ഹേമലത എന്റെ മേമ 6 [കർണ്ണൻ] 160

അവർ മെല്ലെ എനിക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് കൈപ്പടം പിടിച്ചു തലയിണയിൽ വച്ചശേഷം അതിലേക്ക് കവിൾ ചേർത്തു…..!

 

 

 

ഞാൻ അവരുടെ അടുത്തായി കട്ടിലിൽ ഇരുന്നു….!

 

 

“സോറി മേമേ..!”!!

 

 

എന്റെ ശബ്ദം താണുപോയി. അവരുടെ ഈ അവസ്ഥയ്ക്ക് കാരണം ഞാനാണെർത്തപ്പോൾ മനസ്സിലൊരു വല്ലാത്ത വിഷമം വന്നുപോയിരുന്നു….!

 

“അതങ്ങ് പള്ളിപ്പോയി പറഞ്ഞാമതി..!”!!

 

 

ഒരു ഞരക്കംപോലെ പതിഞ്ഞ് ചിരിച്ചു കൊണ്ട് അവർ കണ്ണുകൾ തുറന്നു….!

 

 

“എന്നെ പറഞ്ഞു പറ്റിച്ച് ഐസ് വെള്ളത്തിൽ കുളിപ്പിച്ച വഞ്ചകാ…സോറി ഈ കടയിൽ എടുക്കൂല്ല..!”!!

 

 

തമാശ പറയുകയാണെന്ന് അറിയാമായിരുന്നിട്ടും എനിക്കതിൽ പങ്ക് ചേരാൻ കഴിയുന്നില്ല. മനസ്സിൽ വല്ലാത്ത കുറ്റബോധം….!

 

 

എന്റെ മുഖത്ത് ആ വിഷമം നിഴലിച്ചു കണ്ടപ്പോൾ മേരയുടെ ചിരി മാഞ്ഞു. ആ

കണ്ണുകൾ എൻ്റെ കണ്ണിലേക്ക് കൊരുത്തു നിന്നു….!

 

 

“ചില സമയങ്ങളിൽ പനി വരുമ്പോ അതൊരു സുഖാടാ.. കുറെ വർഷങ്ങൾ അറിയാതെ കടന്നുപോയിരുന്നെന്ന് ഞാനറിയുന്നത് നീ വന്ന ശേഷമാ.. ഇരുട്ടും വെളിച്ചവും മാത്രമറിഞ്ഞിരുന്ന കുറെ വർഷങ്ങൾ… അത് കൊണ്ടാവാം കുറച്ചു ദിവസങ്ങളായി എനിക്ക് സംഭവിക്കുന്നതെല്ലാം അത്രമേൽ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. ആ ഐസ് വെള്ളമടക്കം..അതുകൊണ്ട് ആവശ്യമില്ലാതെ ഓരോന്നോർത്ത് എന്റെ മോൻ വിഷമിക്കണ്ട കേട്ടോ.'”..!!

 

 

അവരുടെ കവിൾ എൻ്റെ കൈപ്പടത്തിലേക്ക് കൂടുതലമർന്നു…..!

The Author

കർണ്ണൻ

www.kkstories.com

5 Comments

Add a Comment
  1. ഇനി ഇതിന്റെ ബാക്കി കിട്ടാൻ ഒരു മാസം കാത്തിരിക്കണ്ടേ

  2. കുറെ നാളായി ചേച്ചിയെ കാണിച്ചു അനിയത്തിയെ കെട്ടിക്കുന്നു. സസ്പെൻസ് നിർത്തി മേമയുടെ സീൻ എങ്കിലും പിടിക്കെ അല്ലെ കഥ കൈ വിട്ട് പോകും. ഇനിയും പുതിയ കാരക്റ്റർ കൊണ്ട് വരല്ലേ. 50 പേജിൽ വെറും ഒരു പേജ് പോലും കമ്പി ഇല്ല. കഥ കൊള്ളാം.

  3. സൂര്യ പുത്രനായി പിറന്നു… സൂദ പുത്രനായി വളർന്നവൻ “കർണ്ണൻ”…. ആപേരിലൊരു ഗാംപിര്യമുണ്ട്…. എന്തിനും പോന്നവൻ… കർണൻ…. എഴുത്തിന്റെ കാര്യത്തിൽ താങ്കൾക്കും ആ പേരുചേരും… കർണന്റെ കയ്യിൽ അജയ്യസ്ത്രം ആയിരുന്നെങ്കിൽ… താങ്കളുടെ കയ്യിൽ… പേനയാണ് ആയുധം… വൈകാതെ മടങ്ങി വരുക… ഈ ആചര്യപുത്രന്റെ അപേക്ഷയാണ് 🥰🥰🥰🥰

  4. അശ്വതി ഭരണി

    ഇതൊരപൂർവ്വ ജനുസ്സിൽ പെട്ട കഥയാണ്. ഇത്രയേറെ തരിപ്പിച്ച വേറൊരു കഥ ഓർമ്മ വരുന്നില്ല. വായന കഴിഞ്ഞാലും പിന്നെയും പിന്നെയും ഒരു സിനിമ കണ്ടപോലെ റീവൈൻ്റ് ആയികൊണ്ടിരിക്കും. മനസ്സും ശരീരവും ഓരോ കുളിരിൽ മുങ്ങി നിവരും. ആ പുതപ്പ് മാറ്റാൻ തോന്ന്വേ ഇല്ല. താമസിയാതെ തരുമോ

Leave a Reply

Your email address will not be published. Required fields are marked *