“അല്ലാ..നീ പോയില്ലേ”…?”
മേമ ഒരു ഉദ്ദേഗത്തോടെ എന്നെ നോക്കി….!
“ചെല്ല്…ആ പുല്ലൊന്നു പിടിച്ചുകൊടുക്ക്…! ചേച്ചിയ്ക്ക് അത് കഴിഞ്ഞു പോയിട്ട് വേണം അടുക്കളേൽ കേറാൻ”..!!!!
എൻ്റെ മനസ്സിൽ ലഡ്ഡു ടപ്പേ ടപ്പേന്നും പറഞ്ഞു പൊട്ടി. എന്നാൽ മുഖപ്പോൾ മടിപിടിച്ച പോലൊരു ഭാവം ഓട്ടോമാറ്റിയ്ക്കായി തെളിഞ്ഞു നിന്നിരുന്നു……!
“ചെല്ലെടാ കണ്ണാ. മേമ അപ്പോഴേയ്ക്കും പത്തിരി ആക്കട്ടെ..!”
ചെറിയൊരു പുഞ്ചിരിയോടെ അവരെന്നെ വാത്സല്ല്യത്തോടെ നിർബന്ധിക്കുകയാണ്…..!
മനസ്സില്ലാമാനസ്സോടെയെന്നവണ്ണം ഞാൻ പുറത്തേക്ക് നടന്നു. മേമയുടെ ദൃഷ്ടിയിൽ നിന്നും മറഞ്ഞെന്നു മനസ്സിലായപ്പോൾ കുതിരയുടെ വേഗത്തോടെ ഒതുക്കുകല്ലുകൾ പാകിയ പടിക്കെട്ട് കുതിച്ചിറങ്ങി ലിസിച്ചേച്ചിയുടെ അരികിലെത്തി……!
“കാണാതായപ്പോ തനിച്ചു തലയിലാക്കേണ്ടി വരുമെന്ന് കരുതി”..!!!!
ചേച്ചി വശ്യമായൊന്നു ചിരിച്ചു…..!
“ഞാനും കൊറേ കാത്തതല്ലേ ഇന്നലെ “..!!!!
“അതിന്റെ വിഷമമൊക്കെ ഇന്ന് മാറ്റത്തില്ലേ ചേച്ചി.”..!!!!
ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം….!
“എന്നാ വേഗം പിടിയ്ക്ക് എൻ്റെ മുന്നിന്നൊന്ന് പോയിപ്പനാ അല്ലേൽ പലതും കാണേണ്ടി വരും”..!!!!
ഞാനൊരു കള്ളച്ചിരിയോടെ പുല്ലിൻ്റെ കെട്ടിനരികിലേയ്ക്ക് നീങ്ങി നിന്നു…..!

Super. ithoru 15 part vare ezhuthamo
സൂപ്പർ 👌👌👌 ഹേമയുടെ പിൻഭാഗം എന്നാണ് സ്വന്തമാക്കുക
Happy new year 🎊 bro
🥰🥰🥰 tnks bro vayichilla story kandapol thanne mesge aayikallo ennu karuthi
happy new year 🧨🧨🎆🎇💥🎊🎉