Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Hero Hero 7 [Doli] 197

Kambi Views 88865

Hero 7

Author : Doli | Previous Part


 

ശ്രീ: നീ ഫുൾ ഓൺ ആണല്ലോ

മറിയ : ഇവനെ ആദ്യം കണ്ടപ്പോ നമ്മൾ ആരെങ്കിലും വിചാരിച്ചോ ഇവൻ വൻ സെറ്റപ്പ് ആണ് എന്ന്…..ഇവര് ഇങ്ങനെ ഒരു കൂട്ട് ആണ് എന്ന്…

ഞാൻ : എല്ലാം മുൻകൂട്ടി തീരുമാനിച്ചതാ….പക്ഷേ ആ പെണ്ണ് വന്ന് നശിപ്പിച്ചു….

ശ്രീ : മറ്റെ പെണ്ണല്ലേ എക്സിബിഷൻ സമയത്ത് വന്നത്

ഞാൻ : അവള് തന്നെ…

ശ്രീ : അവള് കാരണം ആണ് എൻ്റെ ഉള്ളിലെ സി ഐ ഡി മൂസ ഉണർന്നത്….

നന്ദൻ : ഒക്കെ ആണ് കൂളെൻ്റ് ഉണ്ട് നമ്മടെ കൈയ്യിൽ ഉള്ളത് ഒഴിച്ച് ഫുൾ ആക്കി…

ഞാൻ : എക്സലൻറ് അപ്പോ എടുത്തോ…ഒന്ന് വാം ആവട്ടെ…

നന്ദൻ : അതൊക്കെ ഒക്കെ ആണ് നമ്മൾ പോയിട്ട് വന്നതല്ലേ ഉള്ളൂ

ഞാൻ : അപ്പോ ശെരി മക്കള് കേറിക്കോ ….

നന്ദൻ : ബൂട്ട് തുറക്കാം കേറ്റിക്കോ

റെമോ ബാഗോക്കെ കേറ്റി ഫ്രണ്ടിൻ്റെ പോയി കേറി…

നന്ദൻ : ടാ അവൻ കേരട്ടെ ഫ്രണ്ടില് അവനെ കൈ വൈയ്യാതത്…

ഞാൻ : വേണ്ട അവൻ ഇരുന്നോട്ടെ ഞാൻ ബാക്കിൽ ഇരിക്കാം….

ഞാൻ ബാക്കിൽ കേറി….രണ്ട് ഗേൾസിൻ്റെ നടുക്ക് ഇരുന്നു…

ഫുൾ സൈലൻ്റ് വണ്ടി.മാത്രം ഇങ്ങനെ പോവുന്നുണ്ട് …

ഞാൻ മറിയയെ നോക്കി…

മറിയ : 😁😁😁

ഞാൻ : അയ് തൊടങ്ങിയല്ലോ ചിരി… എന്താ മറി …

മറിയ : പോടാ

ശ്രീ : എന്താ

ഇവൾക്ക് ആരെങ്കിലും നോക്കിയാ അപ്പോ ചിരി വരും ലെ…

റെമോ : തന്നെ തന്നെ….

നന്ദൻ : കഴിക്കാൻ നിർത്താം

ഞാൻ : ശെരി ഒതുക്ക്

ഫുഡ് കഴിച്ച് ഞങൾ ഇറങ്ങി….

റെമോ : അളിയാ കുറച്ച് ഞാൻ ഓടിക്കാം എനിക്ക് ഇനി ഉറക്കം വരുമ്പോ നിങൾ എടുത്തോ…

The Author

kambistories.com

www.kkstories.com

23 Comments

Add a Comment
  1. Ithum vd thamnil enthelum bandhan ullath polokke thonnane

  2. 👿 DEREDEVIL 👿

    ഇവിടെ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും ചോദിക്കുന്നു. ´ ആന്മരിയ ´ എന്നാണെന്നു തോനുന്നു കഥയുടെ പേര്. എനിക്ക് ഉറപ്പില്ല. 2 പേർ കല്യാണം കഴിക്കുന്നു. ഇവർ ക്ലാസ് മേറ്റ്സ് അന്ന്. ഇവൻ ഇവളെ ഇഷ്ട്ടം അല്ല. ഇവൻ അവോളോട് പകരം വീട്ടിന്നു. അങ്ങനെ എന്തോ ആണ്. ഇത് ആരുടെ കഥ അന്ന് എന്ന് അറിയുമോ?

    1. 𝟕𝘴ꫀꪖ​𝘴♮

      Yaarachum help pannunga vrooooo….

    2. ആന്മരിയ തന്നെ…

    1. 𝟕𝘴ꫀꪖ​𝘴♮

      ♥️🫂

  3. Muthe poli❤

    1. 𝟕𝘴ꫀꪖ​𝘴♮

      Tnxzzz ❤️❤️

      1. Nxt appola🙂

        1. 𝟕𝘴ꫀꪖ​𝘴♮

          Kurach samayam maatram aanu njan chodikkunnath tharoo tharille tharanam 😢😢😄🤝

          1. തന്നു 😊 എന്തോ ഇപ്പൊ നിന്റ Story മാത്രവേ വായിക്കാൻതോന്നുള്ളു❤️
            നീ ടൈംഎടുത്തു എഴുത്തു W8ing Bruh🫂❤️‍🩹

  4. Visag le vishesham inu varumo

    1. 𝟕𝘴ꫀꪖ​𝘴♮

      Visagile visheshamo

  5. Superb bro matte story kk waiting

    1. 𝟕𝘴ꫀꪖ​𝘴♮

      Matte story innale thanne upload cheythu inn varam ennanu ente oru ith bor yude oru ith enthaanu

  6. ശിക്കാരി ശംഭു

    കൊള്ളാം സൂപ്പർ
    രണ്ടു കഥയും ഏതാണ്ട് ഒരേ സ്റ്റേജിൽ കൊണ്ട് നിർത്തിയിട്ടുണ്ട്.
    അവര് മൂന്നാർ പോയി വന്നിട്ട് വിഷ്ണുവിനെ police കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതും,
    അമ്മുവുമായി പിണങ്ങി പോകുന്നവരെ ആണ് മറ്റേതിൽ. 🥰🥰🥰🥰🥰🥰
    രണ്ടും ഒരുപോലെ ആയി
    ഇജി തുടർന്നും മുൻപോട്ടു ഇതുപോലെ പോകട്ടെ
    Wish you all the best
    🥰🥰🥰🥰🥰🥰🥰👍👍👍👍🥰🥰🥰❤️❤️❤️❤️🥰❤️❤️❤️

    1. 𝟕𝘴ꫀꪖ​𝘴♮

      Saaaaaarrrr matte chaya ith vare vannilla …. 😩😩

  7. 😍😍Ee part pwolichu… Bro vadhu is a devatha next part pettann iduu…. Katta waiting 😍😍…. Waiting for indran and pachu reunion 😍😍😍

    1. 𝟕𝘴ꫀꪖ​𝘴♮

      Tnx

  8. Woww🔥🔥🔥🔥

    1. 𝟕𝘴ꫀꪖ​𝘴♮

      ❤️❤️

  9. matte story nte next part eppoza

    1. 𝟕𝘴ꫀꪖ​𝘴♮

      Upload cheythu bro vannittilla ….innale thanne cheythu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: