“ആരിത് ഉണ്ണിയോ … ഞാനിന്നലെ വന്നു…നിനക്ക്സുഖമാണോടാ”
“സുഖം ചേച്ചി നാണുവേട്ടൻ ഇല്ലേ”
അച്ഛൻ കുളിക്കുവാ നീയിരിക്ക് ഞാൻ കുടിക്കാനെന്തെലുമെടുക്കാം”
അപ്പോഴേയ്ക്കും ദേവിക അകത്തുനിന്നും ഉമ്മറത്തേക്കെത്തി
വിഷ്ണുവിനെകണ്ട് ഒന്ന് പുഞ്ചിരിച്ചു, വിഷ്ണു അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു
നല്ല വെളുത്ത നിറമാണ് ദേവികക്ക് ഉന്തിയ നെറ്റി ഷേപ്പ് ചെയ്തത്പോലുള്ള പുരികം നല്ല ഭംഗിയുള്ള
കണ്ണുകൾ കാതിൽ ഒരു ചെറിയ ജിമിക്കി അതവളുടെ മുഖത്തിന് ഭംഗി കൂട്ടുന്നു നല്ല ചുവന്നു
ആർക്കും ഉമ്മകൊടുക്കാൻ തോന്നിപ്പോകുന്ന അഴകൊത്ത ചുണ്ടുകൾ തുടുത്ത കവിളുകൾ
കയ്യിൽ ഓരോ സ്വർണ വളകൾ 34 സൈസ് വടിവൊത്ത കൂർത്ത മുലകൾ ഒതുങ്ങിയ അരക്കെട്ട്
നല്ല ഉരുണ്ട നിതംബം കാലിൽ വെള്ളികൊലുസ് , വിഷ്ണുവിന്റെ നോട്ടം കണ്ട് ദേവിക
നാണിച്ചുകൊണ്ട് മുഖം താഴ്ത്തി നിന്നു, പെണ്ണ് വീണ്ടും ഒന്നുകൂടി സുന്ദരിയായി എന്ന് വിഷ്ണുവിന്
തോന്നി
“ നിങ്ങൾ സംസാരിക്ക് ഞാൻ കുടിക്കാനെന്തെളുമെടുക്കട്ടെ”
ദീപ ഉള്ളിലേക്ക് പോയി, ദേവിക വന്ന് വിഷ്ണുവിന്റെ അടുത്ത് അരഭിത്തിയിൽ ഇരുന്നു വിഷ്ണു
അവളെ സാകൂതം നോക്കിക്കൊണ്ട് പറഞ്ഞു
“എന്താടി ഒരു സന്തോഷമില്ലാത്തപോലെ…ങേ?”
“ഇയാക്ക് ഇപ്പൊ നമ്മൾഅടുത്തൊന്നും ഒരു മൈൻഡ് ഇല്ലല്ലോ”
“അതെന്താടി അങ്ങനെ പറഞ്ഞത്”
“ ഞാൻ വന്നിട്ട് ഒരാഴ്ചയായി എന്നെ കാണാൻ ഒന്നുവന്നോ”
“ഓ…അതാണോ എടി ഞാൻ അല്പം ബിസി ആയിപോയി അതല്ലേ”
വിഷ്ണു അവളുടെ കൈ എടുത്തുകൊണ്ട് പറഞ്ഞു
“ശോ…വിട് ഉണ്ണിയേട്ടാ അച്ഛനിപ്പോ വരും”
അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു
“നീയെന്നാ തിരികെ പോണത്”
“അടുത്ത മൂന്നാം തീയതി”
“മ്” വിഷ്ണു ഒന്ന് മൂളി എന്നിട്ട് അവളെ ആകെയൊന്നു നോക്കിയിട്ട് പയ്യെ പറഞ്ഞു
“സുന്ദരിയായിട്ടുണ്ടല്ലോ”
“അയ്യോടാ കൂടുതൽ സുഖിപ്പിക്കണ്ട”
അവൾ നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
“ഉണ്ണിയേട്ടാ ഇന്നുരാത്രി കുളത്തിനടുത് വരുമോ? എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്…വരോ?”
