ആ മൂഡിലങ്ങനെ ലയിച്ച് കുറച്ച് സമയമിരുന്നു. പൊടുന്നനെ പിന്നിലൊരു പാദ പതന ശബ്ദമുയർന്നു…….!
“കണ്ണാ”..!!!!
ഞാൻ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. മേമയാണ്…..!
എലിപ്പെട്ടിയിൽ ലൈറ്റ് ഇല്ലാത്തതിനാൽ ആ മുഖം ശെരിക്ക് കാണാൻ വയ്യ…..!
ഞാനൊരല്പം പിന്നിലേയ്ക്ക് നിന്നു. നേരത്തെ കിട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അറിയാതെയെങ്ങാനും കൈ തട്ടി പോയാൽ പിന്നെ അത് മതി…..!
“നിനക്കെന്നോട് ശെരിക്കും ദേഷ്യമാണോ കണ്ണാ”..!!!!
മേമയുടെ ശബ്ദത്തിൽ ഒരു വിഷാദം നിറഞ്ഞ പോലെ…..!
“എനിക്കാരോടും ദേഷ്യവൊന്നുവില്ല”..!!!!
ഞാനത് പറഞ്ഞത് പോലും കുറച്ച് ദേഷ്യത്തിലാണ്…..!
“മേമയോട് ക്ഷമിയ്ക്കേട.. വേണേൽ മേമയ്ക്ക് വട്ടാണെന്ന് കൂട്ടിക്കോ എന്നാലും ഇങ്ങനെ മിണ്ടാതിരിയ്ക്കല്ലേ”..!!!!
ആ ശബ്ദം അവസാനമൊന്ന് പതറി പോയി….!
ആ നിമിഷം എന്റെ ഉള്ളിൽ ഒരു നനവ് വീണു. മേമ ശെരിക്കും വിഷമിക്കുന്നുണ്ട്….!
“അങ്ങനെ വിളിക്കണമെന്ന് കരുതി വിളിച്ചതല്ല. അറിയാതെ നാവിൽ നിന്ന്”..!!!!
ഒരു ഗദ്ഗദം പോലൊരു ശബ്ദം കേട്ടു. അപ്പോളേയ്ക്കും എന്റെ ഹൃദയം ആർദ്രമായി പോയിരുന്നു. ഉച്ചയ്ക്കുണ്ടായ സംഭവമൊക്കെ ഞാൻ ഞൊടിയിടയിൽ മറന്നു ….!
“എല്ലാവരോടും ഇങ്ങനെ ചിരിച്ചും കളിച്ചും നടന്നിട്ട് എന്നോട് മാത്രം ഇങ്ങനെ അകന്നു നടക്കുമ്പോ…എനിയ്ക്ക് സഹിയ്ക്കാൻ പറ്റുന്നില്ല കണ്ണാ…സ്നേഹക്കൂടുതല് കൊണ്ട് നിന്നോടെന്തും പറയാം എങ്ങനെ വേണേലും ശിക്ഷിക്കാം എന്നൊക്കെ കരുതി പോയി. അതിന്റെ കൂടെ ദേഷ്യം കൂടി വന്നപ്പോ”..!!!!

Super. ithoru 15 part vare ezhuthamo
സൂപ്പർ 👌👌👌 ഹേമയുടെ പിൻഭാഗം എന്നാണ് സ്വന്തമാക്കുക
Happy new year 🎊 bro
🥰🥰🥰 tnks bro vayichilla story kandapol thanne mesge aayikallo ennu karuthi
happy new year 🧨🧨🎆🎇💥🎊🎉