കെട്ടിപിടിച്ചു കിതപ്പ്
തീരുംവരെ ആ കുളിക്കടവുൽ കിടന്നു
കുറച്ചുകഴിഞ്ഞു വിഷ്ണു അവളോടായി ചോദിച്ചു
“സമയമെന്തായി എന്നറിയാമോ?”
അതിനു മറുപടിയായി ദേവിക ഒന്ന് ചിണുങ്ങിക്കൊണ്ട് അവനെ ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു
“ പെണ്ണെ…മതി എഴുന്നേറ്റ് ഡ്രസ്സ് എടുത്തിട്, ആരെങ്കിലും കണ്ടാ പിന്നെ നിന്റെ പഠിപ്പൊന്നും തീരാൻ
കാത്തുനിക്കണ്ട നാളെത്തന്നെ നമുക്ക് കല്യാണം കഴിക്കാം”
ദേവിക കണ്ണുതുറക്കാതെ പറഞ്ഞു “ഇങ്ങനെയൊരു പേടിത്തൊണ്ടൻ”
വിഷ്ണു അവളിൽനിന്നും അടർന്ന് മാറിയതിനുശേഷം അവളെ
പിടിച്ചെഴുന്നേല്പിച്ചിരുത്തി , വിഷ്ണു അവളെ ഒന്നുകൂടി നല്ലപോലെ നോക്കി, നിലാവത്തു
കുളക്കടവിൽ പൂർണനഗ്നയായി പദ്മാസനത്തിൽ ഇരിക്കുന്ന ഒരു സുന്ദരി… എന്റെ പെണ്ണ്…
ദേവിക കണ്ണുതുറന്നനോക്കുമ്പോ തന്നെത്തന്നെ നോക്കിയിരിക്കുന്ന വിഷ്ണുവിനെക്കണ്ടു
കൈകൾ പിണച്ച് നാണത്തോടെ തന്റെ മാറുകൾ മറച്ചു…
“എന്താടി …” കുസൃതിച്ചിരിയോടെ വിഷ്ണു ചോദിച്ചു
“ഉണ്ണിയേട്ടൻ അങ്ങനെ നോക്കുമ്പോ എനിക്കെന്തൊപോലെ…” ദേവിക നാണത്തോടെ പറഞ്ഞു
“കുറച്ചുമുമ്പ് എന്തായിരുന്നു പെർഫോമൻസ്…” വിഷ്ണു ചോദിച്ചു
“ഒന്നുപോ ഉണ്ണിയേട്ടാ”
അവൾ നാണത്തോടെ പറഞ്ഞു, എന്നിട്ടു രണ്ടുപേരും വസ്ത്രം ധരിച്ചു കുളപ്പടവിൽ വിഷ്ണുവിന്റെ
കൈകോർത്തുപിടിച്ചു അവന്റെ ചുമലിൽ തലചായ്ച്ചു ദേവിക ഇരുന്നു.
“ഉണ്ണിയേട്ടാ ഞാനൊന്ന് ചോദിച്ചോട്ടെ”
“ഉം” വിഷ്ണു വെറുതെ മൂളി
“നമ്മുടെ കല്യാണം കഴിഞ്ഞാലും ഇങ്ങനെ എന്നെ സ്നേഹിക്കാൻ ഉണ്ണിയേട്ടന് പറ്റോ?
“അതെന്താ നീയങ്ങനെ ചോദിച്ചേ?”
“ചേച്ചിയുടെ കാര്യം തന്നെ കണ്ടില്ലേ…അവര് എത്രനാൾ പ്രേമിച്ചതാ…പക്ഷേ കല്യാണം കഴിഞ്ഞുമൂന്ന്
വർഷമായില്ല ചേട്ടൻ ചേച്ചിയെ തല്ലാത്ത ഒരു ദിവസമില്ല…” ദേവിക വിഷമത്തോടെ പറഞ്ഞു
“അപ്പൊ ഞാനും കല്യാണം കഴിഞ്ഞു നിന്നെ തല്ലരുത് എന്നാണോ നീ പറഞ്ഞു വരുന്നത്…അത് ഉറപ്പ്
പറയാൻ പറ്റില്ല നിന്റെ കയ്യിലിരിപ്പ് പോലിരിക്കും” വിഷ്ണു തമാശയെന്നവണ്ണം പറഞ്ഞു.
“അത് ഉണ്ണിയേട്ടൻ പേടിക്കണ്ട തല്ലുകൊള്ളാനുള്ള അവസരം ഞാൻ ഉണ്ടാക്കാതിരുന്നോളാം”
ദേവിക ചിരിച്ചുകൊണ്ട് പറഞ്ഞു.
കിണ്ണൻസ്, ബാക്കി എന്തായി…
Aval Vishnu ventea shorts ashichapol oru white colour shattey koodi akamayrunu
വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കുന്ന എല്ലാര്ക്കും നന്ദി…
thanks…
Super onnum parayunnila
thanks…
പൊളിച്ചു ദയവായി തുടരുക
thanks…
തുടക്കം അടിപൊളി, campus ജീവിതവും, പ്രണയവും, കമ്പിയും എല്ലാം കൂടി പൊളിക്കണം. കൈ വെച്ചത് ചേച്ചി ആയിരിക്കും അല്ലെ,
നമുക്ക് നോക്കാം…
കണ്ണാ സൂപ്പർ ആയിട്ടോ…
thanks…
തുടക്കം തന്നെ ക്ലാസ് ആകിയല്ലോ ??
ഒരുപാട് പ്രേതീക്ഷയോടെ ഇന്നുമുതൽ ഞാൻ ഇതിന്റെ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു, അധികം വൈകിക്കാതെ ഇനിയുള്ള എല്ലാ പാർട്ടും ഒരു നിശ്ചിത ഇടവേളകളിൽ എത്തിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും…. Best of luck❤
thank you, ബാക്കി ഭാഗങ്ങൾ ഉടനുണ്ടാകും
വൗ….. കലക്കൻ തുടക്കം.
ചുമലിൽ വെച്ച കൈ, നല്ലൊരു കളിയായ് മാറട്ടേ….
????
നമുക്ക് നോക്കാം
Vallatha Oru sthalathu aY nirthiYathu
Uff polichu …
Kidilan thudakkam
താങ്ക്സ്
poli saanam
സൂപ്പർബ് സ്റ്റോറി പകുതി വഴിയിൽ ഉപേക്ഷിച്ചു പോകരുത്.. ഇതുപോലുള്ള സ്റ്റോറീസ് വരുന്നത് തന്നെ അപൂർവം ആണ്.. അതുകൊണ്ട് ടൈം കിട്ടുന്നത് അനുസരിച്ചു എഴുതുക… നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…
thanks…
കൊള്ളാം നല്ല കഥ വേറിട്ട eruthu ശൈലി. തുടരുക ബ്രോ.
thanks…bro
കൊള്ളാം പൊളി സാനം മൈര് ??. ദയവായി പാതിവഴിയിൽ ഉപേക്ഷിക്കരുത്. ഇങ്ങനത്തെ നല്ല കഥകൾ ആണ് ഇവിടെ വരാൻ പ്രേരിപ്പിക്കുന്നത്. അത് കൊണ്ട് അടിപൊളിയാക്കി മുമ്പോട്ട് പോവുക ?
thanks…
ഹായ്
വായിക്കട്ടെ വരാം
Kollaam bro continue
അടിപൊളി. പക്ഷെ വല്ലാത്ത സസ്പെന്സില് നിർത്തി. തോളിൽ തട്ടിയത് ദീപേച്ചി ആകണേ എന്ന് പ്രാർത്ഥിക്കുന്നു.
thanks…
Bro next part kurachoode page kooti ezhuthumo
Kadha kollam superanu
thanks…ഞാൻ ശ്രമിക്കാം ബ്രോ
കൊള്ളാം.. നല്ല തുടക്കം
thanks,
അത് ദേവികയുടെ ചേച്ചി അല്ലേ. അവളെയും കൂടെ കളിച്ചേക്കൂ
അത് ഞാനേറ്റു
കൊള്ളാം സൂപ്പർ…
thanks…
സംഭവം പൊളിയാണ് ഇതിൻ്റെ വരും ഭാഗങ്ങൾ എങ്ങനെയുണ്ടെന്നറിയാൻ കാത്തിരിക്കുന്നു
thanks…
Super ?
thanks…bro
കണ്ണാ…സൂപ്പർ,നല്ലയവതരണം????????തുടരുക
Thanks
1st
?