കൈ നീട്ടി എന്റെ കവിളും കഴുത്തിലുമൊക്കെ പറ്റിപ്പിടിച്ചിരുന്ന ഉമിനീർ തുടച്ച ശേഷം അവരല്പം മുന്നോട്ടാഞ്ഞ് കവിളിൽ അമർത്തിയൊരുമ്മ തന്നു….!
“മറക്കില്ല മായേച്ചി. ഈ ദിവസവും ഈ മുഖവും…!”!!
ആ രണ്ടേരണ്ടു വാക്കുകളിൽ എല്ലാമുണ്ടായിരുന്നു..! പരിക്ഷീണമായ ആ കണ്ണുകൾ അതിലും കൂടുതലെന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു….!
ഞാനൊരു നിർവൃതിയോടെ അവരെ മെല്ലെ അണച്ച് ചേർത്തു. ആ തുടുത്ത് നിന്ന കവിളിൽ മെല്ലെ ചുണ്ടുകൾ ചേർത്തു….!
“മറക്കാൻ പറ്റാത്തത് ഇതുവരെയും ഞാൻ തന്നില്ലല്ലോ..എൻ്റെ മായേച്ചിയ്ക്ക്..!!’
ഒരു നിമിഷം എന്നിൽത്തന്നെ തറഞ്ഞു നിന്ന ആ കണ്ണുകൾ ഒരു നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ മെല്ലെ പിടഞ്ഞു താഴ്ന്നു….!
തുടരും..
സ്നേഹപൂർവ്വം
കർണ്ണൻ 🙏

ഇനി ഇതിന്റെ ബാക്കി കിട്ടാൻ ഒരു മാസം കാത്തിരിക്കണ്ടേ
കുറെ നാളായി ചേച്ചിയെ കാണിച്ചു അനിയത്തിയെ കെട്ടിക്കുന്നു. സസ്പെൻസ് നിർത്തി മേമയുടെ സീൻ എങ്കിലും പിടിക്കെ അല്ലെ കഥ കൈ വിട്ട് പോകും. ഇനിയും പുതിയ കാരക്റ്റർ കൊണ്ട് വരല്ലേ. 50 പേജിൽ വെറും ഒരു പേജ് പോലും കമ്പി ഇല്ല. കഥ കൊള്ളാം.
സൂര്യ പുത്രനായി പിറന്നു… സൂദ പുത്രനായി വളർന്നവൻ “കർണ്ണൻ”…. ആപേരിലൊരു ഗാംപിര്യമുണ്ട്…. എന്തിനും പോന്നവൻ… കർണൻ…. എഴുത്തിന്റെ കാര്യത്തിൽ താങ്കൾക്കും ആ പേരുചേരും… കർണന്റെ കയ്യിൽ അജയ്യസ്ത്രം ആയിരുന്നെങ്കിൽ… താങ്കളുടെ കയ്യിൽ… പേനയാണ് ആയുധം… വൈകാതെ മടങ്ങി വരുക… ഈ ആചര്യപുത്രന്റെ അപേക്ഷയാണ് 🥰🥰🥰🥰
ഇതൊരപൂർവ്വ ജനുസ്സിൽ പെട്ട കഥയാണ്. ഇത്രയേറെ തരിപ്പിച്ച വേറൊരു കഥ ഓർമ്മ വരുന്നില്ല. വായന കഴിഞ്ഞാലും പിന്നെയും പിന്നെയും ഒരു സിനിമ കണ്ടപോലെ റീവൈൻ്റ് ആയികൊണ്ടിരിക്കും. മനസ്സും ശരീരവും ഓരോ കുളിരിൽ മുങ്ങി നിവരും. ആ പുതപ്പ് മാറ്റാൻ തോന്ന്വേ ഇല്ല. താമസിയാതെ തരുമോ
Super