“പോടീ…ഇവിടെവച്ചു സംസാരിച്ചാൽ മതി”
“പ്ളീസ് ഉണ്ണിയേട്ടാ ഇവിടെ ഒരു പ്രൈവസിയില്ല”
ദേവിക ചിണുങ്ങിക്കൊണ്ട് ചോദിച്ചു
“ആ…നോക്കട്ടെ”
വിഷ്ണു താല്പര്യമില്ലാത്തപോലെ പറഞ്ഞു
“വരണം ഇല്ലെങ്കിൽ രാത്രിയായാലും ഞാനങ്ങ് വീട്ടിൽ വരും പറഞ്ഞേക്കാം”
ദേവിക അവസാനവാക്കായി പറഞ്ഞു, വിഷ്ണു എന്തേലും പറയുന്നതിന്
മുൻപേ ദീപ ചായയും കൊണ്ട് എത്തി, പിന്നെ വീട്ടുകാര്യങ്ങളും
കിണ്ണൻസ്, ബാക്കി എന്തായി…
Aval Vishnu ventea shorts ashichapol oru white colour shattey koodi akamayrunu
വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കുന്ന എല്ലാര്ക്കും നന്ദി…
thanks…
Super onnum parayunnila
thanks…
പൊളിച്ചു ദയവായി തുടരുക
thanks…
തുടക്കം അടിപൊളി, campus ജീവിതവും, പ്രണയവും, കമ്പിയും എല്ലാം കൂടി പൊളിക്കണം. കൈ വെച്ചത് ചേച്ചി ആയിരിക്കും അല്ലെ,
നമുക്ക് നോക്കാം…
കണ്ണാ സൂപ്പർ ആയിട്ടോ…
thanks…
തുടക്കം തന്നെ ക്ലാസ് ആകിയല്ലോ ??
ഒരുപാട് പ്രേതീക്ഷയോടെ ഇന്നുമുതൽ ഞാൻ ഇതിന്റെ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു, അധികം വൈകിക്കാതെ ഇനിയുള്ള എല്ലാ പാർട്ടും ഒരു നിശ്ചിത ഇടവേളകളിൽ എത്തിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും…. Best of luck❤
thank you, ബാക്കി ഭാഗങ്ങൾ ഉടനുണ്ടാകും
വൗ….. കലക്കൻ തുടക്കം.
ചുമലിൽ വെച്ച കൈ, നല്ലൊരു കളിയായ് മാറട്ടേ….
????
നമുക്ക് നോക്കാം
Vallatha Oru sthalathu aY nirthiYathu
Uff polichu …
Kidilan thudakkam
താങ്ക്സ്
poli saanam
സൂപ്പർബ് സ്റ്റോറി പകുതി വഴിയിൽ ഉപേക്ഷിച്ചു പോകരുത്.. ഇതുപോലുള്ള സ്റ്റോറീസ് വരുന്നത് തന്നെ അപൂർവം ആണ്.. അതുകൊണ്ട് ടൈം കിട്ടുന്നത് അനുസരിച്ചു എഴുതുക… നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…
thanks…
കൊള്ളാം നല്ല കഥ വേറിട്ട eruthu ശൈലി. തുടരുക ബ്രോ.
thanks…bro
കൊള്ളാം പൊളി സാനം മൈര് ??. ദയവായി പാതിവഴിയിൽ ഉപേക്ഷിക്കരുത്. ഇങ്ങനത്തെ നല്ല കഥകൾ ആണ് ഇവിടെ വരാൻ പ്രേരിപ്പിക്കുന്നത്. അത് കൊണ്ട് അടിപൊളിയാക്കി മുമ്പോട്ട് പോവുക ?
thanks…
ഹായ്
വായിക്കട്ടെ വരാം
Kollaam bro continue
അടിപൊളി. പക്ഷെ വല്ലാത്ത സസ്പെന്സില് നിർത്തി. തോളിൽ തട്ടിയത് ദീപേച്ചി ആകണേ എന്ന് പ്രാർത്ഥിക്കുന്നു.
thanks…
Bro next part kurachoode page kooti ezhuthumo
Kadha kollam superanu
thanks…ഞാൻ ശ്രമിക്കാം ബ്രോ
കൊള്ളാം.. നല്ല തുടക്കം
thanks,
അത് ദേവികയുടെ ചേച്ചി അല്ലേ. അവളെയും കൂടെ കളിച്ചേക്കൂ
അത് ഞാനേറ്റു
കൊള്ളാം സൂപ്പർ…
thanks…
സംഭവം പൊളിയാണ് ഇതിൻ്റെ വരും ഭാഗങ്ങൾ എങ്ങനെയുണ്ടെന്നറിയാൻ കാത്തിരിക്കുന്നു
thanks…
Super ?
thanks…bro
കണ്ണാ…സൂപ്പർ,നല്ലയവതരണം????????തുടരുക
Thanks
1st
?