Hero 4 [Doli] 263

ശ്രീ : ഉണ്ട് കോളേജ് ക്യാൻ്റീൻ ഉണ്ട്

ഞാൻ : അപ്പോ ഇത് ഹോൾ അല്ലേ

ശ്രീ : നീ വെള്ളം ആണോ ഞാൻ പറഞ്ഞില്ലേ ഹോളിൽ ഉള്ള പരിപാടി മാറ്റി എന്ന്….

ഞാൻ : ആ ഞാൻ മറന്നു… ഇത് എന്ത് ക്ളാസ്സ് ആണ്….

ശ്രീ : ഇതോ ഇത് നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ തിരിച് സ്നേഹിക്കണം എന്ന ക്ളാസ്….

ഞാൻ : കാമടി

ശ്രീ : അല്ല സീരിയസ്…. ശോ അമ്മൂച്ചി യുടെ കല്യാണം ….

ഞാൻ : നിനക്ക് പോണോ

ശ്രീ : പോണം പക്ഷേ പറ്റില്ല നാളെ ക്ളാസ്സ് ഇല്ലെ….

ശെരി കണ്ടിട്ട് തിരിച് വാ ഇന്ന് തന്നെ

ശ്രീ. : അതൊന്നും നടക്കില്ല….

ശെരി ഓക്കേ….

അങ്ങനെ ലഞ്ച് കഴിഞ്ഞു കുറച്ച് പേപ്പർ വാർക്ക് ഉണ്ടായിരുന്നു അതൊക്കെ എഴുതി ഒരു മൂന് മണി ആയപ്പഴേക്കും കറൻ്റ് പോയി ….

ഞങൾ അവിടെ ഇരുന്ന് സംസാരം തുടങ്ങി….

പെട്ടെന്ന് ആണ് മിസ്സ് വന്ന് പറഞ്ഞത് ക്ളാസ്സ് കഴിഞ്ഞു പൊക്കൊള്ളാൻ….

റെമോ : ഭാഗ്യം വാ പോയേക്കാം….

ശ്രീ ലക്ഷ്മി മിസ്സ് ഞങ്ങളെ അങ്ങോട്ട് വിളിച്ചു ഞങ്ങൽ അഞ്ച് പേരും അങ്ങോട്ട് പോയി ….

മിസ്സ് : ബോയ്സ് ഞാൻ ഒരുവിധത്തിൽ പറഞ്ഞ് സോൾവ് ആക്കിയിട്ടുണ്ട് പിന്നെ ദയവ് ചെയ്ത് ഇനി കുഴപ്പം ഉണ്ടാകരുത് പിന്നെ യു പാർത്ഥൻ ഇയാളെ കുറിച്ച് ഞാൻ ഇങ്ങനെ അല്ല വിചാരിച്ചത് നല്ല ഭാവി ഉണ്ട് ഇവരുടെ കൂടെ നടന്ന് നശികരുത്…

റെമോ : മിസ്സ് ഇവൻ

മിസ്സ് : ഷട്ട് അപ്പ് റോമേറോ. വായിൽ കൊള്ളാത്ത പേരും വച്ച് ഇറങ്ങിക്കോളും ഇഡിയറ്റ് ….

ഞാൻ : ??

റെമോ : ചിരിക്കട പട്ടി….

മിസ്സ് : ശെരി നിങൾ പോക്കോളു….

ശ്രീ : മഴ ഉണ്ടോ ഉണ്ടെങ്കിൽ ശർത് ചേട്ടനെ വിളിച്ച് പറയണം ….

ഒടുക്കത്തെ മഴ ഞങ്ങൾ വരാന്തയിൽ നിന്നു . . വിഷ്ണു കാർ കൊണ്ട് വന്നു ശ്രീ വരുന്നോ അവൻ ചോദിച്ചു …

The Author

Doli

www.kkstories.com

30 Comments

Add a Comment
  1. Bro keyboard shariyayo w8ing for nxt part❤

    1. ,✅

  2. Uploaded…..

    Comment idumbo spelling mistake varunnu in malayalam font…..

    Please someone help

  3. Bro next part onn upload cheyyo plssssss

    1. ചെയ്യാം bro keyboard bug ആയത് കാരണം രണ്ട് ദിവസം waste aayi അല്ലെങ്കിൽ ഇന്നലെ വന്നേനെ

  4. ✖‿✖•രാവണൻ ༒

    ♥️❤️

    1. ?❤️❤️❤️❤️

  5. Hey bro
    Kuberanil dileep eppala Ee dialogue parayunne
    ” ഒന്ന് പോടാ മൈരെ….”nn
    ???

    1. Page ഏതാണ് bro mention

      1. Page 32 last ?

      2. അയ്യോ… sorry ippalann
        Aa dialogue
        enikk kathiyath ?

        1. ക്ലാസ്സിൽ ശ്രദ്ധ ഇല്ല ??

  6. നല്ല ഫീൽ good സ്റ്റോറി ❤❤❤❤❤❤ രെണ്ട്‌ കഥയും ഇത്രയും സിങ്ക് ആയി കൊണ്ട് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ?????

    1. Thanks ??

  7. ശിക്കാരി ശംഭു

    Super bro?????????
    Waiting for next???????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Gboard not working properly ?? can’t fix എഴുാൻ pattunnilla

    2. Thanks ? for the comment bro ?

  8. Next part vegam varuvo bro

    1. Varum bro oru രണ്ട് ദിവസം…

        1. ??? അയ്യോ എനിക്ക് വൈയ്യേ ??

  9. Pinne` njan ippo oru like ittu ‘ exit poyi’
    pinne kurachu kazhinju browseril keri nokkumbo like ittath kanunnilla’
    ath enthuva..??

    1. ലൈക്ക് ?

  10. Pinne` ippo oru like ittu ‘ exit poyi’
    pinne kurachu kazhinju browseril keri nokkumbo like ittath kanunnilla’
    ath enthuva..??

  11. ??? ??ℝ? ??ℂℝ?? ???

    Super

    1. Thanks bro ?

    1. ❤️❤️❤️✌️

  12. Wow…ee paartum powlichu…adutha baagam vegam varatte

    1. Tanku tanku

Leave a Reply

Your email address will not be published. Required fields are marked *