Hero Hero 8 [Doli] 217

എന്താ അങ്ങനെ തോന്നാൻ…

അല്ല. കെട്ടിപ്പിടിത്തം ഉമ്മ വക്കൽ ഒക്കെ…

ചുമ്മാ…

ആഹാ

വണ്ടി ഇഷ്‌ട്ടായോ

പിന്നെ കിടു…. നമ്മക്ക് ഒരു പുതിയ വണ്ടി വാങ്ങണം കേട്ടോ…

ഞാൻ : വാങ്ങാം പിന്നെ ഒരു കാര്യം ഉണ്ട്

എന്താ

ഈ മാസം മൂന് ലാൻഡ് ക്രൂയിസർ സെയിൽ ആയി…

എന്ന് വച്ചാ

അതായത് നമ്മടെ ഷോ റൂമിൽ തന്നെ ഏറ്റവും വില ഉള്ള കാർ ആണ്…

എന്ത് വെല വരും

ഒരു 2.5 വരും അല്ല ഈ 2.5 കോടി ആണോ

യെസ് കോടി…

അമ്പോ ഉം പൈസ പൈസ…

അതെ പൈസ പൈസ അന്താ പൈസ… ഹേ മേരെ ദോംസ്ത്ത് …

ചെലവ് ഇല്ലെ…

പൈസ ഒക്കെ ചെലവായി

എന്താക്കി

വണ്ടി പണി തന്നെ ആയി നാലര അഞ്ച് ലക്ഷം…

അമ്പോ അത്ര ആയോ…

റെമോ : സൂര്യ വാ ഫൂഡ് റെഡി

വാ പോയേക്കാം

നീ പൊക്കോ ഞാൻ വരാം…

ശ്രീ : ആഹാ കഴിക്കാൻ തുടങ്ങിയില്ലേ ആരും

റെമോ : ഡാർലിങ് വരാതെ എങ്ങനെ ആണ്…

ശ്രീ : മിസ്റ്റർ റോമിയോ സുഖിച്ചു കേട്ടോ

റെമോ : ഉവ്വോ.. വര്യ ഇരിക്യാ ഈ ചിക്കൻ എടുത്ത് അങ് കേറ്റാ…

ശ്രീ : എന്താ കഴിക്കാൻ

നന്ദൻ : ചപ്പാത്തി ഉണ്ട് പൊറോട്ട ഉണ്ട് മട്ടൻ ഉണ്ട് ചിക്കൻ ഉണ്ട്…

ശ്രീ : നല്ല വിശപ്പും ഉണ്ട്…?

മറിയ : അപ്പോ അങ് തൊടങ്ങുക അല്ലേ…

ഞാൻ : അറ്റാക്ക്…

പിന്നീട് ഒരു പത്ത് മിനിറ്റ് എല്ല് ഒടിയുന്നതും എരു വലിക്കുന്നതും പാത്രം അനങ്ങുന്ന ഒച്ചയും മാത്രമേ ഉള്ളൂ…

റെമോ : മട്ടൻ അത്ര പോരാ അല്ലേ…

നന്ദൻ : ഇന്ദ്രൻ്റെ മട്ടൻ ബിരിയാണി മട്ടൻ കറി അതാണ് സാനം

ശ്രീ : എന്ത് ടേസ്റ്റ് ആണ് അല്ലേ…

ഞാൻ : അതിന് നീ അത് കഴിച്ചിട്ടുണ്ടോ

ശ്രീ : പൊതുവേ മട്ടൻ എല്ലാം നല്ല ടേസ്റ്റ് അല്ലേ….

The Author

29 Comments

Add a Comment
  1. സൂപ്പർ അടുത്ത പാർട്ട്‌

  2. ശിക്കാരി ശംഭു

    ??????
    Another one ??????
    കൊള്ളാം super ❤️❤️❤️❤️❤️❤️
    നമ്മക്കു ഇതൊന്നു sync ആക്കണ്ടേ
    Hero & വധു ???
    ഈ അടുത്തെങ്ങാനും കാണുമോ
    ?❤️?❤️?❤️?❤️?❤️?❤️?❤️

    1. Chink aaki vrrooo matteth ittittund vaayich nokk saaar….♥️♥️???

      1. ശിക്കാരി ശംഭു

        ????
        Mmmm
        വായിച്ചു
        ❤️❤️❤️❤️

        1. Matte chaaya vannilla ??
          ?

  3. ❤️❤️❤️

    1. ♥️♥️♥️

  4. Keep going?❤

    1. ???♥️♥️♥️

    1. Thankyou ?❤️❤️

  5. Sho aa Bharath Benz vannappo njn oru crossover pratheekshiche aarnn Pavam njn??

    1. Cross over next part ??

      ❤️❤️❤️???

  6. Nice story

    1. Tnxxx brooo ❤️❤️??

  7. Super bro?✴️

    1. Thnx ❤️??❤️❤️❤️❤️❤️❤️❤️

  8. വധു എപ്പോ വരും broo

    1. Idaamm sanke

  9. എങ്ങനെ സാധിക്കുന്നു summa theeeww?

    1. ♥️♥️

  10. സൂപ്പർ ?

    1. Thank you sanke ❤️❤️??

  11. മാരകം….. വേറെ ലെവൽ ???….baaki koode pettennu post cheyyu bro???

    1. Thanks bro ?♥️

  12. സൂപ്പർ ???❤️❤️

    1. Tnxs bro ?♥️

  13. കൊള്ളാം നല്ല അവതരണം.

    1. Thanks brother means alot ❤️

Leave a Reply

Your email address will not be published. Required fields are marked *