ഇങ്ങോട്ട് വരുന്ന വരെ അമ്പെയ്തു വിയ്ത്തും. ഈ അഞ്ചുപേരിൽ സ്ത്രീകളും പുരുഷൻ മാരും ഒരേപോലെ ഉണ്ടാകും. ഏതെങ്കിലും കാരണത്താൽ അവരുടെ ഈ നീക്കം മാറ്റേണ്ടി വന്നാൽ വേറെയും മുറകൾ അവർക്ക് ഉണ്ടായിരുന്നു. അംഗസംഖ്യയിൽ കുറവ് വരുമെങ്കിൽ. അവർ ഒരാളുടെ പുറത്ത് മറ്റൊരാൾ കയറി ഏതെങ്കിലും ജീവിയെ പോലെ രൂപം കൈവരിക്കുകയും എതിരാളികളെ നേരിടുകയും ചെയ്യും. ഇവരിൽ 101മാൻ ഈ ഗ്രുപ്പുകളുടെ പിന്നിൽ ആയി നിന്ന് ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഏതെങ്കിലും ഗ്രുപ്പിൽ അംഗസംഖ്യ കുറഞ്ഞാൽ ആ ഗ്രുപ്പിൽ കുടുകയും ചെയ്യും. ( ഇവരെ ഒരോരുത്തരെ ആയി നമ്മുക്ക് പിന്നീട് പരിജയ പെടാം ).
യുദ്ധത്തിൽ ഇരുഭാഗത്തും നാശനഷ്ട്ടങ്ങൾ ഉണ്ടായി എങ്കിലും രാജ്യസേവകരുടെ കരുത്തിൽ ഉദയാപുരിക്കാർ ഈ യുദ്ധവും വിജയിച്ചു.
വിവരം ഉദയപുരിയിൽ എത്തി. രാജാവ് വളരെ സന്തോഷവാൻ ആയിരുന്നു. അയാൾ പ്രധാന മന്ത്രി ബലരാമനോട് പറഞ്ഞു.
” വർഷങ്ങൾക്ക് മുൻപ് ഭൈരവന്റ സഹായത്തോടെ നമ്മൾ പണ്ട്യനാട് പിടിച്ചെടുത്തു. ഇപ്പോൾ ദക്ഷിണപുരിയും നമ്മൾ കിഴടക്കി ഇനി ദേവപുരിയും ഉത്തരപുരിയും കുടി കിഴടക്കി പഴയ അശോകപുരി വീണ്ടും കെട്ടിപ്പെടുത്ത് അതിന്റ സിംഹസനത്തിൽ അമരണം എനിക്ക് ”
അപ്പോയെക്കും പുറത്ത് അർപ്പുവിളിയും ആരാവങ്ങളും കെട്ട് തുടങ്ങി. യോദ്ധാക്കൾ മടങ്ങി വരുകയായിരുന്നു.
അൽപ നേരം അത് കെട്ട് നിന്ന ശേഷം രാജാവ് തുടർന്നു.
” എവിടെ എന്റെ മകൻ അശോകവർമൻ. അവനെ ഈ സന്തോഷവാർത്ത അറിയിച്ചില്ലേ ”
” അദ്ദേഹം പണ്ട്യനാട്ൽ തന്നെ തുടരുകയാണ് തീരുമാനസെ ”
അടുത്ത് നിന്നിരുന്ന ഭടൻമാരിൽ ഒരാൾ പറഞ്ഞു.
” മ്മ്മ് അവന് ഇത് എന്ത് പറ്റി ചെറുപ്പത്തിലേ ചുറുചുർക്ക് ഒന്നും ഇപ്പോൾ ഇല്ല…….. എന്തായാലും ഈ വിജയം നമുക്ക് ആഘോഷിക്കണം…… അടുത്തദിവസങ്ങളിൽ രാജാവീതി ആഘോഷം മുഖരിതമായിരിക്കണം. ”
അപ്പോൾ അവിടേക്ക് സേനാപതി വേലുതമ്പി കടന്നു വന്നു. രാജാവിനെ വണങ്ങി.രാജാവ് അയാളെ ചേർത്തു പിടിച്ചു.
” എന്റെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ച നിനക്ക് ഞാൻ എന്ത് പരിതോഷികം ആണ് തരേണ്ടത് ”
” അങ്ങയുടെ ആഗ്രഹങ്ങൾ എല്ലാം പുർത്തീകരിക്കുന്നത് ആണ് എന്റെ ജോലി. ഇപ്പോൾ എനിക്ക് അങ്ങ്നൽകുന്ന കൂലി മാത്രം മതി. അങ്ങയുടെ ആഗ്രഹസഫലികരണത്തിന് ശേഷം ഞാൻ എന്റെ പരിതോഷികം ചോദിച്ചു കൊള്ളാം ”
” അങ്ങനെ ആണെങ്കിൽ എന്നാ അടുത്ത പടപുറപ്പാട്. ആരെ ആണ് ഇനി നമ്മൾ നമ്മുടെ വരുത്തിയിൽ ആക്കുന്നത് ദേവപുരികരയോ അതോ ഉത്തരപുരിയോ ”
” ഉടനെ ഒരു യുദ്ധത്തിന് നമ്മുടെ സേന സജ്ജം അല്ല പ്രഭോ….. നമ്മുടെ പട കോപ്പുകളും മറ്റും കേട്പാടുകൾ സംഭവിച്ചു. പിന്നെ നമ്മുടെ അനേകം യോദ്ധാക്കൾ രക്തസാക്ഷികൾ ആകുകയും ചെയ്തു ”
” ഹാ ഹാ നമ്മുടെ സേനയിൽ രാജ്യസേവകർ ഇല്ലേ… അവരെ ആണി നിരത്തു… ഞാൻ അറിഞ്ഞു അവരുടെ വീര സഹാസങ്ങൾ ”
” പ്രഭോ …. അവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട് ”
” എന്ത്!!!!!!”
Enna bro baaki
ഇടിപ്പസ് മലയാളീകരിച്ചതാണോ
ബ്രോ കിടിലൻ ആയിട്ടുണ്ട്
ലക്കി ഡോണറിന്റെ ബാക്കി ഇവിടെ അടുത്ത് വരുമോ ബ്രോ
Trapped in heaven update????
കുഞ്ഞിനലിൽ തന്റെ കുടെ ഉള്ളവരുടെ മൂത്രകുഴൽ രാജകിങ്കരൻമാർ മുറിച്ചു മാറ്റി അതുകൊണ്ടാണ് ചിലപ്പോയെക്കെ അവരുടെ പൂറിൽ നിന്നും ചോര വരുന്നത് എന്ന് ആണ് അവൻ വിചാരിച്ചിരുന്നത്
പൂറിനെയും മെൻസസിനേയും ഇത് പോലെ മുന്പേവിടെയും കേട്ടിട്ടില്ല
Ini adutha part rnna bro???
Ee maasam tanne kanuo???
Danmee ബ്രോ….
Any updation on നേര്‍ച്ചകോഴി.?
Plz reply…
❤❤❤
Super