വണ്ടി മുന്നോട്ടെടുക്കുമ്പോൾ അവർക്കൊരു റിലാക്‌സായിക്കോട്ടെ എന്ന് കരുതി ഞാൻ വിഷയം തിരിച്ചു വിട്ടു….!
“ആവോ.സാധ്യതയുണ്ട്.”.!!
അവരൊന്നു ചിരിച്ചു…..!
എന്നാൽ വണ്ടി മായേച്ചിയുടെ വീടിനു മുന്നിലെത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ അയൽവാസി അവിടെ ഉണ്ടായിരുന്നില്ല…..!
‘പാവം ഉറങ്ങിപ്പോയിക്കാണും..”!!
“വാ..ഡോളോ വേണ്ടേ …’!!
അവർ ചിരിച്ചു കൊണ്ട് മുന്നിൽ നടന്നു. ഞാനവരെ അനുഗമിച്ചു….!
മുറ്റത്തെത്തിയപ്പോൾ എട്ടോ ഒൻപതോ വയസ്സുള്ള ഒരു പെൺകുട്ടി ഉമ്മറത്തേക്ക് വന്നു….!
“മോളാ.. അനൂ…!”
അവർ പരിചയപ്പെടുത്തി….
“അപ്പാപ്പന് കാപ്പി കൊണ്ട് കൊടുത്തോ മോളെ” ..?
അവർ കൊച്ചിനോട് തിരക്കി….!
“ഇല്ലമ്മേ “..!!!
“വാ..കയറി ഇരിക്ക്”..!!
എന്നെ നോക്കി പറഞ്ഞിട്ട് അവർ കൊച്ചിനെ കൂട്ടി അകത്തേക്ക് പോയി….!
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ കൊച്ച് കയ്യിൽ ഒരു ചെറിയ തൂക്കു പാത്രവുമായി ഉറങ്ങി വന്ന് എന്നെ നോക്കി മടിയോടെ ഒന്ന് ചിരിച്ച ശേഷം മുറ്റത്തേക്ക് ഇറങ്ങിപ്പോയി….!
“അപ്പച്ചൻ മോളീന്നു വെട്ടിക്കൊണ്ടിരിക്ക്യാ…പുള്ളിയ്ക്കുള്ള കാപ്പിയാ അത്..”!!!
മായേച്ചി ഒരു ചിരിയോടെ പറഞ്ഞു….!
“വെട്ടോ “..!!!!
എനിക്ക് സംഗതി കത്തിയില്ല….!

ഇനി ഇതിന്റെ ബാക്കി കിട്ടാൻ ഒരു മാസം കാത്തിരിക്കണ്ടേ
കുറെ നാളായി ചേച്ചിയെ കാണിച്ചു അനിയത്തിയെ കെട്ടിക്കുന്നു. സസ്പെൻസ് നിർത്തി മേമയുടെ സീൻ എങ്കിലും പിടിക്കെ അല്ലെ കഥ കൈ വിട്ട് പോകും. ഇനിയും പുതിയ കാരക്റ്റർ കൊണ്ട് വരല്ലേ. 50 പേജിൽ വെറും ഒരു പേജ് പോലും കമ്പി ഇല്ല. കഥ കൊള്ളാം.
സൂര്യ പുത്രനായി പിറന്നു… സൂദ പുത്രനായി വളർന്നവൻ “കർണ്ണൻ”…. ആപേരിലൊരു ഗാംപിര്യമുണ്ട്…. എന്തിനും പോന്നവൻ… കർണൻ…. എഴുത്തിന്റെ കാര്യത്തിൽ താങ്കൾക്കും ആ പേരുചേരും… കർണന്റെ കയ്യിൽ അജയ്യസ്ത്രം ആയിരുന്നെങ്കിൽ… താങ്കളുടെ കയ്യിൽ… പേനയാണ് ആയുധം… വൈകാതെ മടങ്ങി വരുക… ഈ ആചര്യപുത്രന്റെ അപേക്ഷയാണ് 🥰🥰🥰🥰
ഇതൊരപൂർവ്വ ജനുസ്സിൽ പെട്ട കഥയാണ്. ഇത്രയേറെ തരിപ്പിച്ച വേറൊരു കഥ ഓർമ്മ വരുന്നില്ല. വായന കഴിഞ്ഞാലും പിന്നെയും പിന്നെയും ഒരു സിനിമ കണ്ടപോലെ റീവൈൻ്റ് ആയികൊണ്ടിരിക്കും. മനസ്സും ശരീരവും ഓരോ കുളിരിൽ മുങ്ങി നിവരും. ആ പുതപ്പ് മാറ്റാൻ തോന്ന്വേ ഇല്ല. താമസിയാതെ തരുമോ
Super