറ്റിയ പോത്തിനെ പോലെ ഭീകരനായ ഒരുത്തനെയല്ലേ ഞാനിപ്പോ ഒറ്റയ്ക്ക് തല്ലി ഓടിച്ചത്….!!

Super. ithoru 15 part vare ezhuthamo
സൂപ്പർ 👌👌👌 ഹേമയുടെ പിൻഭാഗം എന്നാണ് സ്വന്തമാക്കുക
Happy new year 🎊 bro
🥰🥰🥰 tnks bro vayichilla story kandapol thanne mesge aayikallo ennu karuthi
happy new year 🧨🧨🎆🎇💥🎊🎉