ഹേമലത എന്റെ മേമ 6 [കർണ്ണൻ] 160

സ്റ്റീൽ പാത്രം നിലത്തു വീണതുപോലൊരു സൗണ്ട് കേട്ട് നോക്കുമ്പോൾ അകത്ത് കണക്കെഴുതിക്കൊണ്ടിരുന്ന ഉണ്ടമ്പൊരി ചേട്ടൻ്റെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ എന്നിലേക്ക് നീണ്ടിരിക്കുന്നു….!

 

“ഓഹ് അങ്ങനൊന്നുല്ല…”!!

 

 

ഞാൻ പെട്ടെന്ന് വിനയാന്വിതനായി….!

 

 

“ഏതായാലും നന്നായി അയാളെക്കൊണ്ട് വല്ല്യ ശല്യാരുന്നു . എന്നാലും ഒന്ന് സൂക്ഷിച്ചോ ആളൊരു മൂർഖനാ..!”!!

 

ഉണ്ടാമ്പാതിയരുടെ മുന്നറിയിപ്പ് നിറഞ്ഞ വാക്കുകൾ എൻ്റെ ഉള്ളിൽ ചെറുതല്ലാത്തൊരു ഭയമുണർത്തി…..!

 

മൈരൻ.. പേടിപ്പിച്ചു കൊല്ലും മനുഷ്യനെ “…..!

 

 

 

“ആഹ്..എന്നാ അയാളുടെ കാര്യം പോക്കാ.. ഇവനേ ബ്ലാക്ക് ബെൽറ്റാ അതും 3 തവണ”..!!!

 

 

ഒഴിഞ്ഞ പാത്രവുമായി ഉണുമ്പൊരിക്കരികിലേക്ക് നടക്കവേ മായേച്ചി എന്നെയൊന്നു പൊക്കി….!

 

 

എന്റെമ്മേ …ബിൽഡപ്പു തന്ന് ഈ പെണ്ണുമ്പിള്ള ആളെ കൊല്ലിക്കോ..!!

 

“ചേട്ടാ “..!!!

 

 

ഒരു കിളിനാദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എന്നാൽ പിന്നിലൊന്നും ആരെയും കണ്ടില്ല….!

 

“ചേട്ടാ.ഒഴിയ്ക്ക് “..!!!

 

 

വീണ്ടും ആ ശബ്ദം…..!

 

 

നോക്കുമ്പോൾ കാവ്യ അളവ് പാത്രം നീട്ടിപ്പിടിച്ച് എന്നെ നോക്കുകയാണ്….!

 

 

അയ്ശരി…അപ്പൊ ഇവിടുന്നായിരുന്നോ…..!

 

‘”സോറി മാസ്ക് വച്ചതോണ്ട് സൗണ്ട് വന്നത് എവിടുന്നാസ് മനസ്സിലായില്ല..!

 

 

ഞാനൊരു ചമ്മിയ ചിരി ചിരിച്ചു…..!

 

 

The Author

കർണ്ണൻ

www.kkstories.com

5 Comments

Add a Comment
  1. ഇനി ഇതിന്റെ ബാക്കി കിട്ടാൻ ഒരു മാസം കാത്തിരിക്കണ്ടേ

  2. കുറെ നാളായി ചേച്ചിയെ കാണിച്ചു അനിയത്തിയെ കെട്ടിക്കുന്നു. സസ്പെൻസ് നിർത്തി മേമയുടെ സീൻ എങ്കിലും പിടിക്കെ അല്ലെ കഥ കൈ വിട്ട് പോകും. ഇനിയും പുതിയ കാരക്റ്റർ കൊണ്ട് വരല്ലേ. 50 പേജിൽ വെറും ഒരു പേജ് പോലും കമ്പി ഇല്ല. കഥ കൊള്ളാം.

  3. സൂര്യ പുത്രനായി പിറന്നു… സൂദ പുത്രനായി വളർന്നവൻ “കർണ്ണൻ”…. ആപേരിലൊരു ഗാംപിര്യമുണ്ട്…. എന്തിനും പോന്നവൻ… കർണൻ…. എഴുത്തിന്റെ കാര്യത്തിൽ താങ്കൾക്കും ആ പേരുചേരും… കർണന്റെ കയ്യിൽ അജയ്യസ്ത്രം ആയിരുന്നെങ്കിൽ… താങ്കളുടെ കയ്യിൽ… പേനയാണ് ആയുധം… വൈകാതെ മടങ്ങി വരുക… ഈ ആചര്യപുത്രന്റെ അപേക്ഷയാണ് 🥰🥰🥰🥰

  4. അശ്വതി ഭരണി

    ഇതൊരപൂർവ്വ ജനുസ്സിൽ പെട്ട കഥയാണ്. ഇത്രയേറെ തരിപ്പിച്ച വേറൊരു കഥ ഓർമ്മ വരുന്നില്ല. വായന കഴിഞ്ഞാലും പിന്നെയും പിന്നെയും ഒരു സിനിമ കണ്ടപോലെ റീവൈൻ്റ് ആയികൊണ്ടിരിക്കും. മനസ്സും ശരീരവും ഓരോ കുളിരിൽ മുങ്ങി നിവരും. ആ പുതപ്പ് മാറ്റാൻ തോന്ന്വേ ഇല്ല. താമസിയാതെ തരുമോ

Leave a Reply

Your email address will not be published. Required fields are marked *