ഒരു നിമിഷത്തെ നിശബ്ദത.
“ങേഹ്”…!!
എന്തോ അപകടം പ്രതീക്ഷിച്ചു നിന്ന മേമയിൽ നിന്നൊരു ഞെട്ടൽ ശബ്ദമുയർന്നു….!
എൻ്റെ ബിൽഡപ്പൊക്കെ കണ്ട് മറ്റെന്തോ ആണ് പറയാൻ പൊകുന്നുണ്ടെന്ന ഭയത്തിലായിരുന്നു അവർ…..!
അന്ധാളിച്ചു തളളിയ ആ കണ്ണുകളിലേക്ക് നോക്കി അട്ടഹസിച്ചു ചിരിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു. ഇനിയവിടെ ഇരുന്നാൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു….!
“യൂ ഡോണ്ട് വറി…നമുക്ക് ചികിത്സിച്ചു ഭേദമാക്കാം..അല്ലെങ്കിൽ ഇസ്‌തിരിപ്പെട്ടി വച്ച് ഷോക്കടിപ്പിക്കാം….!”
ആ കണ്ണ് തള്ളിയുള്ള ഇരിപ്പ് കണ്ട് സഹിക്കവയ്യാതെ എൻ്റെ ചിരി ഉച്ചസ്ഥായിലായി……!
മെല്ലെ മെല്ലെ അവർ ആ ഷോക്കിൽ നിന്നും മോചിതയായി. എന്നെ അറുത്ത് ചോര കുടിക്കാനുള്ള ഒരു തരം വെറിയാണ് ഇപ്പൊ ആ മുഖത്ത്. കണ്ണുകൾ കുറുക്കി..ചുണ്ടുകൾ മലർന്ന്..പുരികം വില്ലുപോലെ വളച്ച് ക്രുദ്ധയായി അവരെന്നെ നോക്കി..പിന്നെ പതിയെ ചമ്മിപ്പോയതിന്റെ സങ്കടം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു ചെറുപുഞ്ചിരിയായി അത് മാറി..! പയ്യെപ്പയ്യെ ആ ചിരി മുഖമാകെ നിറഞ്ഞു. അതിൻ്റെ അവസാനം കയ്യിൽ കിട്ടിയ എന്തോ വച്ച് എൻ്റെ നേരെ ഒറ്റ എറിയായിരുന്നു…..!
ഞാൻ പെട്ടെന്ന് തിരിഞ്ഞുനിന്ന് കുനിഞ്ഞ് കളഞ്ഞെങ്കിലും കുറക്റ്റ് തോളിൽ തന്നെ വന്നു കൊണ്ടു…..!
നോക്കുമ്പോൾ മേമയുടെ ചെരിപ്പാണ്. ഞാനതെടുത്ത് അവരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു….!

ഇനി ഇതിന്റെ ബാക്കി കിട്ടാൻ ഒരു മാസം കാത്തിരിക്കണ്ടേ
കുറെ നാളായി ചേച്ചിയെ കാണിച്ചു അനിയത്തിയെ കെട്ടിക്കുന്നു. സസ്പെൻസ് നിർത്തി മേമയുടെ സീൻ എങ്കിലും പിടിക്കെ അല്ലെ കഥ കൈ വിട്ട് പോകും. ഇനിയും പുതിയ കാരക്റ്റർ കൊണ്ട് വരല്ലേ. 50 പേജിൽ വെറും ഒരു പേജ് പോലും കമ്പി ഇല്ല. കഥ കൊള്ളാം.
സൂര്യ പുത്രനായി പിറന്നു… സൂദ പുത്രനായി വളർന്നവൻ “കർണ്ണൻ”…. ആപേരിലൊരു ഗാംപിര്യമുണ്ട്…. എന്തിനും പോന്നവൻ… കർണൻ…. എഴുത്തിന്റെ കാര്യത്തിൽ താങ്കൾക്കും ആ പേരുചേരും… കർണന്റെ കയ്യിൽ അജയ്യസ്ത്രം ആയിരുന്നെങ്കിൽ… താങ്കളുടെ കയ്യിൽ… പേനയാണ് ആയുധം… വൈകാതെ മടങ്ങി വരുക… ഈ ആചര്യപുത്രന്റെ അപേക്ഷയാണ് 🥰🥰🥰🥰
ഇതൊരപൂർവ്വ ജനുസ്സിൽ പെട്ട കഥയാണ്. ഇത്രയേറെ തരിപ്പിച്ച വേറൊരു കഥ ഓർമ്മ വരുന്നില്ല. വായന കഴിഞ്ഞാലും പിന്നെയും പിന്നെയും ഒരു സിനിമ കണ്ടപോലെ റീവൈൻ്റ് ആയികൊണ്ടിരിക്കും. മനസ്സും ശരീരവും ഓരോ കുളിരിൽ മുങ്ങി നിവരും. ആ പുതപ്പ് മാറ്റാൻ തോന്ന്വേ ഇല്ല. താമസിയാതെ തരുമോ
Super