എന്നെ കണ്ടതും അമ്മച്ചൻ വീണ്ടും എഴുന്നേറ്റതായിരുന്നു…..!
“അവിടിരി മനുഷ്യാ ഇങ്ങനെ പോയാ നിങ്ങൾ തന്നെ ഇവനെ ഓടിക്കുമല്ലോ.”..!!!!
അമ്മമ്മ മൂപ്പരുടെ ബനിയനിൽ പിടിച്ചു താഴ്ത്തി ബലമായി ഇരുത്തിച്ചു…..!
“ആവശ്യമുള്ള ഒരു കാര്യോം ഓർമ കാണില്ല. എന്നാലോ..ബീഡി തിന്നാൻ ഒരു മറവിയുമില്ല.”..!!!!
അമ്മമ്മ ദേഷ്യത്തോടെ അമ്മച്ചൻ്റെ തോളിലൊന്ന് ഇടിച്ചു തള്ളി….!
ഇവിടിപ്പോ എന്താണ്ടായേ എന്ന ഭാവത്തിൽ അമ്മച്ചൻ അന്തംവിട്ട് എന്നെയും അമ്മമ്മയെയും മാറി മാറി നോക്കി……!
“അമ്മച്ചാ..ഞാൻ വന്നിട്ട് കുറച്ചു ദിവസമായി. ഇതും കൂടെ ചേർത്ത് പത്തു തവണ അമ്മച്ചൻ എന്നോട് ചോദിച്ചു കഴിഞ്ഞു. ഇനി ചോദിച്ചാ ഞാൻ തിരിച്ചു കോഴിക്കോട്ടേക്ക് പോയിക്കളയും എന്നാ അമ്മമ്മ പറഞ്ഞത്. ഇപ്പൊ മനസ്സിലായോ..”..!!!!
അമ്മച്ചന് സംഗതിയുടെ കിടപ്പ് വിശദമാക്കി കൊടുത്തുകൊണ്ട് ഒരു കസേര വലിച്ചിട്ടു ഞാനും കഴിക്കാനായി ഇരുന്നു…..!
“ഏഹ്.. എന്താ..”..!!!
അമ്മച്ചൻ എന്നെ നോക്കി ഒരു ചെവി കൂർപ്പിക്കുന്നു…..!
ഞാൻ എഴുന്നേറ്റ് നിന് മുഖം അമ്മാച്ചന് നേരെ അടുപ്പിച്ചുകൊണ്ട് നല്ല ഉച്ചത്തിൽ ഒരിയ്ക്കെ കൂടി പറഞ്ഞ് കൊടുത്തു്…..!
“നീ എന്ത് ചെയ്‌തിട്ടും കാര്യമില്ല.. അച്ചൻ നാളെ വീണ്ടും ഇത് തന്നെ ചോദിക്കും”..!!!!

Super. ithoru 15 part vare ezhuthamo
സൂപ്പർ 👌👌👌 ഹേമയുടെ പിൻഭാഗം എന്നാണ് സ്വന്തമാക്കുക
Happy new year 🎊 bro
🥰🥰🥰 tnks bro vayichilla story kandapol thanne mesge aayikallo ennu karuthi
happy new year 🧨🧨🎆🎇💥🎊🎉