Hero Hero 8 [Doli] 200

നന്ദൻ : രക്ഷകൻ ചേട്ടൻ ലിവർ വച്ച് അമർത്തിയ അവൻ്റെ നഖത്തിൽ അമർത്തി

ശരൺ : ആഹ ഹ ഹ ഹ ഹാ….?

നന്ദൻ : ടാ ഇവന് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട് തല്ലാൻ വരുന്നവൻ്റെ വേദന കണ്ട് സുഖിക്കുന്നത് .. നീ അവനെ പ്രാന്തൻ ആക്കല്ലെ …

റെമോ : പറ മോനെ സോമാ….

ശരൺ : ഫ്രീ ആവുമ്പോ വാ നിനക്ക് ഞാൻ സുഖം എന്താ എന്ന് കാണിച്ച് തരാം….

ഞാൻ : എൻ്റെ തല ചോറിൽ ഇടി മുന്നൽ അടിച്ച് കേറി….

കാറിൻ്റെ ഡോർ തുറന്ന് ഞാൻ അവൻ്റെ കൈ വച്ച് അമർത്തി അമർത്തി… അവൻ്റെ കരച്ചിൽ കെട്ട് സുഖിച്ചു….

നന്ദൻ : ടാ സൂര്യ വിട് ടാ…. ടാ നായിൻ്റെ മോനേ തൂക്കി കൊണ്ട് പോടാ ഇവനെ ….avn സൽമാനെ നോക്കി പറഞ്ഞു….

രക്ഷകൻ ചേട്ടൻ: അതെ ടാ ഇന്നാ ഇത് വച്ചോ എന്തെങ്കിലും ഉണ്ടെങ്കിൽ ? അടിച്ച മതി ….

ഞാൻ : താങ്ക്സ് ചേട്ടാ….

രക്ഷകൻ ചേട്ടൻ: ?

ഞാൻ : ചേട്ടൻ്റെ പേര്

രക്ഷകൻ ചേട്ടൻ: ? ….

അയാള് വണ്ടി എടുത്ത് പോയി….

________________________________________________________

തുടരും

✌️

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

..

 

 

 

 

 

 

 

 

 

The Author

28 Comments

Add a Comment
  1. ശിക്കാരി ശംഭു

    ??????
    Another one ??????
    കൊള്ളാം super ❤️❤️❤️❤️❤️❤️
    നമ്മക്കു ഇതൊന്നു sync ആക്കണ്ടേ
    Hero & വധു ???
    ഈ അടുത്തെങ്ങാനും കാണുമോ
    ?❤️?❤️?❤️?❤️?❤️?❤️?❤️

    1. Chink aaki vrrooo matteth ittittund vaayich nokk saaar….♥️♥️???

      1. ശിക്കാരി ശംഭു

        ????
        Mmmm
        വായിച്ചു
        ❤️❤️❤️❤️

        1. Matte chaaya vannilla ??
          ?

  2. ❤️❤️❤️

    1. ♥️♥️♥️

  3. Keep going?❤

    1. ???♥️♥️♥️

    1. Thankyou ?❤️❤️

  4. Sho aa Bharath Benz vannappo njn oru crossover pratheekshiche aarnn Pavam njn??

    1. Cross over next part ??

      ❤️❤️❤️???

  5. Nice story

    1. Tnxxx brooo ❤️❤️??

  6. Super bro?✴️

    1. Thnx ❤️??❤️❤️❤️❤️❤️❤️❤️

  7. വധു എപ്പോ വരും broo

    1. Idaamm sanke

  8. എങ്ങനെ സാധിക്കുന്നു summa theeeww?

    1. ♥️♥️

  9. സൂപ്പർ ?

    1. Thank you sanke ❤️❤️??

  10. മാരകം….. വേറെ ലെവൽ ???….baaki koode pettennu post cheyyu bro???

    1. Thanks bro ?♥️

  11. സൂപ്പർ ???❤️❤️

    1. Tnxs bro ?♥️

  12. കൊള്ളാം നല്ല അവതരണം.

    1. Thanks brother means alot ❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law