“ചേച്ചി അത് കയ്യിൽ പിടിക്കോ പോക്കറ്റില്ല”..!!!!
ഞാൻ പിന്നിലേക്ക് തല ചെരിച്ചുകൊണ്ട് ചിരിച്ചു കാണിച്ചു…….!
“ആവാല്ലോ…”
അവർ വേഗം വാനിറ്റി ബാഗ് തുറന്ന് ഫോണതിൽ വച്ചു…..!
അവിടം മുതൽ ഹൈവേ എത്തുന്നത് വരെ ഞങ്ങൾ പലതും സംസാരിച്ചു. എന്റെ തമാശകൾക്കെല്ലാം ആസ്വദിച്ചു തന്നെ ചിരിച്ചു. ഇന്നലെ ഉണ്ടായിരുന്നതിലും ഒരുപാട് അടുപ്പത്തിലേക്ക് ഞങ്ങളെത്തി…..!
എന്നെപ്പോലൊരു മാന്യനോട് ഓപ്പണായി പെരുമാറാൻ അവർക്ക് എന്തോ നല്ല താല്പര്യമുള്ളത് പോലെ തോന്നി. ഞാനാണെങ്കിൽ പല കോളേജ് തമാശകളും പൊട്ടിച്ച് ശരിയ്ക്കുമങ്ങ് ഷൈൻ ചെയ്തു……!
ഒരു പതിനഞ്ച് മിനിറ്റ് കൂടെ കഴിഞ്ഞപ്പോൾ ഞങ്ങൾ ഹൈവേയിലുള്ള സൂപ്പർമാർക്കറ്റിൽ…..!
അല്പം തിരക്കുണ്ട്. അതുകൊണ്ട് അധികം ഉഴപ്പി നിൽക്കരുതെന്ന് തമാശ രൂപത്തിൽ ഞാൻ മായേച്ചിയോടോന്ന് സൂചിപ്പിച്ചിട്ടു. പെണ്ണുങ്ങൾ ഷോപ്പിങ്ങിനു പോകുമ്പോഴുള്ള അവസ്ഥ ശരിക്കും അറിയാവുന്നതാണ്……!
അവരത് കാര്യമായിത്തന്നെ എടുത്തു. അര മണിക്കൂറിൽ അവരുടെ പർച്ചേസോക്കെ കഴിഞ്ഞു…..!
നോക്കുമ്പോൾ അത് തന്നെ നല്ലൊരു കെട്ടുണ്ട്. എന്നാലും മല്ലിയും മുളകും പോലുള്ള സാധനങ്ങളായതിനാൽ വലിപ്പത്തിനനുസരിച്ച് ഭാരമൊന്നുമില്ല……!
ഞാനാദ്യം എന്റെ സാധനങ്ങൾ അടുക്കായി വച്ചശേഷമാണ് അവരുടെ സാധനങ്ങളൊക്കെ വച്ചത്. ആദ്യം ഇറങ്ങുന്നത് അവരാണല്ലോ..!

Super. ithoru 15 part vare ezhuthamo
സൂപ്പർ 👌👌👌 ഹേമയുടെ പിൻഭാഗം എന്നാണ് സ്വന്തമാക്കുക
Happy new year 🎊 bro
🥰🥰🥰 tnks bro vayichilla story kandapol thanne mesge aayikallo ennu karuthi
happy new year 🧨🧨🎆🎇💥🎊🎉